WORDS FROM A FATHER TO A SON ABOUT MARRIAGE…..
1. My son, if you keep spending on a woman and she never asked you if you’re saving or investing, and she keeps enjoying the attention, don’t marry her. 2.…
1. My son, if you keep spending on a woman and she never asked you if you’re saving or investing, and she keeps enjoying the attention, don’t marry her. 2.…
സത്യംപോലെ തോന്നിപ്പിക്കുന്ന നുണകൾ പ്രചരിപ്പിച്ച് ജനാഭിപ്രായത്തെ സ്വാധീനിക്കുന്നതും പൊതുബോധം സൃഷ്ടിക്കുന്നതുമാണല്ലോ സത്യാനന്തരകാലത്തെ രീതികൾ. അതിനേറ്റവും നല്ല ഉദാഹരണമാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദങ്ങൾ. 1. സഭ നിഷ്കർഷിക്കുന്ന രീതിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാൽ കൊന്തയും നൊവേനയും തിരുനാളുകളും നിരോധിക്കും എന്ന നുണ ദൈവാലയത്തിന്റെ വചനവേദിയിൽനിന്നു…
നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ ഒരു പുരോഹിതൻ്റ ഹൃദയ സ്പർശിയായ അനുഭവസാക്ഷ്യം. ആറു വയസ്സുള്ള ഒരു പ്രൊട്ടസ്റ്റൻ്റു ആൺകുട്ടി തൻ്റെ കത്തോലിക്കരായ കൂട്ടുകാർ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതു കേട്ടു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന മനപാഠമാക്കി.…
മുല്ലപ്പെരിയാർ അതിജീവന പ്രവർത്തനങ്ങളിൽ പ്രൊലൈഫ് പങ്കാളികളാകും.കൊച്ചി. ലോക ശ്രദ്ധനേടിയ മുല്ലപ്പെ രിയാർ ഡാം ഉയർത്തുന്ന ആശങ്കങ്ങൾക്ക്ശാശ്വതപരിഹാരം തേടിയുള്ള അതിജീവന പ്രവർത്തനങ്ങളിൽ സീറോ മലബാർ സഭയുടെപ്രൊ ലൈഫ് അപ്പോസ്തലേറ്റ് പങ്കാളികളാകും. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചതിന്റെ 129 മത് വാർഷികം ആചരിക്കുന്ന ഒക്ടോബർ 10…
*കൊച്ചി രൂപതയ്ക്ക് അപ്പോസ്തിലക് അഡ്മിനിസ്ട്രേറ്റർ* ഫോർട്ടുകൊച്ചി. കൊച്ചി രൂപതയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആലപ്പുഴ രൂപതാ മെത്രാൻ അഭിവന്ദ്യ ജെയിംസ് റാഫേൽ ആനാപറമ്പിലിനെ ഫ്രാൻസീസ് പാപ്പാ നിയമിച്ചു. തൻ്റെ വികാരി ജനറലായി റവ. മോൺ. ഷൈജു പരിയാത്തുശ്ശേരിയെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിയമിച്ചു.…
പാലാ : തദ്ദേശസ്ഥാപനങ്ങളിൽ 50% വനിതകൾക്ക് സംവരണം ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ വനിതകൾ സാമൂഹിക, രാഷ്ട്രിയ മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോൺഗ്രസ് പാലാ രൂപതാ വനിതാ സെല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…
കൊച്ചി: ജെ.ബി.കോശി കമ്മീഷന് 17 മാസങ്ങൾക്ക് മുമ്പ് സമര്പ്പിച്ച ക്രൈസ്തവ പഠന റിപ്പോര്ട്ടിന്മേല് തുടര്നടപടികളില്ലാതെ കാലതാമസം വരുത്തിയും അലംഭാവം തുടര്ന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരെ നിരന്തരം അവഹേളിക്കുകയാണെന്ന് കാത്തലിക് ബിഷപ്സ് കോണ്ഫറന്സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സില് സെക്രട്ടറി ഷെവലിയര്…
കൊച്ചി . മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ ഡാമിന് 129 വർഷം തികയുന്നത്തിന്റെ ഓർമപ്പെടുത്തൽജാഗരണജാഥനടത്തി . കാലടി ടൗണിൽ നടന്ന യോഗത്തിൽ ഏകോപന സമിതി അധ്യക്ഷൻ ആർ ബി എസ് മണി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ…
തിരക്കഥകൾ മാറിമറിയുന്നു; ലക്ഷ്യം ഒന്നുമാത്രം – സഭയെ ധിക്കരിക്കുക എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭരണസംവിധാനങ്ങളെയും ദൈനംദിന നടപടിക്രമങ്ങളെയും സ്തംഭിപ്പിച്ച് അതിരൂപതാ ആസ്ഥാനം കയ്യേറിയവരെ ഒഴിപ്പിച്ച് വിശ്വാസികളുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാൻ ശ്രമിച്ചതിന്റെ പേരിൽ തികച്ചും അക്രൈസ്തവവും മനുഷ്യത്വരഹിതവുമായ പകപോക്കലാണ് ഫാ. ജോസ് വൈലിക്കോടത്തിന്റേതായി പ്രചരിക്കുന്ന…