Tag: mangalavarthanews

ക്രിസ്‌തുവിന്റെ സ്‌നേഹത്തില്‍നിന്ന്‌ ആരു നമ്മെവേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ? (റോമാ 8 : 35)

Who shall separate us from the love of Christ? Shall tribulation, or distress, or persecution, or famine, or nakedness,or danger, or sword?(Romans 8:35) ജീവിതത്തിൽ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് എന്താണ് വേർപ്പെടുത്തുന്നത്, ജീവിതത്തിൽ…

KLCA സുവർണ്ണ ജൂബിലി 1972-2022

സംസ്ഥാന തലത്തിൽ ലത്തീൻ കത്തോലിക്കരുടെ സമുദായ സംഘടന രൂപീകൃതമായിട്ട് 50 വർഷം പൂർത്തിയാവുകയാണ്. സംഘാത മുന്നേറ്റത്തിൻറെ ചരിത്ര സ്മരണ ഉയർത്തുന്ന വിവിധ പരിപാടികൾ ആവിഷ്കരിച്ച് സമുദായ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനുളള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. സമുദായത്തിന്‍റ സംഘാത മുന്നേറ്റം19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍…

മംഗലപ്പുഴ സെമിനാരി നവതിയുടെ നിറവില്‍|നവതിയാഘോഷങ്ങളുടെ ഉദ്ഘാടനകര്‍മ്മം ഫെബ്രുവരി 19-ന്

മംഗലപ്പുഴ സെമിനാരി നവതിയുടെ നിറവില്‍ ആലുവ: പെരിയാറിന്റെ തീരത്ത് പൗരാണിക ശോഭയില്‍ നിലകൊള്ളുന്ന സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി ആലുവ മംഗലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചിച്ചിട്ട് 90 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. കേരളത്തില്‍ നിലവിലുള്ള സെമിനാരികളില്‍വച്ച് ഏറ്റവും പുരാതനവും വൈദീകാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഏഷ്യയിലെതന്നെ…

“വലിയ നോമ്പ് _ മനസിന്റെ രൂപാന്തരീകരണത്തിന്”|ആത്മീയ അനുഭവമാക്കാൻഫിയാത്ത് മിഷൻ

വലിയ നോമ്പ് ആത്മീയ അനുഭവമാക്കാൻ സോഷ്യൽ മീഡിയ പോസ്റ്റർ ക്യാംമ്പയിനുകളുമായിഫിയാത്ത് മിഷൻ !! വലിയ നോമ്പ് _ മനസിന്റെ രൂപാന്തരീകരണത്തിന് എന്നതാണ് ക്യാംപയിൻ പോസ്റ്ററുകളുടെ ഉള്ളടക്കം. 50 ദിവസമുള്ള നോമ്പ് ദിനങ്ങളെ 7 ആഴ്ചകളായി തിരിച്ച് ഓരോ ആഴ്ചയിലേക്കുമായി ഒരു ചിത്രവും…

ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. (ഏശയ്യാ 41: 10)|Fear not, for I am with you; be not dismayed, for I am your God ( Isaiah 41:10)

ലോകത്തിലെ ഏറ്റവും സമർത്ഥനായ മനശാസ്ത്ര വിദഗ്ദ്ധനു പോലും ഭയത്തിൽ നിന്നും മോചിപ്പിക്കുവാനാകില്ല. എന്നാല്‍ പാപ സാഹചര്യത്തിന്റെ ഓര്‍മ്മകളില്‍ നിന്നും കുറ്റബോധത്തില്‍ നിന്നും, ഭയത്തിൽ നിന്നും മോചനം നല്കാന്‍ ദൈവത്തിന് കഴിയുന്നു. ഭയപ്പെടേണ്ട” എന്നത് വചനത്തിൽ നിരന്തരം മുഴങ്ങുന്ന വാക്യമാണ്. വചനത്തിൽ മുഴുവന്‍…

ആരാ പറഞ്ഞേ..ഞങ്ങള്‍ അടിമകളാണെന്ന്ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന്..| സന്ന്യാസ സമൂഹത്തിനു പറയാനുള്ളത്| ഡോ.സി. തെരേസ് ആലഞ്ചേരി SABS

വിശ്വാസ തിരു തിരുസംഘത്തിനു ആഭ്യന്തര ഘടന മാർപ്പാപ്പ നവീകരിച്ചു.

2022 ഫെബ്രുവരി 14നു പ്രസിദ്ധീകരിച്ച “ഫിദെം സെർവരെ” ( Fidem servare = വിശ്വാസം നിലനിർത്തുക) എന്ന മോത്തു പ്രോപ്രിയോ വഴി വിശ്വാസ തിരുസംഘത്തിൻ്റെ ഘടന ഫ്രാൻസീസ് മാർപാപ്പ ലളിതമാക്കി. തിരുസംഘത്തിനു ഭാവിയിൽ രണ്ട് വകുപ്പുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. സൈദ്ധാന്തിക കാര്യങ്ങൾക്കായുള്ള…

പാപ്പയുടെ ആരാധനക്രമ ആഘോഷങ്ങളുടെ കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു.

മാർച്ച് മാസത്തിൽ പാപ്പാ മുഖ്യകാർമ്മീകത്വം വഹിക്കുന്ന ആരാധന ക്രമങ്ങളുടെ വിവരങ്ങളാണ് പൊന്തിഫിക്കൽ ആരാധനക്രമ ആഘോഷങ്ങളുടെ തലവൻ ആർച്ച് ബിഷപ്പ് ദിയേഗോ റാവെല്ലി പ്രസിദ്ധീകരിച്ചത്. മാർച്ച് രണ്ടാം തിയതി, വിഭൂതി തിരുന്നാൾ ദിനത്തിൽ പാപ്പാ വിശുദ്ധ ആൻസ്ലേമിന്റെ നാമഥേയത്തിലുള്ള പള്ളിയിൽ നിന്ന് പ്രാദേശിക…

നിങ്ങൾ വിട്ടുപോയത്