നമ്മുടെ അപേക്ഷ അവിടുന്നു കേള്ക്കുന്നെന്നു നമുക്കറിയാമെങ്കില്, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക് അറിയാം.(1 യോഹന്നാന് 5: 15)|If we know that he hears us in whatever we ask, we know that we have the requests that we have asked of him. (1 John 5:15)
പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചാണ് തിരുവചനം പറയുന്നത്. പ്രാര്ത്ഥനയുടെ ശക്തി ദൈവത്തോളം വലുതാണ്. ഈ തിരിച്ചറിവ് ലഭിക്കുന്നവര് ജീവിതത്തില് ഒരിക്കലും പരാജിതരാകുകയില്ല. പ്രാർത്ഥയിൽ നാം ഒരോരുത്തർക്കും വേണ്ടത് ലഭിച്ചു കഴിഞ്ഞു എന്നുള്ള പൂർണ്ണ വിശ്വാസമാണ് വേണ്ടത്. എന്നാൽ നാം ചോദിക്കുന്നത് ദൈവഹിതത്തിനും, ദൈവ വചനത്തിനും…
ക്രിസ്തുവിന്റെ പഠനത്തോട് പൂർണമായും വിശ്വസ്തത കാണിക്കുവാൻ സാധിക്കുന്നവനു മാത്രമേ ഒരു അപ്പസ്തോലനായിരിക്കാൻ സാധിക്കൂ.
സഭ ചരിത്രപരവും പ്രാദേശികവുമായ പരിതോവസ്ഥയോട് (circumstances), തന്റെ ദൗത്യം നിർവഹിക്കുന്നതിന് എത്രത്തോളം തന്നെതന്നെ അനുരൂപപ്പെടുത്തണം? സഭയുടെ ധാർമികവും വിശ്വാസത്തെ സംബന്ധിക്കുന്നതുമായ സത്യത്തെ മിഥ്യ ആകുവാൻ ഒരുമ്പെടുന്ന സംപേക്ഷവാദത്തിന്റെ അഥവാ ആപേക്ഷികതാവാദത്തിന്റെ (relativism) അപകടത്തിൽ നിന്നും സഭ എങ്ങനെ സൂക്ഷിക്കണം? എന്നാൽ അതേസമയം…
വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള “സംരക്ഷകൻ” എന്ന ഗാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.
കൊച്ചി: തൃശൂർ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയുടെ നവതിയോടനുബന്ധിച്ച് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള “സംരക്ഷകൻ” എന്ന ഗാനം കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ ശീതകാല സമ്മേളനത്തിനിടെ കെസിബിസി പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.വികാരി ഫാ.തോമസ് ചൂണ്ടലിന്റെ നിർമ്മാണത്തിൽ…
സംയുക്ത സേനാമേധാവി ബിപിന് റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര് അപകടത്തില് 13 പേര് മരിച്ചതായി റിപ്പോര്ട്ട്.
14 ല് 13 പേരും മരിച്ചതായി റിപ്പോര്ട്ട്: മൃതദേഹങ്ങള് തിരിച്ചറിയാന് ഡിഎന്എ പരിശോധന ചെന്നൈ: സംയുക്ത സേനാമേധാവി ബിപിന് റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര് അപകടത്തില് 13 പേര് മരിച്ചതായി റിപ്പോര്ട്ട്. ദുരന്തത്തില് 13 മരണം സ്ഥിരീകരിച്ചതായി വാര്ത്താ ഏജന്സിയായ എഎന്ഐ റിപ്പോര്ട്ട്…
Pulari | Malayalam Album Songs | Nyga Sanu | Jothish Thekkedath | Sumesh Kalabhavan | Sanu Sidharth
പുലരി | Pulari – Malayalam Musical Album Singer: Nyga Sanu Lyrics: Jothish Thekkedath Music: Sumesh Kalabhavan Guitar, Bass & Additional Programming: Liboy Praisly Violin: Shimon Jasmine Rasheed Mix: L&A Production…
ജീവാംശം|ഉദരത്തിലെ കുഞ്ഞിനുവേണ്ടി കാണുക
സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സന്തോഷത്തോടെ പരിചയപ്പെടുത്തുന്നു. ഈ ഭൂമിയിൽ പിറക്കാൻ കഴിയാതെ പോയ കുരുന്നുകളുടെ നോവിനെ അതി മനോഹരമായി ചിത്രീകരിച്ച ഒരു മ്യൂസിക്കൽ ആൽബം…”ജീവാംശം”…ലോകത്തിൻ്റെ മുന്നിലേക്ക് ഇതിലൂടെ നൽകുന്ന സന്ദേശമാണ് നമ്മെ ആകർഷിക്കുക . ന്യൂസിലാൻഡിൽ താമസിക്കുന്ന…
ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല.(യോഹന്നാന് 1: 10)|The world was made through him, yet the world did not know him. (John 1:10)
ദൈവത്തിലൂടെയാണ് ലോകം ഉണ്ടായതെങ്കിലും, ദൈവത്തെ എല്ലാവരും മറക്കുകയും, ലോകത്തെ ആരാധിക്കുകയും ചെയ്യുന്നു. നമ്മളുടെ നിത്യജീവിതത്തിലും നാം ദൈവത്തെ മറന്ന് ലോകത്തിന്റെ പുറകെ ഓടുന്നു. ഒരു വർഷംകൂടി നമ്മെ പിന്നിടുന്ന ഈ വേളയിൽ, കഴിഞ്ഞുപോയ വർഷം നമ്മെ ദൈവത്തിലേക്ക് എത്രമാത്രം കൂടുതൽ അടുപ്പിച്ചുവെന്നും,…










