Tag: mangalavarthaonline

നന്നായി ഉറങ്ങിയാൽ , ഉണർന്ന് പ്രവർത്തിക്കാം |സാബു ജോസ്

ആരോഗ്യവും മനശാന്തിയും തുടങ്ങുന്ന രാത്രി ആധുനിക ജീവിതത്തിൽ മനുഷ്യൻ ഏറ്റവും അധികം ത്യജിക്കുന്ന ആരോഗ്യശീലമാണ് ഉറക്കം.സമയം കിട്ടിയാൽ ഉറങ്ങുക — എന്ന സമീപനം പതുക്കെ “ഉറങ്ങാതെ ജീവിക്കുക” എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ജോലി, മൊബൈൽ, വിനോദം, ആശങ്ക — എല്ലാറ്റിനും സമയം…

കണ്ണിൽ കനിവും കരളിൽ കനലും സൂക്ഷിച്ച പ്രേഷിത|വാഴ്ത്തപ്പെട്ട റാണി മരിയ | രക്തസാക്ഷിയുടെ സുവിശേഷം

ഫെബ്രുവരി 25 — ഭാരത സഭയുടെ ചരിത്രത്തിൽ ഒരിക്കലും മാഞ്ഞുപോകാത്ത ഒരു ദിവസം. ഭാരതത്തിലെ പ്രഥമ വനിതാ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ബലിദിനം. ദരിദ്രർക്കുവേണ്ടി ജീവിക്കുകയും അവർക്കുവേണ്ടി മരിക്കുകയും ചെയ്ത ഒരു കന്യാസ്ത്രീയുടെ സാക്ഷ്യദിനം. മുപ്പത്തിയൊന്നു വർഷങ്ങൾ പിന്നിട്ടിട്ടും…

ഉദരത്തിലെ കുഞ്ഞിന് വേദനിക്കുമോ ? |ശാസ്ത്രവും വിശ്വാസവും പറയുന്നത്

മനുഷ്യചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചോദ്യം: ജീവൻ എപ്പോഴാണ് ആരംഭിക്കുന്നത്? പക്ഷേ ഏറ്റവും കുറച്ച് സംസാരിക്കാൻ കഴിയുന്നവൻ — ഗർഭത്തിലുള്ള കുഞ്ഞാണ്. അവൻ /അവൾ വാദിക്കില്ല. അവൻ /അവൾ അപേക്ഷിക്കില്ല. അവൻ /അവൾ തന്റെ വേദന വിശദീകരിക്കില്ല. എന്നാൽ അവൻ /അവൾ…

മൂന്ന് അരിപ്പകൾ | ഒരു പള്ളിമുറ്റത്തെ പാഠം

The Three Filters —A Lesson from the Church Courtyard പള്ളിപ്പെരുന്നാളിന്റെ തിരക്കുകൾ അവസാനിച്ചു.പള്ളിമുറ്റത്ത് ശാന്തത വീണിരുന്നു.അക്കൗണ്ട് പുസ്തകങ്ങളും രസീതുകളും മുന്നിൽ വിരിച്ച് അച്ചൻ കണക്കുകൾ പരിശോധിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് കപ്യാർ പാപ്പച്ചൻ ഒന്നു പാഞ്ഞെത്തിയത്. “അച്ചാ… ഒരു കാര്യം…

നോമ്പുകാലം: ആത്മീയ പോരാട്ടത്തിൽ നിന്ന് കൃപയുടെ വിജയത്തിലേക്ക്|സാബു ജോസ്

നോമ്പുകാലം ആരംഭിക്കുമ്പോൾ പലർക്കും ഒരേ അനുഭവം ഉണ്ടാകാറുണ്ട്.കൂടുതൽ പ്രാർത്ഥിക്കാമെന്ന് തീരുമാനിച്ച നാളിൽ തന്നെ മനസ്സ് ചിതറുന്നു.കുമ്പസാരത്തിനായി തയ്യാറാകുമ്പോൾ പഴയ പാപങ്ങൾ ശക്തമായി ഓർമ്മ വരുന്നു.ഉപവാസം തുടങ്ങുമ്പോൾ കോപവും അസഹിഷ്ണുതയും കൂടുന്നു. “ഇങ്ങനെ ആകുന്നത് എന്തുകൊണ്ട്?”ഇത് യാദൃശ്ചികമല്ല.ഇതാണ് ആത്മീയ ജീവിതത്തിന്റെ സ്വാഭാവിക ഘട്ടം…

ഗർഭപാത്രത്തിൽകത്രിക നിക്ഷേപിക്കുന്നചികിത്സാരീതി ആവർത്തിക്കരുത്

ഗർഭപാത്രത്തിൽകത്രിക നിക്ഷേപിക്കുന്നചികിത്സാരീതി ആവർത്തിക്കരുത് .”* കൊച്ചി. ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തേണ്ട സർക്കാർ ആശുപത്രികളിൽ ചികിത്സപ്പിഴവ് ആവർത്തിക്കുന്നതിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് പ്രതിഷേധിച്ചു.ആലപ്പുഴ മെഡിക്കൽ കോളേജിൽ 2021-ൽ ഗർഭപാത്രം നീക്കം ചെയ്ത ഉഷ ജോസഫ് എന്ന വീട്ടമ്മയുടെ വയറ്റിൽ ശസ്‌ത്രക്രിയയ്ക്ക് ഉപയോഗിച്ച കത്രികതന്നെ…

മൊബൈൽ ഉപയോഗിക്കുന്ന കുട്ടികളോട് ദേഷ്യപ്പെടാതെ ബുദ്ധിപൂർവം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉപദേശിക്കുക.

മൊബൈൽ നൽകാത്തതിന് ഒരു ഡോക്ടറുടെ കുഞ്ഞ് ആത്മഹത്യ ചെയ്ത വാർത്ത കഴിഞ്ഞ ദിവസം ജാസ്മിൻ എന്നോട് പറഞ്ഞിരുന്നു. എനിക്ക് വായിക്കാൻ കഴിഞ്ഞില്ല. ഇതൊരു വലിയ വിഷയമാണ്. മൊബൈലിൽ നിന്നും കുഞ്ഞുങ്ങളെ പെട്ടെന്ന് വിലക്കുന്നതും പെട്ടെന്നവർക്ക് മൊബൈൽ നിഷേധിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്…

ദീപിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിന്റെ പേരിൽ അഭിവന്ദ്യ മാർ താഴത്ത് പിതാവിനെ വ്യക്തിഹത്യ നടത്തുന്നതും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല.

മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ നിരീക്ഷണങ്ങൾ ഗൗരവതരം കാക്കനാട്: തൃശ്ശൂർ അതിരൂപതാ അധ്യക്ഷനും, സീറോമലബാർ സഭയുടെ പെർമനന്റ് സിനഡ് അംഗവും, ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ മുൻ അധ്യക്ഷമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ്, സഭയെയും സമുദായത്തെ സംബന്ധിച്ച കാര്യങ്ങൾ പ്രതിപാദിച്ചുകൊണ്ട്…

ആഗോള രോഗീദിനം | ഫെബ്രുവരി 11|ലൂര്‍ദ്ദുമാതാവിന്റെ തിരുനാള്‍ ദിനം

*ആഗോള* *രോഗീദിനം* — *ഫെബ്രുവരി* 11 (ലൂര്‍ദ്ദുമാതാവിന്റെ തിരുനാള്‍ ദിനം) രോഗികളായവരെ നമ്മുടെ പ്രാര്‍ത്ഥനയില്‍ പ്രത്യേകം ഓര്‍മ്മിക്കുവാനും അവരെ ശുശ്രൂഷിക്കുന്നവരെ ശക്തിപ്പെടുത്തുവാനുമായി നമുക്ക് പ്രാര്‍ത്ഥിക്കാം. ഇരുപത്താറാമത് ആഗോള രോഗീദിനത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ സന്ദേശം വായിക്കാം. സഭയുടെ അമ്മ…

നിയമം പഠിക്കുക| നീതിക്കായി പ്രവർത്തിക്കുക

നിയമം ഏതാനും നിയമവിദഗ്ധർക്കോ കോടതിമുറികൾക്കോ മാത്രം പരിമിതമായ ഒന്നല്ല; അത് ഒരു നാഗരിക സമൂഹത്തിന്റെ അടിത്തറയാണ്. എന്നിരുന്നാലും, നിയമം ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ അതിനായി ആത്മാർത്ഥമായി പരിശ്രമിക്കണം. നിയമപഠനം ബുദ്ധിപരമായ വെല്ലുവിളി മാത്രമല്ല; ധാർമ്മിക പ്രതിബദ്ധതയും സാമൂഹ്യ ഉത്തരവാദിത്വവുമാണ്. നിയമത്തിനുവേണ്ടി വാദിക്കുന്നത്…

നിങ്ങൾ വിട്ടുപോയത്