Tag: mangalavarthanews

ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു|ചരിത്രത്തിൽ ആദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. വിജയാശംസകൾ.

ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം. ചരിത്രത്തിൽ ആദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും പരീക്ഷ മുടങ്ങാതെ വിജയകരമായി നടത്തി കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാൻ സാധിച്ചു എന്നത് സന്തോഷകരമായ…

ഓപറേഷന് ശേഷം ഫ്രാൻസിസ് പാപ്പ ജെമ്മെല്ലി ആശുപത്രിയിൽ നിന്ന് ആദ്യം അമ്മയെ കാണാൻ മേരിമേജർ ബസിലിക്കയിൽ പോയി.

പത്ത് ദിവസങ്ങൾക്ക് ശേഷം വൻകുടലിലെ ഡൈവെർട്ടികുലസ് ഓപറേഷന് ശേഷം ഫ്രാൻസിസ് പാപ്പ ജെമ്മെല്ലി ആശുപത്രിയിൽ നിന്ന് തിരികെ വത്തിക്കാനിലെക്ക് വന്നു. ഫ്രാൻസിസ് പാപ്പയുടെ ഓപെറേഷനും വിശ്രമത്തിനും ശേഷം ഇന്ന് ഉച്ചയോടെ ജെമ്മെല്ലി ആശുപത്രിയിൽ നിന്ന് തിരികെ വത്തിക്കാനിലെക്ക് വന്നു. ഫ്രാൻസിസ് പാപ്പ…

കോണ്‍വന്റില്‍ സംരക്ഷണം നല്‍കാനാവില്ല: ലൂസി കളപ്പുര കോണ്‍വെന്‍റ് ഒഴിയണമെന്ന് ഹൈക്കോടതി

കൊച്ചി: ലൂസി കളപ്പുരയ്ക്കു പോലീസ് സംരക്ഷണം കോണ്‍വന്റില്‍ നല്‍കാനാവില്ലായെന്നും മഠത്തില്‍ നിന്നു മാറി താമസിക്കുന്നതാണ് ഉചിതമെന്നും ഹൈക്കോടതി. അഭിഭാഷകര്‍ പിന്മാറിയതിനെത്തുടര്‍ന്നു ലൂസി കളപ്പുര സ്വന്തം നിലയ്ക്കാണ് ഇന്നു കോടതിയില്‍ വാദം ഉന്നയിച്ചത്. മഠത്തില്‍നിന്നു മാറിയാല്‍ തനിക്കു താമസിക്കാന്‍ ഇടമില്ലെന്നും തന്റെ സന്യാസ…

പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്കു യാത്രാമൊഴി

ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ കബറടക്കം നടന്നു. കോട്ടയം ദേവലോകം അരമനയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. പരിശുദ്ധ ബാവയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ പരുമല സെന്റ് ഗ്രിഗേറിയസ് പള്ളിയിൽ നിയന്ത്രണങ്ങൾ പാലിച്ചാണ് ജനങ്ങളെത്തിയത്. അരമനയ്ക്കു മുന്നില്‍ പ്രത്യേകം തയാറാക്കിയ…

മരണ ശേഷമുള്ള നിത്യജീവിതത്തിൽ ജോസഫ് സാർ ഇനി തൻ്റെ നൂറു കണക്കിന് ശിഷ്യരുടെയും സ്നേഹിതരുടേയും മനസ്സുകളിൽ നിത്യമായും ജീവിച്ചു കൊണ്ടേയിരിക്കും..

എൻ്റെ പ്രിയപ്പെട്ട ഗുരുനാഥൻ..!തികച്ചും സൗമ്യനും ശാന്തനും മിതഭാഷിയുമായ പണ്ഡിതൻ….1991-94 കാലഘട്ടത്തിൽ ആലുവ യു സി കോളേജിൽ എൻ്റെ ഇംഗ്ലീഷ് അധ്യാപകൻ. 2005-ൽ ഞാൻ, കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൻ്റെ ഡയറക്ടറായി ചുമതലയേറ്റപ്പോൾ മുതൽ വീണ്ടും ഞങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമായി….വൈറ്റില ടോക്…

ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 57-ാം ചരമവാർഷിക അനുസ്മരണവും156-ാം ജന്മദിനാഘോഷവും2021 ജൂലൈ 14 മുതൽ 23 വരെ

ദിവ്യകാരുണ്യ ഉപാസകനും കുടുംബ കേന്ദ്രീകൃത അജപാലന ശുശ്രൂഷയുടെ മദ്ധ്യസ്ഥനും*തിരു കുടുംബ സന്യാസിനി സഭയുടെ സഹസ്ഥാപകനും നമ്മുടെ ഇടവകാംഗവുമായ ധന്യൻ ജോസഫ് വിതയത്തിൽ അച്ചന്റെ 57-ാം മത് ചരമവാർഷിക അനുസ്മരണവും 156-ാം ജന്മദിനാഘോഷവും ക്രൈസ്തവ ആത്യാത്മികതയുടെ അടിത്തറയായ ദൈവിക പുണ്യങ്ങളാൽ മെനഞ്ഞെടുക്കപെട്ടതായിരുന്നു വിത്യത്തിലച്ചന്റെ…

“എപ്പോഴും ഉപവാസത്തിലിരിക്കാം, എപ്പോഴും ആനന്ദിക്കാം”

“എപ്പോഴും ഉപവാസത്തിലിരിക്കാം,എപ്പോഴും ആനന്ദിക്കാം” പ്രഫ. ലീന ജോസ് ടി. ഈ തലക്കെട്ട് ചിലരെ അമ്പരപ്പിച്ചേക്കാം. അമ്പരപ്പെടേണ്ട, ഉപവാസം എന്ന വാക്കിന്റെ നല്ല അർത്ഥം അങ്ങനെയാണ്. അതനുസരിച്ച് നമ്മുടെ ഉപവാസസങ്കല്പത്തെ ഒന്ന് അഴിച്ചുപഠിച്ചാൽ (unlearn and re-learn), നമ്മുടെ കാഴ്ച മാറും; കാര്യഗ്രഹണം…

Happy 25th Anniversary |Prayerful greetings dearAdv.Biju Parayannilam

വിവാഹ രജത ജൂബിലി ആഘോഷിക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് അഡ്വ: ബിജു പറയനിലത്തിനും കുടുംബത്തിനും പ്രാർത്ഥനാശംസകൾ ആശംസകൾ Dear brother Biju and Mini, Congratulations on the silver jubilee of your wedding!

‘സാറാസ്’ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം എഴുതി വൈദികൻ |FR.DIBIN ALUVASSERY VC |SARA’S |GOODNESS TV |

https://youtu.be/u3cTELDBZGY

സ്വവർഗാനുരാഗിയായി ആരും ജനിക്കുന്നില്ല, തന്റെ മാനസാന്തരത്തിന് സഹായിച്ചത് പ്രാർത്ഥന

– സ്വവർഗാനുരാഗിയായി ആരും ജനിക്കുന്നില്ല, തന്റെ മാനസാന്തരത്തിന് സഹായിച്ചത് പ്രാർത്ഥന Directed and Produced By Mr. Thomas Kurian/ Bethlehem TV

നിങ്ങൾ വിട്ടുപോയത്