Tag: mangalavarthanews

ക്രൈസ്തവ വിശ്വാസത്തിലെ യുക്തിയുടെആധാരം ക്രിസ്തുവിൻ്റെ പുനഃരുത്ഥാനം

ശാസ്ത്രത്തിന്‍റെ അടിസ്ഥാനം തെളിവുകളും തത്വചിന്തയുടെ അടിസ്ഥാനം യുക്തിയും മതത്തിന്‍റെ അടിസ്ഥാനം അന്ധവിശ്വാസവുമാണെന്ന ധാരണയാണ് ലോകത്തിൽ പരക്കെ വ്യാപിച്ചിട്ടുള്ളത്. മതവിശ്വാസിക്കു തെളിവുകളോ യുക്തിയോ ചരിത്രബോധമോ ആവശ്യമില്ല എന്ന് ഏതാണ്ട് എല്ലാ മതവിശ്വാസികളും ഒരുപോലെ കരുതുന്നു. “എല്ലാം ഒരു വിശ്വാസമല്ലേ…” എന്നൊരു യുക്തി മാത്രമേ…

കുട്ടികളോട് പറയുന്നതും അവർ കേൾക്കുന്നതും

സമൂഹമേ നിന്റെ കൂടെ ഉള്ള ഒരുവൻ|ഒരുവൾ ആത്മഹത്യ ചെയ്യുന്നുവെങ്കിൽ അതിന് കാരണം നീ തന്നെ ആണ്.. നീ നിന്നെ തന്നെ പഴിക്കു

ഏതൊരു ആത്മഹത്യയുടെ പിന്നിലും മരിക്കാനാഗ്രഹിക്കാത്ത മനുഷ്യരുടെ കഥയുണ്ട്. അഥവാ, ജീവിക്കാനേറെ ആഗ്രഹിക്കുന്നവരാണ് ഇന്ന് ആത്മഹത്യ ചെയ്യുന്നവരിലേറെയും. അവൻ / അവൾ തന്റെ ഒറ്റപ്പെടൽ കാരണം ആത്മഹത്യ ചെയ്തു. ഇന്ന് എല്ലാരും അവന്റെ ചുറ്റും കൂടിനിന്നു വിങ്ങിപ്പൊട്ടി കരയുന്നു. ആത്മഹത്യ വരെയുള്ള ഒറ്റപ്പെടലിൽ…

ദിവ്യകാരുണ്യത്തെ വൈദീക ജീവിതത്തിന്റെ ഹൃദയമിടിപ്പായി കണ്ട വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ

ഒക്ടോബർ 16, കേരളക്കര അഭിമാനത്തോടെ ഓർക്കുന്ന ഒരു പുണ്യപുരോഹിതൻ്റെ ഓർമ്മ ദിനം, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ തിരുനാൾ ദിനം. അഗസ്റ്റിൻ അച്ചൻ്റെ ദിവ്യകാരുണ്യത്തോടുള്ള അഗാധമായ പ്രണയം സമൂഹത്തിലെ ഏറ്റവും ചെറിയവരിൽ ഈശോയെ കാണുന്നതിനും അവർക്കുവേണ്ടി നിലകൊള്ളുന്നതിനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. വി. കുർബാന…

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ കുര്‍ബാന | LIVE | MAR JOSEPH KALLARANGATTU | RAMAPURAM | 10 AM

കുടുംബജീവിത വിജയത്തിനുള്ള പ്രാർത്ഥന.|ദൈവഹിതം മനസ്സിലാക്കി മാത്രം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.

കുടുംബജീവിത വിജയത്തിനുള്ള പ്രാർത്ഥന. സ്നേഹപിതാവായ ദൈവമേ, അവിടുന്ന് ഞങ്ങളെ സ്നേഹിക്കുന്നുവെന്നും , മനോഹരമായി സംരക്ഷിക്കുന്നുവെന്നും ഞങ്ങളെല്ലാവരും ഉറച്ച് വിശ്വസിക്കുന്നു. . നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു. ഞങ്ങളോരോരുത്തരേയും കുറിച്ച് ദൈവത്തിന് മനോഹരമായ ഒരു പദ്ധതിയുണ്ടെന്നും ഉചിതമായ സമയത്ത് അത് വെളിപ്പെടുത്തുമെന്നും, നടപ്പിലാക്കുമെന്നും…

കല്യാൺ രൂപതയ്ക്ക് അനുഗ്രഹപ്രദമായ വർഷം.|സിൽവർ ജൂബിലി ആഘോഷിക്കുന്ന വൈദികർ തങ്ങളുടെ മനസ്സു തുറക്കുന്നു.കല്യാൺ രൂപതയ്ക്ക് അനുഗ്രഹപ്രദമായ വർഷം.

കല്യാൺ രൂപതയ്ക്ക് അനുഗ്രഹപ്രദമായ വർഷം. കല്യാൺ രൂപതയുടെ 2 വൈദികർ പൗരോഹിത്യ സ്വീകരണത്തിന്റെ 25 വർഷങ്ങൾ പിന്നിടുന്നു. ദൈവം വിളിച്ച വിളിയോട് പ്രത്യുത്തരിച്ചു 100% വിശ്വസ്തതയോടെ കർത്താവിന് വേണ്ടി ശുശ്രൂഷ ചെയ്ത അനുഗ്രഹപ്രദമായ 25 വർഷങ്ങൾ. ഈ സന്തോഷ വേളയിൽ ഈ…

ഗർഭധാരണം മുതൽ ജനനം വരെയുള്ള ദൃശ്യങ്ങൾ | Visualization of pregnancy to birth

സ്ത്രീകളിൽ ഗർഭധാരണം നടക്കുന്നത് എങ്ങനെയാണ്, ഗർഭാശയത്തിലെ ഭ്രൂണം പൂർണ്ണവളർച്ചയെത്തിയ കുഞ്ഞായി രൂപം പ്രാപിക്കുന്നത് എങ്ങനെ, ഏതെല്ലാം ഘട്ടങ്ങളിൽ കുഞ്ഞിൽ ഏതെല്ലാം ശരീരഭാഗങ്ങൾ രൂപം കൊള്ളുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ. The video describes in detail how pregnancy…

പിടിവാശികളും സമരങ്ങളുമവസാനിപ്പിച്ച് കൂട്ടായ്മയുടെ അരൂപിയിലേക്ക് കടന്നുവരാം|സീറോമലബാർസഭ

ഏകദേശം ആയിരത്തോളം ആളുകൾ പങ്കെടുത്ത ഒരു പ്രതിഷേധ പരിപാടി എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്തിനുമുമ്പിൽ ഇന്ന് നടന്നത് ശ്രദ്ധയിപ്പെട്ടു. അതിലെ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമെല്ലാം അടിസ്ഥാന രഹിതമായ വിദ്വേഷ പ്രചരണത്തിനാണ് അവർ ഉപയോഗിച്ചത് എന്നത് അത്യന്തം വേദനാജനകമാണ്. വിശ്വാസികളുടെ കൂട്ടായ്മയിൽനിന്നു വരാൻ പാടുള്ള രീതിയിലുള്ള…

ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണം – തെറ്റായ പ്രസ്താവനകൾ നടത്തരുത്:ബിഷപ് ബോസ്കോ പുത്തൂർ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണവുമായി ബന്ധപ്പെട്ട് തെറ്റായ വസ്തുതകൾ ആരും പ്രചരിപ്പിക്കരുതെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ബോസ്കോ പുത്തൂർ ആവശ്യപ്പെട്ടു. ഡീക്കന്മാരുടെ പൗരോഹിത്യ സ്വീകരണം സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ ആഹ്വാനം അദ്ദേഹം നൽകിയത്. ഏകീകൃത വിശുദ്ധ…

നിങ്ങൾ വിട്ടുപോയത്