Tag: mangalavarthanews

പ്രാർത്ഥനാനിർഭരമായ സുവർണ്ണജൂബിലി ആശംസകൾ!!

അപ്പച്ചനും അമ്മച്ചിക്കുംപ്രാർത്ഥനാനിർഭരമായ സുവർണ്ണജൂബിലി ആശംസകൾ!! നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ….. Nobin Vithayathil Vithayathil

കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്‌, അവിടുന്നു നമ്മെ അനുഗ്രഹിക്കും(സങ്കീര്‍ത്തനങ്ങള്‍ 115: 12)|The Lord has remembered us; he will bless us(Psalm 115:12)

നാം ഓരോരുത്തരുടെയും ജീവിതത്തിൽ നിരവധി പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാം. പ്രതികൂല സാഹചര്യങ്ങളെപ്പറ്റിയുള്ള നമ്മളുടെ ചിന്തകൾ ദുഃഖങ്ങളിലേയ്ക്കും, വേദനകളിലേയ്ക്കും ജീവിതത്തെ നയിക്കുന്നു. നമ്മളുടെ ഏത് പ്രശ്നപ്രതികൂല സാഹചര്യങ്ങളിലും വഴിയിൽ ഇട്ടിട്ട് പോകുന്നവനല്ല മറിച്ചു മാറോടു ചേർത്ത് നിർത്തി കരുതലിന്റെ കരം നീട്ടി നമ്മളെ…

പാലാ കൺവൻഷൻ മൂന്നാം ദിനം| Fr. Daniel Poovannathil

മുൻപത്തെ ദിവസങ്ങൾരണ്ടാം ദിവസം ഒന്നാം ദിവസം പരമാവധി ഷെയർ ചെയ്‌ത്‌ നമുക്കും സുവിശേഷ പ്രചാരണത്തിൽ പങ്കാളികളാകാം. Please share maximum!Share it and be a part of Evangelisation

ക്രൈസ്തവർക്ക് വിവാഹം കേവലം ഒരു സാമൂഹിക ഉടമ്പടിയല്ല, ദൈവിക മാനങ്ങളുള്ള കൂദാശയാണ്|ക്രൈസ്തവ വിവാഹ രജിസ്‌ട്രേഷൻ ബിൽ നടപ്പിലാക്കരുത്: സീറോമലബാർ സിനഡൽ കമ്മീഷൻ

കൊച്ചി.വിവാഹ ഉടമ്പടിയുടെ പവിത്രതയും അനന്യതയും ദുർബലപ്പെടുത്തുന്ന ക്രൈസ്തവ വിവാഹ രജിസ്‌ട്രേഷൻ ബിൽ നടപ്പിലാക്കാനുള്ള ശുപാർശ കേരള സർക്കാർ നിരാകരിക്കണമെന്ന് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സീറോമലബാർ സിനഡൽ കമ്മീഷൻ. ക്രൈസ്തവർക്ക് വിവാഹം കേവലം ഒരു സാമൂഹിക ഉടമ്പടിയല്ല, ദൈവിക മാനങ്ങളുള്ള കൂദാശയാണ്.…

രാഷ്ട്രപതി കേരളത്തിലെത്തി: വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

കണ്ണൂര്‍: കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി വ്യോമസേനാ വിമാനത്തില്‍ ഉച്ചയ്ക്ക് 12.35 ഓടെയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍,…

ക്രിസ്തുമസിന് അൽപ്പം മദ്യം കഴിക്കാമോ? .

പരിശുധാൽമാവിനാൽ നിറഞ്ഞവനായി സക്കറിയ പറഞ്ഞു. തന്‍െറ ദാസനായ ദാവീദിന്‍െറ ഭവനത്തില്‍ നമുക്ക്‌ ശക്‌തനായ ഒരു രക്‌ഷകനെ ഉയര്‍ത്തി;ലൂക്കാ 1 : 69ശത്രുക്കളില്‍നിന്നും നമ്മെവെറുക്കുന്നവരുടെ കൈയില്‍നിന്നും നമ്മെരക്‌ഷിക്കാനുംലൂക്കാ 1 : 71നമ്മുടെ പിതാക്കന്‍മാരോടു വാഗ്‌ദാനംചെയ്‌ത കാരുണ്യം നിവര്‍ത്തിക്കാനുംലൂക്കാ 1 : 72 നമ്മുടെ…

തിങ്കളാഴ്ച 2230 പേര്‍ക്ക് കോവിഡ്: രോഗമുക്തി നേടിയവര്‍ 3722

December 20, 2021 ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 193; രോഗമുക്തി നേടിയവര്‍ 3722 കഴിഞ്ഞ 24 മണിക്കൂറിനിടെ 39,826 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് (20-12-2021) 2230 പേര്‍ക്ക് കോവിഡ്-19…

മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിപിതാവിൻെറ മെത്രാന്മാർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ| സിനഡൽ തീരുമാനത്തെഅനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

20 ഡിസംബർ 2021 Prot. നമ്പർ 1546/2021 പ്രിയപ്പെട്ട ആർച്ചു ബിഷപ്പുമാരേ, ബിഷപ്പുമാരേ… നമ്മുടെ കർത്താവായ ഈശോമിശിഹായിൽ വന്ദനം! നമ്മുടെ സഭയിലെ ഓരോ ബിഷപ്പും സിനഡൽ ഫോർമുല അനുസരിച്ച് മാത്രമേ സഭയിൽ എവിടെയും വിശുദ്ധ കുർബാന നടത്തുകയുള്ളൂ എന്ന സിനഡൽ തീരുമാനം…

നിങ്ങൾ വിട്ടുപോയത്