Tag: mangalavarthaonline

കര്‍ത്താവിനു കഴിയാത്തത്‌ എന്തെങ്കിലുമുണ്ടോ? (ഉ‍ൽപത്തി 18: 14)|Is anything too hard for the Lord? (Genesis 18:14)

ഭൂമിയിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് കഴിയാത്തത് ഉണ്ടോ? ജനനത്തെയും, മരണത്തെയും അവിടുന്ന് നിയന്ത്രിക്കുന്നു. നമ്മളുടെ ജീവിതത്തിലെ പ്രശനങ്ങളുടെമേൽ കർത്താവിന് കഴിയാത്തതായിട്ട് എന്തെങ്കിലും ഉണ്ടോ? ജീവിതത്തിൽ ദൈവിക പ്രവർത്തിക്കുവേണ്ടി വളരെനാൾ കാത്തിരിക്കേണ്ടി വന്നേക്കാം. ദൈവത്തിന്റെ സമയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് വളരെ കയ്പ്പ്…

ക്രൈസ്തവർക്കെതിരെ വർദ്ധിച്ചുവരുന്ന പീഡനങ്ങൾ ആശങ്കാജനകം: സീറോമലബാർ സിനഡ്

കാക്കനാട്: രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമായി ക്രൈസ്തവ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ​ആക്രമിക്കുകയും ന്യായമായ അവകാശങ്ങൾപോലും നിഷേധിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നു. വി. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി…

കൂട്ടായ്മയുടെ അരൂപിയിൽ പ്രതിസന്ധികളെ മറികടക്കുക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി| സീറോമലബാർ സഭാസിനഡ് ആരംഭിച്ചു

കാക്കനാട്:  കൂട്ടായ്മയുടെ അരൂപിയിൽ പ്രതിസന്ധികളെ മറികടക്കണമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാർ സഭയുടെ മുപ്പതാമത്തെ സിനഡിന്റെ ആദ്യ സെഷൻ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദിനാൾ.  കോവിഡ് മഹാമാരി മൂലം രണ്ടു…

സിനിമ കാണുന്നത് പാപമാണോ?|പാപത്തിന് കാരണമാകുന്ന പലതും സിനിമകളിലൂടെയും സീരിയലുകളിലൂടെയും നമ്മുടെ ഉള്ളിൽ പ്രവേശിച്ച് വിത്തുപാകി ഫലം പുറപ്പെടുവിക്കുന്നു.

ജീവിതത്തിൽ ഒരു സിനിമയെങ്കിലും കാണാത്തവരായി നമ്മിൽ ആരുംതന്നെ ഉണ്ടാവില്ല. ഒരുപക്ഷേ ഇതുവരെ നമ്മൾ സംബന്ധിച്ച വി. കുർബാനകളെക്കാളും സിനിമകൾ നാം കണ്ടിട്ടുണ്ടാകും!!! നിങ്ങൾക്ക് വിശുദ്ധിയിൽ ജീവിക്കുവാൻ താൽപ്പര്യമുണ്ടോ..? വിശുദ്ധരാകുവാൻ ആഗ്രഹമുണ്ടോ..? എന്നൊക്കെ ആരെങ്കിലും ചോദിച്ചാൽ, “ഉവ്വ്..” എന്നായിരിക്കും നമ്മുടെ ഉറച്ച മറുപടി.…

സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ സമചിത്തരും പ്രാര്‍ഥനയില്‍ ജാഗരൂകരും ആയിരിക്കുവിന്‍.(1 പത്രോസ് 4: 7)|The end of all things is at hand; therefore be self-controlled and sober-minded for the sake of your prayers. (1 Peter 4:7)

ക്രിസ്തുവിന്റെ രണ്ടാം വരവ്‌ ഒരു ക്രിസ്തീയ വിശ്വാസിയുടെ ഏറ്റവും വലിയ പ്രത്യാശയാണ്‌. ദൈവം തന്റെ വചനത്തിലെ വാഗ്ദത്തങ്ങള്‍ എല്ലാം നിറവേറ്റും എന്ന ധൈര്യമാണ്‌ ക്രിസ്തുവിന്റെ രണ്ടാം വരവിനെ ഉറപ്പാക്കുന്നത്‌. ക്രിസ്തു തന്റെ ആദ്യവരവില്‍ മിശിഹായെപ്പറ്റിയുള്ള തിരുവചന പ്രവചനങ്ങള്‍ നിറവേറ്റിക്കൊണ്ട്‌ ബെത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍…

ഉയരത്തില്‍ ലോകത്ത് മൂന്നാമത്: ക്രൈസ്റ്റ് ദി റെഡീമറിനേക്കാളും വലിയ ക്രിസ്തു രൂപം ബ്രസീലില്‍ തയാര്‍

എന്‍കാന്റഡോ, ബ്രസീല്‍: ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ബ്രസീലിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ പ്രതിമയേക്കാളും വലിയ ക്രിസ്തു രൂപം ബ്രസീലില്‍ തന്നെ ഉയരുന്നു. 2019-ല്‍ നിര്‍മ്മാണം ആരംഭിച്ച 43 മീറ്റര്‍ ഉയരമുള്ള ‘ക്രിസ്റ്റോ പ്രൊട്ടക്റ്റര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ കൂറ്റന്‍ പ്രതിമയുടെ…

ദമ്പതിമാർ കുട്ടികളേക്കാൾ പ്രാധാന്യം വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥത: വിമര്‍ശനവുമായി പാപ്പ

വത്തിക്കാൻ സിറ്റി: കുട്ടികളേക്കാൾ പ്രാധാന്യം ദമ്പതിമാർ വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥതയാണെന്നു ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച പതിവ് പൊതുദർശനത്തിനിടെയാണ്, ദാമ്പത്യജീവിതത്തിൽ കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചു മാർപാപ്പ പറഞ്ഞത്. സ്വാർത്ഥതയുടെ ഒരു രൂപം നമ്മൾ ഇപ്പോൾ കാണുന്നുണ്ട്. ചിലയാളുകൾക്കു കൂട്ടികൾ വേണമെന്നില്ല. ചിലപ്പോൾ ഒരു…

ദൈവഭയം തിന്‍മയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നു. (സുഭാഷിതങ്ങള്‍ 16: 6)|Fear of the Lord one turns away from evil. (Proverbs 16:6)

ദൈവഭയമുള്ള വ്യക്തി എന്ന വിശേഷണം ബഹുമതിയായി വീക്ഷിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ദൈവത്തെ ഭയപ്പെടുക എന്ന ആശയം പഴഞ്ചനും ഉൾക്കൊള്ളാൻ പ്രയാസമുള്ളതുമാണെന്ന്‌ ഇന്ന്‌ അനേകരും വിചാരിക്കുന്നു. ‘ദൈവം സ്‌നേഹമാണെങ്കിൽ പിന്നെന്തിന്‌ ദൈവത്തെ ഭയപ്പെടണം, എന്ന് പലവിധ വ്യക്തിക്കൾ ചോദിച്ചേക്കാം. അവരെ സംബന്ധിച്ചിടത്തോളം…

നിങ്ങൾ വിട്ടുപോയത്