Tag: mangalavarthanews

പൗരസ്ത്യ സഭകൾ കുരിശിനെയല്ല, അതിനെപ്പോലും അതിജീവിച്ചവനെയാണ് ആരാധിക്കുന്നത് എന്ന അടിസ്ഥാന കാര്യം പഠിപ്പിയ്ക്കാനാണ് ക്രൂശിത രൂപം ഇല്ലാത്ത കുരിശുകൾ ഉപയോഗിക്കുന്നത്. അതിലൊന്നാണ് മാർത്തോമ്മാ സ്ലീവാ.

ക്രിസ്റ്മസിനുള്ള ഒരുക്കത്തിന്റെ – 25 നോമ്പിന്റെ ആദ്യ ദിനം

December 1. വർഷത്തിന്റെ അവസാന മാസം ക്രിസ്റ്മസിനുള്ള ഒരുക്കത്തിന്റെ – 25 നോമ്പിന്റെ ആദ്യ ദിനം കാലം മാറി , വിശ്വാസവും ആചാരങ്ങളും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി ക്രിസ്തുവിൽ വിശ്വസിക്കുന്നവനും ഒഴുക്കിനൊപ്പം നീന്താൻ തുടങ്ങി ; കാലത്തിനൊപ്പം ഓടാൻ പഠിച്ചപ്പോൾ അവഗണിക്കപ്പെട്ടതു…

എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല.(ലൂക്കാ 21: 17-18)|You will be hated by all for my name’s sake. But not a hair of your head will perish. (Luke 21:17‭-‬18)

ദൈവരാജ്യം ആഗ്രഹിക്കുന്നവർ അനുഭവിക്കേണ്ടി വരുന്ന പീഡകളെക്കുറിച്ച് യാതൊരു മറയുമില്ലാതെ ഈശോ നിരവധി തവണ തന്റെ വചനങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ ലോകം തരുന്ന സുഖങ്ങളും, മരണശേഷം സ്വർഗ്ഗീയ സൗഭാഗ്യവും അനുഭവിക്കാനാണ് മനുഷ്യനു താൽപര്യം. എന്നാൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ ഇവയിൽ രണ്ടിലൊന്ന് തിരഞ്ഞെടുത്തേ…

എന്തുകൊണ്ടാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ വരെ ലോകമെമ്പാടും കുർബാന അൾത്താരാഭിമുഖമായിരുന്നതു ?

യേശു പിതാവിന് അർപ്പിച്ചബലിയായി പിതാവിൻറെ മുൻപിൽ പുരോഹിതനിൽകുടി യേശുതന്നെ അർപ്പിച്ചതിനാൽ മദ്ബഹയിലേക്കു അൾത്താരാഭിമുഖമായി ബലി അർപ്പിച്ചു. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിന് ശേഷം വിരുന്നിനു പ്രാധാന്യം കൊടുത്തുകൊണ്ട് ജനാഭിമുഖമായി ബലി അർപ്പിക്കുവാൻ തുടങ്ങി. എന്നാൽ അതല്ല ശരി കുർബാന ഒരേസമയം ബലിയും…

നമ്മുടെ നാട്ടിലും ഉണ്ട്… ഇങ്ങനെയുള്ള നല്ല പോലീസുകാർ.. എറണാകുളംDCP & പോലീസ് ഓഫീസേഴ്‌സ്.

വിദേശ രാജ്യങ്ങളിലെ പോലീസുകാർ ചെയ്‌താൽ മാത്രമേ നാം കയ്യടിക്കൂ .നമ്മുടെ നാട്ടിലും ഉണ്ട്… ഇങ്ങനെയുള്ള നല്ല പോലീസുകാർ.. എറണാകുളം_DCP & പോലീസ് ഓഫീസേഴ്‌സ്. “16/04/2020 പെങ്ങളുടെ ചെക്കപ്പിനായി എറണാകുളം ജനറൽ ഹോസ്പിറ്റലിൽ പോയിവരുന്ന വഴി ടയർ പഞ്ചറായി, ഞാറയ്ക്കൽ പുളിക്കൽ ശ്യാംലാൽ…

ചങ്ങനാശ്ശേരി അതിരൂപത |നെടുംകുന്നംഫൊറോന ദൈവാലയത്തിൽ വിശുദ്ധ സ്നാപക യോഹന്നാന്റെ തിരുനാളിനോടനുബന്ധിച്ച് അർപ്പിച്ച കുർബാന മധ്യേ മാർ ജോസഫ് കല്ലറങ്ങാട്ട്‌ നൽകിയ വചനസന്ദേശം.

ചൊവ്വാഴ്ച 4723 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5370

November 30, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 282 കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718,…

നിങ്ങൾ വിട്ടുപോയത്