FR.ABRAHAM ADAPPUR,SJ (KER)| FUNERAL SERVICE|Dec 5, 2022|CHRIST HALL CALICUT
https://nammudenaadu.com/fr-abraham-atapur-sj-departed-fr-abraham-adappur-sjadappurachan-expired-this-morning-funeral-will-be-on-monday-10-30amfamous-thinker-and-writer-a-friendly-conversation/
അഡ്വ. ചാർളി പോൾ രചിച്ച ” അമൂല്യം ജീവിതം അരുത് ലഹരി” പ്രകാശനം ചെയ്തു.
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ രചിച്ച ‘അമൂല്യം ജീവിതം – അരുത് ലഹരി’ എന്ന ഗ്രന്ഥം കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കെസിബിസി മദ്യ വിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ…
മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനം നടപ്പാക്കണം: കത്തോലിക്ക കോൺഗ്രസ്സ്
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാനക്രമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയുംവേഗം അവസാനിപ്പിക്കണമെന്നു കത്തോലിക്ക കോൺഗ്രസ് അഭ്യർഥിച്ചു. മാർപാപ്പയുടെയും സീറോമലബാർ സഭ സിനഡിന്റെയും തീരുമാനം അംഗീകരിച്ചു പ്രതിഷേധങ്ങളിൽ നിന്ന് വിമതവിഭാഗം പിൻവാങ്ങണം. എറണാകുളം-അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് ബസിലിക്ക അടച്ചിട്ടിരിക്കുന്നതു ദൗർഭാഗ്യകരമാണ്. അപ്പസ്തോലിക്…
“ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു.”
എന്താണ് ആരാധന? ദിവ്യകാരുണ്യ ആരാധന എന്നാൽ വൈദികർ ദിവ്യകാരുണ്യത്തിനു മുമ്പിൽ നടത്തുന്ന വചനപ്രഘോഷണമോ, പ്രസംഗമോ, പാട്ടുകാരന്റെ വിവിധ രീതിയിലുള്ള ഗാനാലാപനമോ, എല്ലാ വെളിച്ചവും അണച്ചതിനുശേഷം അരുളിക്കയുടെ പുറകിൽ സ്ഥാപിക്കുന്ന ലൈറ്റിൽ കൂടി കടന്നുവരുന്ന പ്രകാശം കണ്ടു അത് ദിവ്യ പ്രകാശമാണ് എന്നുള്ള…
ഫാ. അടപ്പൂരിന്റെ സംഭാവനകൾ ശ്രേഷ്ഠം: കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കൊച്ചി: ആഴമായ ചിന്തകളിലൂടെയും പണ്ഡിതോചിതമായ എഴുത്തിലൂടെയും സന്യാസ ജീവിതത്തിലൂടെയും കേരള സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ് ഫാ. എ.അടപ്പൂർ എന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ,…
ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്ത്താവ് നിന്നോടുകൂടെ!(ലൂക്കാ 1:28)|Rejoice, You who enjoy God’s favour! The Lord is with you. (Luke 1:28)
ജീവിതത്തിൽ ദൈവത്തിൻറെ കൃപ നിറഞ്ഞവൻ/നിറഞ്ഞവൾ എന്ന് വിളിക്കപ്പെടുവാൻ നാം ദൈവത്താൽ അനുഗ്രഹിക്കപ്പെടണം. അങ്ങനെയൊരു ഭാഗ്യം യേശുവിൻറെ മാതാവായ മറിയത്തിന് ഉണ്ടായി. കർത്താവ് നമ്മുടെ കൂടെ ഉണ്ടെങ്കിൽ നാം കൃപ നിറഞ്ഞവരാകും എന്നാണ് പ്രസ്തുത വചനഭാഗം പറയുന്നത്. ദൈവത്തിൻറെ കൃപ നമ്മിൽ പകരപ്പെടാൻ…
കോഴിക്കോട് മെഡിക്കൽ കോളജ് ജംഗ്ഷനടുത്ത് ദേവഗിരിയിൽ MCBS ZION PROVINCE ന്റെ നിത്യാരാധന ചാപ്പൽ തുറന്നു. രാവിലെ മുതൽ രാത്രി 8 മണിവരെ (കൂടുതൽ സമയം വേണമെങ്കിൽ പറഞ്ഞാൽ അനുവദിക്കും) ദിവ്യകാരുണ്യ സന്നിധിയിൽ വന്നു ശാന്തമായി ഇരുന്നു ആർക്കും ധ്യാനിക്കാം.
കാലങ്ങളായി പല സ്ഥലങ്ങളിൽ ചുറ്റികറങ്ങി നടന്നു ദിവ്യകാരുണ്യസന്നിധിയിൽ ഇരിക്കാൻ ബുദ്ധിമുട്ടിയ ഈ പ്രദേശത്തുള്ളവർക്ക് വലിയ ആശ്വാസവും ആശ്രയവുമാണ് ഈ ചാപ്പൽ. മെഡിക്കൽ കോളേജിൽ വരുന്ന രോഗികളുടെ കൂടെയുള്ളവർക്കും ദിവ്യകാരുണ്യ സന്നിധിയിൽ വന്നിരുന്നു പ്രാർത്ഥിക്കാൻ പറ്റാത്ത സാഹചര്യത്തിന് പരിഹാരമാവുകയാണ് ഈ നിത്യരാധന ചാപ്പൽ.…










