Tag: mangalavarthaonline

യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെപ്പിടിക്കുന്നവനാകും.(ലൂക്കാ 5: 10)|Jesus said to Simon, Do not be afraid; from now on you will be catching men. (Luke 5:10)

യേശു പൊതുജീവിതം ആരംഭിച്ചതിനുശേഷം, യേശുവിന്റെ കീർത്തി വളരെപ്പെട്ടെന്നാണ് പലസ്തീനായിലും പ്രാന്തപ്രദേശങ്ങളിലും വ്യാപിച്ചത്. യേശുവിന്റെ പ്രബോധങ്ങൾ ശ്രവിക്കുവാനും അത്ഭുതപ്രവർത്തികൾ കാണുന്നതിനുമായി വലിയ ഒരു ജനക്കൂട്ടം യേശുവിനെ സദാ അനുഗമിച്ചിരുന്നു. അതിനാൽ, അവിടെക്കൂടിയിരുന്ന ജനത്തിനു വ്യക്തമായി കാണുന്നതിനും കേൾക്കുന്നതുമായി ശിമയോൻ പത്രോസിന്റെ വള്ളത്തിലാണ് ഈശോ…

ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല(മത്തായി 8:8 )|Centurion replied, “Lord, I am not worthy to have you come under my roof(Matthew 8:8)

ജീവിതത്തിലെ ഏത് സാഹചര്യങ്ങളിലും, യേശുവിനെ നമ്മുടെ ഹൃദയങ്ങളിൽ സ്വീകരിക്കാൻ സാധിക്കുന്നുണ്ടോ എന്നാണ് ഇന്നത്തെ വചനഭാഗം നമ്മോടു വ്യക്തമായി ചോദിക്കുന്ന ഒരു കാര്യം. ഈശോ നമ്മുടെ ഹൃദയങ്ങളിൽ വന്നു വസിക്കാൻ ആഗ്രഹിക്കുന്നത്, നമ്മുടെ സാമർത്ഥ്യങ്ങൾക്ക് പ്രതിഫലമായല്ല; മറിച്ച്, നമ്മുടെ ബലഹീനതകൾ പരിഹരിക്കുന്നതിനാണ്. രക്ഷകനായ…

നിർദ്ധനര്‍ക്ക് സൗജന്യ ഉച്ചഭക്ഷണവുമായി ക്രിസ്ത്യൻ കൾച്ചറൽ ഫോറം

കല്‍പ്പറ്റ :ക്രിസ്ത്യൻ കൾച്ചറൽ ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന സൗജന്യ ഉച്ചഭക്ഷണ പരിപാടി “പാഥേയം” ആദ്യഘട്ടം കൽപറ്റയിൽ ആരംഭിച്ചു. എഡിഎം എൻ .ഐ ഷാജി ഉദ്ഘാടനം ചെയ്തു. ഒട്ടനവധി ആവശ്യങ്ങൾക്കായി കൽപറ്റ സിവിൽ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലുമെത്തുന്ന…

അപരനു വേണ്ടി സകലതും സമർപ്പിച്ച് അവനെ ജീവനിലേയ്ക്ക് തിരികെ കൊണ്ടുവരാൻ ആതുരസേവന രംഗത്ത് കഠിന പരിശ്രമം നടത്തുന്ന ചിറകില്ലാത്ത ഓരോ മാലാഖമാർക്കും മുൻപിലും ആദരപൂർവ്വം ശിരസ്സു നമിച്ച് ആശംസകൾ നേരുന്നു….

കേരളത്തിൻ്റെ നഴ്സിംഗ് ചരിത്രത്തിലെ സുവർണ്ണ ഏടുകൾ.. ..തിരുവിതാംകൂറെന്ന നാട്ടുരാജ്യത്തിൽ ആദ്യത്തെ നഴ്സുമാർ എവിടെ നിന്നു വന്നു…? കടലു കടന്ന് വന്ന ആ നഴ്സുമാർ ആരായിരുന്നു…? ചരിത്രം മറന്നു പോകുന്ന ഈ ആധുനിക യുഗത്തിലെ വ്യക്തികളെ പഴയ ചരിത്രം ഒക്കെ ഒന്ന് പൊടി…

അന്നാണ് എൻ്റെ 14 സഹോദരങ്ങളെയും ആദ്യമായി ഒരുമിച്ചു കാണുന്നത് | SNEHAM SAHANAM SANYASAM

https://youtu.be/8FTHYqI8ZjI

സുവിശേഷം ജീവിക്കുന്ന സമർപ്പിതജീവിതങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട് |മാർ ജോസഫ് കല്ലറങ്ങാട്ട് |Palai Diocese Vestition & Minor Orders 2022 St. Thomas Cathedral Palai

താന്നിപ്പുഴ മാണിക്കത്താൻ ഔസേപ്പച്ചൻ (90)(ജോസഫ്).നിര്യാതനായി.സംസ്കാരം ഇന്ന്(12/5) വൈകീട്ട് നാലിന്

CLC മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. മാർട്ടിൻ ജോസഫിന്റെ പിതാവ് മാണിക്കത്താൻ ഔസേപ്പച്ചൻ (ജോസഫ് )അന്തരിച്ചു. കാലടി .താന്നിപ്പുഴ മാണിക്കത്താൻ ഔസേപ്പച്ചൻ (90)(ജോസഫ്).നിര്യാതനായി.സംസ്കാരം ഇന്ന്(12/5) വൈകീട്ട് നാലിന് താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ചേരാനല്ലൂർ ആലൂക്ക മേരി. മക്കൾ:…

നിങ്ങൾ വിട്ടുപോയത്