ഛായാഗ്രാഹകൻ ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവന്റേത്. തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോ നീണ്ട കാലം സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. സാംസ്കാരിക മന്ത്രി…
വ്യാഴാഴ്ച 12,078 പേര്ക്ക് കോവിഡ്; 11,469 പേര് രോഗമുക്തി നേടി
June 24, 2021 ചികിത്സയിലുള്ളവര് 99,859 ആകെ രോഗമുക്തി നേടിയവര് 27,41,436 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകള് പരിശോധിച്ചു ടി.പി.ആര്. 24ന് മുകളിലുള്ള 24 പ്രദേശങ്ങള് കേരളത്തില് വ്യാഴാഴ്ച 12,078 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325,…
മിശ്രവിവാഹിതരുടെ മക്കളുടെ ജാതി ഏതായിരിക്കും ?
അവർക്ക് സംവരണത്തിന് അർഹതയുണ്ടോ ? ഇതു സംബന്ധിച്ച ഉത്തരവുകൾ പലരും ആവശ്യപ്പെടുന്നതുപ്രകാരം വീണ്ടും കുറിക്കുന്നു : www.niyamadarsi.com എന്ന വെബ്സൈറ്റിൽ Legal Library എന്ന ലിങ്കിൽ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവുകളും, നിയമസഭാ ചോദ്യവും മറുപടിയും സുപ്രീം കോടതി ജഡ്ജ്മെന്റും ലഭ്യമാണ് Adv…
തീര നിയന്ത്രണ വിജ്ഞാപനം 2019 ന്റെ കരട് CZMP മാപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് പരിശോധനയ്ക്കായി അയച്ചു നൽകി
ഈ പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ, CRZ 2019 വിജ്ഞാപനത്തിൻറെയും നിലവിൽ ലഭ്യമായ കരട് പ്ലാനിൻറെയും അടിസ്ഥാനത്തിൽ, ചില പരാമർശങ്ങൾ കുറിക്കട്ടെ:-
“ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ : ആശങ്കയും പ്രതിവിധിയും” |24 വ്യാഴം,ജൂൺ 2021 സമയം: 6 PM
പ്രിയരേ, അടുത്തകാലത്ത് കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ നടപ്പിൽ വരുത്താനുദ്ദേശിക്കുന്ന നിർദേശങ്ങളുടെ കരട് രേഖ ഇതിനകം ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. അവ ദ്വീപ് ജനതയുടെ ഭരണഘടനാവകാശങ്ങളെ ലംഘിക്കുന്നതാണെന്ന സംശയം പലരും പങ്കുവയ്ക്കുന്നുണ്ട്. ഒപ്പം, അവരുടെ പരമ്പരാഗത സംസ്കാരത്തെയും തൊഴിലിനെയും തകർക്കുമെന്ന ഭീതിയുമുണ്ട്.…
നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ ലൈസനറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിട്ട് 25 വർഷം തികയുമ്പോൾ…
1996 ജൂൺ 23 നു ബർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വച്ചാണ് കാൾ ലൈസനറിനെ ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത് ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി ഒരു വാഴ്ത്തപ്പെട്ട വൈദീകൻ്റെ ഓർമ്മ ഓർമ്മദിനം ആഘോഷിക്കുന്നു.…
‘ആന്റി ഹോമോഫോബിയ’ നിയമ നിർമ്മാണം: ഇറ്റാലിയൻ സർക്കാര് നിലപാടില് ആശങ്ക അറിയിച്ച് വത്തിക്കാൻ
റോം: സ്വവര്ഗ്ഗാനുരാഗികള്ക്ക് വേണ്ടി ഇറ്റാലിയൻ സർക്കാർ മുന്നോട്ടുവെച്ച ‘ആന്റി ഹോമോഫോബിയ’ നിയമ നിർമ്മാണത്തിനെതിരെ വത്തിക്കാൻ സർക്കാരിനെ ആശങ്ക അറിയിച്ചു. ഇപ്പോൾ ചർച്ചയിൽ ഇരിക്കുന്ന ബില്ലിന്റെ കാര്യത്തിലുള്ള തങ്ങളുടെ ആശങ്ക ചൂണ്ടിക്കാട്ടി വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘറാണ് ഇറ്റാലിയൻ കാര്യാലയത്തിന്…
മലയാളി പുരുഷന്റെ ധാർമ്മീക നിലവാരം ചോദ്യം ചെയ്യപ്പെടുന്നുവോ?
സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ സ്ത്രീകൾക്ക് ഭയം കൂടാതെ റോഡിലൂടെ ഇറങ്ങി നടക്കാൻ കഴിയാത്ത സംസ്ഥാനമായി കേരളം മാറുന്നു. നമ്മുടെ സ്ത്രീകൾ വീടിനുള്ളിൽ പോലും സുരക്ഷിതരല്ലാതെയാകുന്നത് എന്ത് കൊണ്ട് ? സാക്ഷരതയിൽ ഒന്നാമതാണെങ്കിലും മലയാളിയുടെ ധാർമ്മീക നിലവാരം അത്രകണ്ട് മെച്ചമല്ലെന്നു ഓരോ സംഭവങ്ങൾ…
ആ സ്ത്രീ തൻ്റെ ഇടതുകരത്തിൽ പച്ചകുത്തിയിരിക്കുന്ന 70072 എന്ന നമ്പർ പാപ്പയെ കാണിച്ചു|കരം പിടിച്ച് പച്ചകുത്തിയ ഭാഗത്ത് പാപ്പ ചുംബിച്ചു.
നമ്പർ പച്ചകുത്തിയ സ്ത്രീ 2021 മെയ് 26 ബുധനാഴ്ച.വത്തിക്കാനിലെ ജനറൽ പൊതുദർശനത്തിനു ശേഷം ജനങ്ങൾക്കിടയിലൂടെ നടക്കുകയാണ്ഫ്രാൻസിസ് പാപ്പ. എൺപതു വയസുകാരിലിദിയ മാക്സിമോവിസ്(Lidia Maksymowicz) എന്ന സ്ത്രീയെ പാപ്പ ആ തിരക്കിനിടയിലും പരിചയപ്പെട്ടു. ആ സ്ത്രീ തൻ്റെ ഇടതുകരത്തിൽ പച്ചകുത്തിയിരിക്കുന്ന 70072 എന്ന നമ്പർ…










