മരണത്തിലും സന്യാസിനിമാർക്ക് വിവേചനം: സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊലൈഫ്
മരണത്തിലും സന്യാസിനിമാർക്ക് വിവേചനം: സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: കോവിഡ് ബാധിച്ചു മരിച്ച സന്യാസിനിമാർക്ക് സർക്കാരിന്റെ നഷ്ടപരിഹാരം നിഷേധിക്കുന്നതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു. സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സന്യാസിനിയുടെ…










