Tag: mangalavarthaonline

തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികരിലൊരാളായ ഫാ. തോമസ് അരീക്കാട്ട് നിര്യാതനായി.

ചരമ അറിയിപ്പ് തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികരിലൊരാളായ ഫാ. തോമസ് അരീക്കാട്ട് നിര്യാതനായി. പാലാ ഉള്ളനാട് ഇടവകയിലെ സ്വവസതിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം അവിടെവച്ചാണ് നിര്യാതനായത്. മൃതസംസ്കാരം നാളെ 3-03-2022 രാവിലെ 10 മണിക്ക് പാലാ രൂപതയിലെ ഉള്ളനാട് പള്ളിയിൽ. അച്ചൻ…

റോസമ്മ ജോബ് പുതിയേടത്ത് (84) ആദരാഞ്ജലികൾ|പ്രാർത്ഥനാ ശുശ്രുഷകൾ |LIVE

ബഹു. ജോസ് പുതിയേടത്തച്ചന്റെ മാതാവ് റോസമ്മ ജോബ് പുതിയേടത്ത് (84) നിര്യാതയായി |ആദരാഞ്ജലികൾ

വിവേകമുള്ള മകന്‍ പിതാവിന്റെ ഉപദേശം കേള്‍ക്കുന്നു;പരിഹാസകന്‍ ശാസനം അവഗണിക്കുന്നു.(സുഭാഷിതങ്ങള്‍ 13 : 1)

A wise son hears his father’s instruction, but a scoffer does not listen to rebuke.(Proverbs 13:1) ഇന്നത്തെ കാലഘട്ടത്തിന്റെ വലിയൊരു ദുരന്തം പാപബോധമില്ലാതെ വളർന്നുവരുന്ന തലമുറയാണ്. നിരവധി തെറ്റുകൾ ചെയ്തിട്ടും തിരുത്തപ്പെടേണ്ട സമയത്ത് തിരുത്തപ്പെടാതെ വളർന്നുവരുന്ന…

എനിക്കെതിരായി നിങ്ങള്‍ ചെയ്‌ത അതിക്രമങ്ങള്‍ ഉപേക്‌ഷിക്കുവിന്‍. ഒരു പുതിയ ഹൃദയവും പുതിയചൈതന്യവും നേടുവിന്‍. (എസെക്കിയേല്‍ 18 : 31)

Castaway from you all the transgressions that you have committed, and make yourselves a new heart and a new spirit! Why will you die, O house of Israel? (Ezekiel 18:31)…

നമ്മോടുതന്നെ യുദ്ധം ചെയ്യാനുള്ള ആർജവമാണ് നോമ്പുകാലം നമുക്കു സമ്മാനിക്കുന്നത്. അങ്ങനെ വരുമ്പോൾ ബാഹ്യമായ യുദ്ധങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടും. ഉക്രയിൻ്റെ നൊമ്പരമാണ് ഈ നോമ്പിൻ്റെ നോവ്.

*ഇടുക്കത്തിൻ്റെ ആനവാതിൽ കാലം* യേശുവിന്റെ ഭാവനയില്‍ വിരിഞ്ഞ ‘ഇടുങ്ങിയ വാതില്‍”പ്രയോഗം അതിസുന്ദരമായൊരു ബിംബമാണ്. സത്യത്തില്‍, ഏറെ സെക്കുലറാണ് അത്. കര്‍ക്കശമായ നിഷ്ഠകളിലൂടെ സ്വയം മെരുങ്ങുന്ന കായികാഭ്യാസിയും ഏകാന്തതയിലേക്കും നിശബ്ദതയിലേക്കും സ്വയം ഉള്‍വലിയുന്ന കലാ-സാഹിത്യപ്രതിഭകളും വായനയുടെയും പഠനത്തിന്റെയും ചിന്തയുടെയും പരീക്ഷണത്തിന്റെയും ഉള്‍മുറിയിലേക്കു കയറി…

യുദ്ധത്തിനെതിരെ സമൂഹമനസാക്ഷി ഉണരണം| യുദ്ധം നമ്മെ ബാധിക്കില്ലെന്ന മനോഭാവം മാറ്റണം. യുദ്ധത്തോടുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരണം.|ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം : ഉക്രയിനിൽ നടക്കുന്ന യുദ്ധം നമ്മുടെ മനസ്സിൽ ഏറെ വേദന ഉളവാക്കുന്നു. എല്ലാ യുദ്ധങ്ങളും ആത്യന്തികമായി മനുഷ്യജീവനെതിരാണ്. യുദ്ധം നമ്മെ ബാധിക്കില്ലെന്ന മനോഭാവം മാറ്റണം. യുദ്ധത്തോടുള്ള കാഴ്ചപ്പാടുകളിൽ മാറ്റം വരണം. യുദ്ധം ടി വി യിൽ കണ്ട് ആസ്വദിക്കുമ്പോഴും ആശങ്കപ്പെടുമ്പോഴും…

സോവിയറ്റ് ഭരണകൂട ഭീകരതയിൽ കൊല്ലപ്പെട്ട യുക്രെയ്നിലെ വിശുദ്ധർ

സോവിയറ്റ് ഭരണകൂട ഭീകരത ഉത്തര യുറോപ്യൻ രാജ്യങ്ങളിൽ എണ്ണമറ്റ രക്തസാക്ഷികളെ സൃഷ്ടിച്ചട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ സോവിയറ്റ് ഭരണകൂടം വേട്ടയാടിയ യുക്രെയ്നിലെ ചില വിശുദ്ധരുടെ ചെറു ചരിത്രമാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ റഷ്യൻ അധിനിവേശത്തെ തടയാൻ ഈ വിശുദ്ധർ യുക്രെയ്ൻ ജനതു വേണ്ടി മാധ്യസ്ഥം…

നെറ്റിയിൽ കുരിശുവരച്ച് അമ്പതു നോമ്പിലേക്ക്

സീറോമലബാർ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടന്ന വിഭൂതി തിരുകർമ്മങ്ങളിൽനിന്ന് കാക്കനാട്: സീറോമലബാർ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടന്ന വിഭൂതി കർമ്മങ്ങൾക്ക് മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നല്കി. കൂരിയ…

ബഹു. ജോസ് പുതിയേടത്തച്ചന്റെ മാതാവ് റോസമ്മ ജോബ് പുതിയേടത്ത് (84) നിര്യാതയായി |ആദരാഞ്ജലികൾ

My mother Rosamma Job(84) Puthiyedath, died at 1 pm in the Lisie Hospital. Her funeral will be on Wednesday, 2nd March at 3 pm at St Antony’s Church, Thaikattussery. Please…

നിങ്ങൾ വിട്ടുപോയത്