Tag: mangalavarthaonline

പ്രിയപ്പെട്ട വിശുദ്ധൻ്റെ തിരുനാൾക്കാലം|ക്രിസ്തുവിശ്വാസത്തിന് ക്ഷീണംതട്ടുന്ന ശൈലികളോ രീതികളോ ആചാരങ്ങളോ പൂർണമായും ഒഴിവാക്കാൻ മെത്രാന്മാരും പുരോഹിതരും അല്മായനേതാക്കളും ജാഗ്രത പുലർത്തണം.

ഓർമവച്ചപ്പോൾ മുതൽ ഏറെ ഇഷ്ടമുള്ള പുണ്യാളനാണ് വി. സെബസ്ത്യാനോസ്. അമ്പുകളേറ്റ് മരത്തിൽ കെട്ടപ്പെട്ടവനായി നില്ക്കുന്ന ആ രൂപം തികച്ചും അസാധാരണമാണ്. കഴുന്നെഴുന്നളളിക്കലാണ് ഈ തിരുനാളിൻ്റെ ഏറ്റവും വലിയ സവിശേഷത. പള്ളിയിൽനിന്നോ കപ്പേളയിൽനിന്നോ അമ്പ് (കഴുന്ന്) എഴുന്നളളിച്ചുകൊണ്ടുവരാൻ ഞങ്ങൾ മക്കളെയാണ് അമ്മച്ചി നിയോഗിക്കാറ്.…

അര്‍ത്തുങ്കല്‍ ബസിലിക്ക പള്ളിയിലെ തിരുന്നാളിനോട് അനുബന്ധിച്ച് നാളെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ അവധിയാണ് കേട്ടോ. പള്ളിയില്‍ പോകുന്ന കൊച്ചു മക്കള്‍ അച്ഛന്റേയും അമ്മയുടേയും കൈപിടിച്ച് വേണം പോകാന്‍. നല്ല തിരക്ക് ഉള്ളത് കൊണ്ട് തന്നെ ആരും കൂട്ടം തെറ്റി പോകരുതേ.

പ്രിയപ്പെട്ട കുട്ടികളെ, അര്‍ത്തുങ്കല്‍ ബസിലിക്ക പള്ളിയിലെ തിരുന്നാളിനോട് അനുബന്ധിച്ച് നാളെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ അവധിയാണ് കേട്ടോ. പള്ളിയില്‍ പോകുന്ന കൊച്ചു മക്കള്‍ അച്ഛന്റേയും അമ്മയുടേയും കൈപിടിച്ച് വേണം പോകാന്‍. നല്ല തിരക്ക് ഉള്ളത് കൊണ്ട് തന്നെ ആരും കൂട്ടം തെറ്റി…

കത്തോലിക്കാ സഭാ വിരുദ്ധരുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പൊ സിസ്റ്ററിനു വേണ്ടി “എഴുത്ത് എഴുതൽ ക്യാമ്പയിൻ” നടക്കുകയാണല്ലോ.. ഒരു താത്തയുടെ എഴുത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഞാനും ഒരു എഴുത്ത് എഴുതുകയാണ്..

NB: ആദ്യം താത്തയുടെ എഴുത്ത് വായിക്കുക.. അതിനു ശേഷം മാത്രമേ എന്റെ എഴുത്ത് വായിക്കാവൂ.. Joji Kolenchery 19-01.2022

കര്‍ത്താവിന്റെ പദ്‌ധതികള്‍ ശാശ്വതമാണ്‌;അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുന്നു.(സങ്കീര്‍ത്തനങ്ങള്‍ 33 : 11)|കർത്താവ് നിങ്ങളുടെ പ്രതീക്ഷകളുടെയും, ആഗ്രഹങ്ങളുടെയും മേൽ പുതുജീവൻ നൽകട്ടെ.

The counsel of the Lord stands forever, the plans of his heart to all generations.(Psalm 33:11) ഒരു മനുഷ്യൻറെ ജീവിതത്തിൽ കർത്താവിന്റെ പദ്ധതികൾ ശാശ്വതമാണ്. കർത്താവിൻറെ പദ്ധതികളെ സാത്താനോ, ലോക ശക്തികൾക്കോ, മാനുഷിക ശക്തികൾക്കോ തകർക്കാൻ…

ലോകത്തു ഇന്നു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കത്തോലിക്കാ സന്യാസിനി ഇന്ന് ദൈവസന്നിധിയിലേക്ക് യാത്രയായി. 118 വർഷവും 11 മാസവും 7 ദിവസങ്ങളും ജീവിച്ച സിസ്റ്റർ വരുന്ന ഫെബ്രുവരി 11 ന് 119 വയസ്സിലേക്ക് പ്രവേശിക്കാനിരിക്കയാണ് കർത്താവിൻ്റെ സന്നിധിയിലേക്ക് യാത്രയായത്.

ലോകത്തു ഇന്നു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കത്തോലിക്കാ സന്യാസിനി ഇന്ന് ദൈവസന്നിധിയിലേക്ക് യാത്രയായി. 118 വർഷവും 11 മാസവും 7 ദിവസങ്ങളും ജീവിച്ച സിസ്റ്റർ വരുന്ന ഫെബ്രുവരി 11 ന് 119 വയസ്സിലേക്ക് പ്രവേശിക്കാനിരിക്കയാണ് കർത്താവിൻ്റെ സന്നിധിയിലേക്ക് യാത്രയായത്.…

ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം 26-ആം വയസ്സിൽ എല്ലാം ഉപേക്ഷിച്ചു, ഒരു സന്യാസിയും തീർത്ഥാടകനുമായി അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനെ അനുകരിച്ചു.

ഇറ്റലിയുടെ ഭാഗമായ സിസിലിയൻ നഗരമായ പലേർമോയിൽ ദരിദ്രരിൽ ഏറ്റവും ദരിദ്രർക്കിടയിൽ ജീവിച്ചിരുന്ന ഒരു സാധാരണ അൽമായ മിഷനറി സഹോദരൻ ബിയാജിയോ കോണ്ടെയുടെ മൃതസംസ്കാരം. ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം 26-ആം വയസ്സിൽ എല്ലാം ഉപേക്ഷിച്ചു, ഒരു സന്യാസിയും തീർത്ഥാടകനുമായി അസീസിയിലെ…

ആ​​ലു​​വ പൊ​​ന്തി​​ഫി​​ക്ക​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ സം​​ഭാ​​വ​​ന​​ക​​ൾ നി​​സ്തു​​ലം: മു​​ഖ്യ​​മ​​ന്ത്രി

ആ​​​​ലു​​​​വ: കേ​​​​ര​​​​ള​​​​വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് ആ​​​​ലു​​​​വ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ നി​​​​സ്തു​​​​ല​​​​മാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ സ​​​​മാ​​​​പ​​​​ന യോ​​​​ഗം കാ​​​​ർ​​​​മ​​​​ൽ​​​​ഗി​​​​രി സെ​​​​മി​​​​നാ​​​​രി​​​​യി​​​​ൽ ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​സം​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. അ​​​​പ​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ക​​​​രം സം​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​നും അ​​​​ജ്ഞ​​​​ത​​​​യി​​​​ൽനി​​​​ന്നു രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന ഭ​​​​യ​​​​ത്തെ​​​​യും…

നിങ്ങൾ വിട്ടുപോയത്