സ്വര്ഗ്ഗസ്ഥനായ പിതാവേയും നന്മനിറഞ്ഞ മറിയമേയും ഒരേ ഈണത്തില്|ഗാനം മനോരമ മ്യൂസിക്കിലൂടെ
സ്വർഗ്ഗസ്ഥനായ പിതാവേ... നന്മ നിറഞ്ഞ മറിയമേ... ത്രിത്വസ്തുതി… ഒരേ ഈണത്തിൽ
സ്വർഗ്ഗസ്ഥനായ പിതാവേ... നന്മ നിറഞ്ഞ മറിയമേ... ത്രിത്വസ്തുതി… ഒരേ ഈണത്തിൽ
കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്ന ചിത്രം സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്.
....അംഗനവാടി കാണാതെ,കൂട്ടുകാരോടൊപ്പം കളിക്കാതെ LKG ക്ലാസ്സിൽ എങ്ങനെയോ എത്തിപ്പെട്ട കക്ഷി പറയുന്നത് ഞാൻ ഇപ്പൊ വലിയ കുട്ടി ആയെന്നാണ്.
ആലുവ ; ആലുവ അശോകപുരം ഗാന്ധിനഗർ കോളനിയിൽ വർഗീസ് ഞാറക്കാട്ട് (72 ) നിര്യാതനായി . ഭാര്യ റോസി മക്കൾ ജോബി,റൂബി.മരുമക്കൾ ഗൾഫി,സോണി.സംസ്കാരം 8/7/21 ന് രാവിലെ 9 മണിക്ക് ആലുവ എട്ടേക്കർ സെയിന്റ് ജൂഡ് പള്ളിയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു .…
ക്രൂശിതനെ മാത്രം മുന്നിൽ കണ്ടു മറ്റെല്ലാം പിന്തള്ളി മുന്നോട്ടിറങ്ങുന്ന ക്രിസ്റ്റോ മാർട്ടിന് എല്ലാ ആശംസകളും പ്രാർത്ഥനയും നേർന്നുകൊള്ളുന്നു.
ജൂലൈ എട്ടു മുതൽ 10 വരെ കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ കളക്ടർ…
ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര…
ചികിത്സയിലുള്ളവര് 1,07,925 ആകെ രോഗമുക്തി നേടിയവര് 28,89,186 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകള് പരിശോധിച്ചു കേരളത്തില് ബുധനാഴ്ച 15,600 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര് 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150,…
പോസ്റ്റ് ഓഫീസ് ആർ.ഡി സമ്പാദ്യ പദ്ധതിയിൽ ചേർന്നിട്ടുള്ളവർ എല്ലാ മാസവും ഏജന്റ് മുഖേന തുക അടയ്ക്കുന്നതിന് മുമ്പ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടർ അറിയിച്ചു. അംഗീകൃത ഏജന്റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റ്…
സിറോ മലബാർ സഭയിൽ ഏകീകൃതമായ ഒരു ആരാധനക്രമം ഉണ്ടാകണം എന്നത് സഭയുടെ തന്നെ ദീർഘകാലത്തെ ഒരു സ്വപ്നവും പ്രാർത്ഥനാവിഷയവുമാണ്. പലകാരണങ്ങൾ കൊണ്ടും അത് സാധ്യമായില്ല. 1999 ൽ സിറോ മലബാർ മെത്രാന്മാരുടെ സിനഡ് അംഗീകരിച്ചു മാർപ്പാപ്പയുടെ അംഗീകാരത്തിന് അയച്ച, നവീകരിച്ച വിശുദ്ധ…