Tag: mangalavarthaonline

നവ വൈദികരുടെ അനുഭവങ്ങൾ അറിയാം |പ്രിയ പുത്തനച്ചന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ….| MAC TV

പ്രാർത്ഥനാനിർഭരമായ ആശംസകൾ

മാതൃവേദിയുടെ വൈദിക ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ -തൃശൂർ.|കുടുംബ പ്രേഷിതത്വ വിഭാഗം സെക്രട്ടറി ഫാ. മാത്യു ഓലിക്കൽ -കാഞ്ഞിരപ്പള്ളി|സീറോ മലബാർ സഭയിൽ പുതിയ നിയമനങ്ങൾ

മാതൃവേദിയിലും കുടുംബ പ്രേഷിതത്വവിഭാഗത്തിലും പുതിയ നിയമനങ്ങൾ കാക്കനാട്: സീറോമലബാർ സഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മാതൃവേദിയുടെ വൈദിക ഡയറക്ടറായി തൃശൂർ അതിരൂപതാംഗമായ ഫാ. ഡെന്നി താണിക്കലും കുടുംബ പ്രേഷിതത്വവിഭാഗം സെക്രട്ടറിയായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ…

ഡേവീസ് വല്ലൂരാന്‍ ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്‍റ്

തക്കല: ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അന്തർദേശീയ പ്രസിഡന്റായി ഡേവീസ് വല്ലൂരാനെയും (എറണാകുളം) ജനറൽ സെക്രട്ടറിയായി ബി നോയി പള്ളിപ്പറമ്പിലിനെയും (പാലാ) ജനറൽ ഓർഗനൈസറായി ജോൺ കൊച്ചു ചെറുനിലത്തിനെയും (ബൽത്തങ്ങാടി) തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഓൺലൈനിൽ ചേർന്ന ഇന്ത്യയിലെയും…

ഭാരതത്തിന് അഭിമാനിക്കാം . അവളുടെ മനസ്സാക്ഷിയുടെ വിധികൾ പറയാൻ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്ത് ഈശോയുടെ ഹൃദയമുള്ള ഒരു മുഖ്യ ന്യായാധിപനുണ്ട്.

പറഞ്ഞു വരുന്നത് ഭാരതത്തിന്റെ 50 ആമത്തെ ചീഫ് ജസ്റ്റിസായ ധനൻജയ യശ്വന്ത് ചന്ദ്രചൂഢിനെപ്പറ്റിയാണ്. ഭിന്നശേഷിക്കാരായ രണ്ട് പെൺകുട്ടികളെ ദത്തെടുത്തു വളർത്തുന്ന ജസ്റ്റീസ് ചന്ദ്രചൂഢിനെ വികാരാധീനനാക്കിയ ഒരു കേസ് കഴിഞ്ഞ ദിവസം അദ്ദേഹം തീർപ്പാക്കി . ശ്വാസം അടക്കിപ്പിടിച്ചുമാത്രമേ അസാധാരണമായ ആ കോടതി…

ഇത് പോലെ ലാളിത്യമുള്ള, സ്നേഹമുള്ള, പുഞ്ചിരിക്കുന്ന, എല്ലാവരെയും ഒരേ പോലെ കരുതുന്ന സ്നേഹം നിറഞ്ഞ വർഗ്ഗീസ് ചക്കാലക്കൽ പിതാവിന് പ്രാർത്ഥന ആശംസകൾ നേരുന്നു

നന്മകൾ നിറഞ്ഞ പ്രിയപ്പെട്ട മലബാറിൻെറ സ്വന്തം പിതാവിന് പിറന്നാൾ ആശംസകൾ

കര്‍ത്താവിനെ ഭയപ്പെടുന്നവനാരോഅവന്‍ തിരഞ്ഞെടുക്കേണ്ട വഴിഅവിടുന്നു കാണിച്ചുകൊടുക്കും.(സങ്കീര്‍ത്തനങ്ങള്‍ 25 : 12) ✝️|നാം ഓരോരുത്തരുടെയും ജീവിതത്തിലെ ഏതു പ്രവർത്തിയെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം

Who is the man who fears the Lord? Him will he instruct in the way that he should choose.Psalm 25:12) 🛐 ഓരോ നിമിഷവും നാം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നമ്മുടെ ജീവിതഗതി നിര്‍ണയിക്കുന്നതില്‍ അഗണ്യമായ…

പ്രഭാത പ്രാര്‍ത്ഥന February 7 | Athiravile Prarthana 7th of February 2023 |Morning Prayer & Songs

പ്രഭാത പ്രാര്‍ത്ഥന പ്രഭാത പ്രാര്‍ത്ഥന February 7 includes Athiravile Prarthana 7th of February 2023 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer. Reflection By: Sonychen CMI…

നിങ്ങൾ വിട്ടുപോയത്