സംസ്ഥാനത്ത് ഇന്ന് 12,469 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 12,469 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര് 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര് 535, കോട്ടയം 464, ഇടുക്കി 417,…
സഭാപ്രാസ്ഥാനങ്ങളിൽ നേതൃത്വം നൽകുന്ന അത്മായനേതാക്കൾക്ക് സമയബന്ധിതമായ കാലാവധി നിശ്ചയിക്കണം എന്ന് പ്രഖ്യാപിച്ചു.
വത്തിക്കാനിലെ അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള പൊന്തിഫിക്കൽ ഡികാസ്റ്ററി സഭാപ്രാസ്ഥാനങ്ങളിൽ നേതൃത്വം നൽകുന്ന അത്മായനേതാക്കൾക്ക് സമയബന്ധിതമായ കാലാവധി നിശ്ചയിക്കണം എന്ന് പ്രഖ്യാപിച്ചു.
വർഗീയ രാഷ്ട്രീയവും മതരാഷ്ട്രവാദവും
ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ കേരള സമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ ചിലർ ബോധപൂർവം ശ്രമം നടത്തുന്നുവെന്നും ആർഎസ്എസ് ക്രൈസ്തവരിൽ മുസ്ലിം വിരോധം കുത്തിവയ്ക്കുന്നുവെന്നുമുള്ള പ്രചാരണങ്ങൾ കുറച്ചുനാളായി ശക്തിപ്പെട്ടുവരികയാണ്. ഉത്തരവാദിത്വപ്പെട്ട ചില മത-രാഷ്ട്രീയ നേതാക്കൾതന്നെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതും. ഇതിൽ രണ്ടാമതു പറഞ്ഞ…
വാക്സിനേഷന് ഇനി ബുക്കിങും മുന്കൂട്ടിയുള്ള രജിസ്ട്രേഷനും നിര്ബന്ധമില്ലെന്ന് കേന്ദ്ര സര്ക്കാര്
ന്യൂഡൽഹി: കോവിഡ് വാക്സിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യലും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി മുതൽ നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. 18 വയസ്സും അതിന് മുകളിലുള്ള ആർക്കും അടുത്തുള്ള വാക്സിനേഷൻ സെന്ററിലെത്തി മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ വാക്സിൻ എടുക്കാമെന്ന് കേന്ദ്ര സർക്കാർ…
വിടവാങ്ങുന്നേൻ പരിപാവനമാം…എന്ന ഗാനം വർഷങ്ങളായി സീറോമലബാർ സഭയിൽ ഒട്ടുമിക്ക ദേവാലയങ്ങളിലും ആലപിച്ചിരുന്നത് സെബാസ്റ്റ്യൻ ശങ്കൂരിക്കലച്ചനായിരുന്നു. അച്ചന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
വിടവാങ്ങുന്നേൻ പരിപാവനമാം… . ബലിവേദികയേ വിടവാങ്ങുന്നേൻ… വൈദികരുടെ ശവസംസ്കാര ശുശ്രൂഷകളിൽ ദേവാലയത്തോട് വിടചൊല്ലുന്ന കർമ്മത്തിന്റെ ഭാഗമായി അവരുടെ മൃതദേഹം മദ്ബഹയിലേയ്ക്കും വശങ്ങളിലെ വാതിലുകളിലേയ്ക്കും പ്രധാന കവാടത്തിലേയ്ക്കും സംവഹിക്കാറുണ്ട്. ഈ സമയത്ത് ഏറെ വേദനയോടെ ഹൃദയത്തൽ തൊടന്ന രീതിയിൽ കേട്ടു നിൽക്കുന്നവരുടെ പോലും…
ക്രൈസ്തവ സമൂഹം സഭൈക്യത്തിൻ്റെ പ്രാധാന്യം ഇതിനോടകം വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു!
“ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ ?” ..കഴിഞ്ഞ ദിവസം രണ്ട് zoom മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടിവന്നു. രണ്ടിലെയും ചർച്ചാവിഷയം “ക്രൈസ്തവ സഭകളുടെ ഐക്യം”. ആദ്യത്തെ മീറ്റിംഗിൽ കയറിയപ്പോൾ പട്ടക്കാരും പാസ്റ്റർമാരും ഉൾപ്പെടെ എല്ലാ ക്രൈസ്തവ സഭകളിലെയും പുരോഹിത പ്രധാനികൾ ഉൾപ്പെടെ അനേകർ പങ്കെടുക്കുന്നു, സഭൈക്യം ഉദ്ബോധിപ്പിച്ച്…
ബഹുമാനപ്പെട്ട സെബാസ്റ്റ്യന് ശങ്കൂരിക്കല് അച്ചന് വാര്ദ്ധക്യ സഹജമായ രോഗങ്ങളാല് തൃക്കാക്കര വിജോ ഭവന് പ്രീസ്റ്റ് ഹോമില് വച്ച് ബുധനാഴ്ച (16.06.2021) വൈകിട്ട് കര്ത്താവില് നിദ്ര പ്രാപിച്ചു.
എറണാകുളം -അങ്കമാലി അതിരൂപതാംഗമായ ബഹുമാനപ്പെട്ട സെബാസ്റ്റ്യന് ശങ്കൂരിക്കല് അച്ചന് വാര്ദ്ധക്യ സഹജമായ രോഗങ്ങളാല് തൃക്കാക്കര വിജോ ഭവന് പ്രീസ്റ്റ് ഹോമില് വച്ച് ബുധനാഴ്ച (16.06.2021) വൈകിട്ട് കര്ത്താവില് നിദ്ര പ്രാപിച്ചു. 85 വയസായിരുന്നു. മൃതദ്ദേഹം ശനിയാഴ്ച (19.06.2021) രാവിലെ 9.30 മുതല്…










