Tag: mangalavarthaonline

ശ്രേഷ്ഠ കാതോലിക്ക ബാവയെ സഹായിക്കുന്നതിനായി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയെ പരിശുദ്ധ പാത്രിയർക്കീസ് ബാവ ചുമതലപ്പെടുത്തി.

തിങ്കളാഴ്ച 3277 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5833

December 6, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 255 കഴിഞ്ഞ 24 മണിക്കൂറിനിടെ 45,412 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503,…

ക്രിസ്തുവിജ്ഞാനീയത്തിന്‍റെ പൂര്‍ണ്ണതയില്‍ പുതിയ കുര്‍ബാന ക്രമം

ത്രിത്വാരാധനയുടെ അത്യുംഗങ്ങളിലേക്കും ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ആഴങ്ങളിലേക്കും വിശ്വാസിയെ നയിക്കുന്ന പൗരസ്ത്യ ക്രൈസ്തവ വിശ്വാസബോധ്യങ്ങളാല്‍ സമ്പുഷ്ടമാണ് സീറോമലബാര്‍ സഭയില്‍ പുതുതായി ആവിഷ്കരിച്ചിരിക്കുന്ന വിശുദ്ധ കുര്‍ബാന. ആദിമസഭമുതല്‍ പൗരാണിക ബൈസാന്‍റിയന്‍ ദൈവശാസ്ത്രജ്ഞന്മാരുടെ മനനങ്ങളിലും ആത്മീയദര്‍ശനങ്ങളിലും വിരചിതമായ ക്രിസ്തുവിജ്ഞാനീത്തിന്‍റെയും ത്രിത്വാവബോധത്തിന്‍റെയും നേര്‍ചിത്രമാണ് പുതിയ തക്സായില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാര്‍…

“This marks the beginning of a new era of greater communion and unity in our church.”| Cardinal Mar George Alencherry

Maran Mar George Alencherry, the Father and Head of the Syro Malabar Catholic Church writes to the Archbishops and Bishops, expressing his gratitude for having implemented the uniform mode of…

രക്ഷകനിലുള്ള വിശ്വാസം ഏറ്റുപറയുന്ന കുടുംബങ്ങള്‍ ശോഭയുള്ളതായിരിക്കും: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: വിശ്വാസത്തിന്റെ പിതൃസ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്ന ശ്രേഷ്ഠമായ ഇടങ്ങളാണ് കുടുംബങ്ങളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടക്കുന്ന രൂപതാ കുടുംബനവീകരണ ധ്യാനത്തിന് നല്‍കിയ ആമുഖസന്ദേശത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. വിശ്വാസം ജീവിക്കുന്നതും സത്ഫലം പുറപ്പെടുവിക്കുന്നതും അടുത്ത തലമുറ ഏറ്റവും…

ബ്രിട്ടണിലെ കത്തോലിക്ക വിശ്വാസ സംരക്ഷണത്തിന് സീറോ മലബാര്‍ സഭ വഹിക്കുന്ന പങ്ക് നിസ്തുലം: അപ്പസ്തോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ക്‌ളൗഡിയോ ഗുജറോത്തി

ലണ്ടൻ: പാശ്ചാത്യ സഭയുടെ വിശ്വാസ യാത്രയിൽ, സീറോ മലബാർ സഭ വഹിക്കുന്ന പങ്ക് നിസ്തുലമെന്ന് ബ്രിട്ടനിലെ അപ്പസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ക്‌ളൗഡിയോ ഗുജറോത്തി. സാർവത്രിക സഭയിൽ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ട് മുതല്‍ ഈ ഡിസംബര്‍ എട്ട് വരെ നീണ്ടു…

വത്തിക്കാനില്‍ തെക്കെ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ സാംസ്‌ക്കാരിക പൈതൃകം വിളിച്ചോതുന്ന ക്രിബും 90 അടി ഉയരമുള്ള ചുവന്ന ക്രിസ്മസ് ട്രീയും. ഡിസംബര്‍ 10ന് ഉദ്ഘാടനം

വത്തിക്കാനില്‍ പുതുമയുള്ള ക്രിബ്വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ പതിവുപോലെ ഇത്തവണയും അതിമനോഹരമായ ക്രിസ്മസ് ക്രിബ് ഉയരുന്നു; ഒപ്പം വിസ്മയിപ്പിക്കുന്ന, ചുവന്ന നിറത്തിലുള്ള 90 അടി ക്രിസ്മസ് ട്രീയും. ഡിസംബര്‍ 10 ന് ക്രിബ്ബിന്റെയും ക്രിസ്മസ് ട്രീയുടെയും ഉദ്ഘാടനം നടക്കും. പതിറ്റാണ്ടുകളായി…

ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണു ഞാന്‍;ദൈവത്തിന്റെ കാരുണ്യത്തില്‍ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.(സങ്കീർ‍ത്തനങ്ങള്‍ 52 :8)

I am like a green olive tree in the house of God. I trust in the steadfast love of God forever and ever.(Psalm 52:8) നീതിമാന്റെ പ്രതീകമാണ് ഒലിവുമരം. എത്ര വലിയ കാറ്റ്…

ബെത്‌ലെഹേമിലെ നക്ഷത്രം അനുസരണത്തിന്റെ വഴി കാട്ടുമ്പോൾ|ക്രിസ്മസ് ചിന്തകൾ|

രക്ഷകന്റെ നക്ഷത്രം തിരിച്ചറിഞ്ഞ വിദ്വാന്മാർ രക്ഷകനെ കണ്ടെത്താൻ നാടും വീടും കാടും വിട്ട് നക്ഷത്രത്തെ പിൻതുടർന്നു.പക്ഷേ നമ്മളോ? സുവിശേഷത്തിന്റെ വെളിച്ചം നമുക്കായി വെളിവാക്കപ്പെട്ടിട്ട് എത്രയോ നാളുകളായി? നന്മയുടെയും നിത്യജീവന്റെയും മാർഗ്ഗം ഏതാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും നാമതിനെ പിൻതുടരാൻ തയ്യറാകുന്നില്ല.രക്ഷകന്റെ പുൽക്കുടിലിലേക്ക് കടന്നുചെല്ലുവാൻ…

നിങ്ങൾ വിട്ടുപോയത്