Tag: mangalavarthaonline

ഫ്രാൻസിസ് പാപ്പയുടെ ബുധനാഴ്ച പൊതു കൂടിക്കാഴ്ചകൾ ആഗസ്റ്റ് മാസം നാലാം തിയ്യതി വരെ ഇല്ല എന്ന് വത്തിക്കാൻ അറിയിച്ചു.

റോമിൽ വേനൽ അവധി ആരംഭിച്ചതിനാലും, ചൂട് കൂടുന്നതിനാലും ഫ്രാൻസിസ് പാപ്പയുടെ ബുധനാഴ്ച പൊതു കൂടിക്കാഴ്ചകൾ ആഗസ്റ്റ് മാസം നാലാം തിയ്യതി വരെ ഇല്ല എന്ന് വത്തിക്കാൻ അറിയിച്ചു. ഫ്രാൻസിസ് പാപ്പ ബുധനാഴ്ചകളിൽ പൊതുജനവുമായി നടത്തിവരുന്ന കൂടികാഴ്ച്ച മാത്രമാണ് ഇല്ലാ എന്ന് അറിയിച്ചിട്ടുള്ളത്……

ഫിലിപ്പൈന്‍സില്‍ 85 പേരുമായി പോയ സൈനിക വിമാനം തകര്‍ന്നു വീണു

മനില; ഫിലിപ്പൈന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് നിരവധിപേര്‍ മരിച്ചു. സൈനികരുമായി പോയ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. 85ഓളം പേരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 40 പേരെ രക്ഷപ്പെടുത്തിയതായി സൈനിക തലവന്‍ വ്യക്തമാക്കി. ഫിലിപ്പൈന്‍സ് വ്യോമസേനയുടെ സി-130 വിമാനമാണ് തകര്‍ന്നു…

കാര്‍ ഓടിക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍: അപ്രതീക്ഷിത മെത്രാന്‍ നിയമനത്തിന്റെ ഞെട്ടല്‍ മാറാതെ ഫിലിപ്പീന്‍സ് വൈദികന്‍

മനില: ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത മെത്രാന്‍ നിയമനം തന്നെ തേടിവന്നതിന്റെ ഞെട്ടലിലാണ് ഫിലിപ്പീൻസിലെ മലയ്ബലേ രൂപത വൈദികനായ മോൺസിഞ്ഞോർ നോയൽ പെദ്രിഗോസ. രൂപതയുടെ പുതിയ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ച വിവരം കാർ ഡ്രൈവ് ചെയ്ത് പോകുന്ന വഴിക്കാണ് അദ്ദേഹം അറിയുന്നത്. തികച്ചും…

ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം പുനഃസ്ഥാപിക്കണം: ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

കോട്ടയം: ദളിത് ക്രൈസ്തവര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന പട്ടികജാതി സംവരണം പുനഃസ്ഥാപിക്കണമെന്ന് കെസിബിസി എസ്സി / എസ്ടി/ ബിസി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. മതേതര ഭാരതത്തില്‍ എല്ലാ മതത്തിലുമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പട്ടികജാതി സംവരണം ഭരണഘടന…

ഫാദര്‍ ഫ്രാന്‍സിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോര്‍ പദവി

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാദര്‍ ഫ്രാന്‍സിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോര്‍ പദവി നല്കി പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ ആദരിച്ചു. സഭക്ക് നല്കിയ സമഗ്രമായ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ഫാദര്‍ ഫ്രാന്‍സിസ് കോലഞ്ചേരിക്ക് ചാപ്ലിയന്‍ ഓഫ് ഹിസ്…

തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം കാലഘട്ടത്തിന്റെ ക്രൈസ്തവ മാതൃക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യം കാലഘട്ടത്തിന്റെ ക്രൈസ്തവ മാതൃക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട്: മാർതോമാശ്ലീഹയുടെ പ്രേഷിത ചൈതന്യം സമകാലിക സമൂഹത്തിൽ ക്രൈസ്തവ സമൂഹത്തിന് പ്രചോദനാത്മകമായ മാതൃകയാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിവിധ തലങ്ങളിൽ നിന്ന് വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ…

നിങ്ങൾ വിട്ടുപോയത്