Tag: mangalavarthaonline

ഒക്ടോബർ 31-ന് പ്രത്യേക ആരാധനയും, ജപമാലയും നടത്തുക.|ആർച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

ദെവഭക്‌തര്‍ ആപത്തില്‍ അവിടുത്തോടു പ്രാര്‍ഥിക്കട്ടെ;കഷ്‌ടത കരകവിഞ്ഞ്‌ ഒഴുകിയാലും അത്‌ അവരെ സമീപിക്കുകയില്ല.(സങ്കീർ‍ത്തനങ്ങള്‍ 32 : 6)|Let everyone who is godly offer prayer to you at a time when you may be found; surely in the rush of great waters, they shall not reach him.(Psalm 32:6)

ദൈവം നമ്മുടെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധാലുവാണ്. കേവലം നിസ്സാരമെന്നു തോന്നാവുന്ന കുരുവികളേക്കുറിച്ചും, പൊഴിഞ്ഞുപോകാനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മുടിയിഴകളെക്കുറിച്ചും വരെ ശ്രദ്ധയുള്ളവനാണ് സ്വർഗ്ഗസ്ഥനായ പിതാവ്. എന്നാൽ ഇത് പൂർണ്ണമായും ഗ്രഹിക്കാതെ, ജീവിതത്തിൽ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടാകുമ്പോൾ സർവശക്തനായ സ്വർഗ്ഗീയപിതാവിൽ അഭയം…

പ്രാര്‍ഥനകള്‍ക്കു നേരേ എന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും. (2 ദിനവൃത്താന്തം 7 : 15) |My eyes will be open and my ears attentive to the prayer (2 Chronicles 7:15)

കർത്താവ് പറയുന്നു നാം ഒരോരുത്തരുടെയും പ്രാര്‍ഥനകള്‍ക്കു നേരേ കർത്താവിന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും എന്ന്. പ്രാർത്ഥന എന്നു പറയുന്നത് ദൈവവുമായുള്ള സ്നേഹ സംഭാഷണമാണ്. നാം ഒരോരുത്തർക്കും ദൈവത്തോട് തനിച്ചിരുന്ന് ദൈവത്തോട് പ്രാർത്ഥനയാൽ സ്നേഹ സംഭാഷണം നടത്താറുണ്ടോ?യേശു പലപ്പോഴും തനിച്ചു ചെന്നിരുന്ന്‌ പ്രാർഥിക്കുമായിരുന്നു.…

കരുതൽ: പ്രണയ – ലഹരി കെണികളിൽ അകപ്പെട്ടവർക്കായുള്ള പുനരധിവാസ പദ്ധതി|നിയമസഹായം, കൗൺസിലിംഗ്, പുനരധിവാസം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് കരുതൽ സംബന്ധമായ പ്രവർത്തനങ്ങൾ നടക്കുക.

പ്രണയം നടിച്ചുള്ള ചതികളിലും മയക്കുമരുന്നിന്റെ കെണികളിലും അകപ്പെട്ടുപോയിട്ടുള്ള യുവജനങ്ങളുടെയും, കണ്ണീര് തോരാത്ത അവരുടെ കുടുംബങ്ങളുടെയും എണ്ണം ഭീതിജനകമാം വിധം നമുക്കിടയിൽ വർദ്ധിച്ചുവരുന്നു. കൂടുതൽ കുടുംബങ്ങളെ ആശങ്കയിലും കണ്ണീരിലും ആഴ്ത്തിക്കൊണ്ട് ഇത്തരം സംഭവങ്ങൾ അവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ സഭാതനയർക്ക് സംരക്ഷണവലയം തീർക്കുവാനും,…

ഫാ. ജോർജ് നെടുങ്ങാട്ട് സഭാനിയമരംഗത്തെ അതുല്യ പ്രതിഭ: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: ഈശോസഭാംഗവും റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനുമായിരുന്ന ഫാ. ജോർജ് നെടുങ്ങാട്ട് സഭാനിയമരംഗത്തെ അതുല്യ പ്രതിഭയായിരുന്നുവെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. കോഴിക്കോട് ക്രൈസ്റ്റ്ഹാളിൽ വിശ്രമജീവിതം നയിച്ചുവരവേയാണ് തൊണ്ണൂറാമത്തെ വയസ്സിൽ ഫാ. ജോർജ് നെടുങ്ങാട്ട് മരണമടഞ്ഞത്. ഏഷ്യയിലെ കത്തോലിക്കാ…

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും (യാക്കോബ്‌ 5 : 15) |Prayer of faith will save the one who is sick, and the Lord will raise him up. (James 5:15)

പാപത്താൽ ചുറ്റിവരിയപ്പെട്ട മാനവരാശിക്ക് മോചനവുമായാണ് വചനം മാംസമായത്. എന്നാൽ, മനുഷ്യനായ ദൈവം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചത് കേവലം വാക്കുകളിലൂടെ മാത്രമായിരുന്നില്ല. അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയുമെല്ലാം യേശുവിന്റെ പൊതുജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെയായിരുന്നു. യേശു സൗഖ്യദായകനാണ്. ഈ ലോകത്തിൽ നമ്മൾ അനുഭവിക്കുന്ന രോഗങ്ങളെയും…

പ്രത്യാശയോടെ ജീവിതത്തെ വീക്ഷിക്കുക .|സന്തോഷത്തിന് അവധി നൽകണോ ?|മാർ തോമസ് തറയിൽ

https://youtu.be/pymEWyKOxoA

ആ കുട്ടി പറഞ്ഞു: “എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. അങ്ങനെ നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് കൃതജ്ഞത പറയണം.”|രത്തൻ ടാറ്റ

ഒരിക്കൽ ഒരു ടെലഫോൺ അഭിമുഖത്തിൽ റേഡിയോ അവതാരകൻ രത്തൻ ടാറ്റയോട് ചോദിച്ചു: “ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ സന്ദർഭമേതാണ്?” അദ്ദേഹം പ്രതികരിച്ചു: സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. അങ്ങനെ അവസാനം എന്താണ് യഥാർഥ സന്തോഷമെന്ന് ഞാൻ…

ഗര്‍ഭപാത്രത്തെ കൊലക്കളമാക്കുന്ന കോടതി വിധികള്‍|Shekinah News

ഒരു പ്രതികരണം “മുൻപ് ഒരു സിനിമ കണ്ടതോർക്കുന്നു ഒരു കൂട്ടക്കൊല നടന്നുകൊണ്ടിരിക്കുകയാണ് അപ്പോൾ അക്രമികളെ കണ്ട് ഭയന്ന് ഒരു കൊച്ചുകുഞ്ഞ് കട്ടിലിനടിയിൽ ഒളിക്കുന്നു അക്രമികൾ ആ കൊച്ചു കുഞ്ഞിനെയും കട്ടിലിനടിയിൽ നിന്നും കണ്ടെത്തി ആ കുഞ്ഞിനേയും കൊലപ്പെടുത്തുന്നു എന്ത് ഭീകരമാണ് ല്ലേ…

കൊച്ചിയുടെ തെരുവുകള്‍ ലഹരി ഭീകരര്‍ കയ്യടക്കുന്നുവോ അറബി കടലിന്റെ റാണി ലഹരി മാഫിയയുടെ റാണിയായി മാറിയതെങ്ങനെ?

സാമൂഹ്യപ്രതിബദ്ധതയോടെ ഈ പഠനം നടത്തിയ SHEKINAH NEWS-ന് നന്ദിയും അനുമോദനങ്ങളും അർപ്പിക്കുന്നു . കൊച്ചിയെ ലഹരിവിരുദ്ധമാക്കുവാൻ നമ്മുടെ പ്രാർത്ഥനയും പ്രവർത്തനവും ആവശ്യമാണ് .

നിങ്ങൾ വിട്ടുപോയത്