Tag: mangalavarthanews

ഈശോ ദൈവമാണെന്നറിയുക, ആ ദൈവമാണ് വിശുദ്ധ കുർബ്ബാനയിലെന്നറിയുക..|ദിവ്യകാരുണ്യത്തിന്റെ പാപ്പ|വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ തിരുന്നാൾ ആശംസകൾ

ദിവ്യകാരുണ്യത്തിന്റെ പാപ്പ വെനീസിലെ പാത്രിയർക്കീസ് തന്റെ രൂപതയിൽ പലയിടങ്ങളിലായി സന്ദർശനം നടത്തുക പതിവായിരുന്നു, പ്രത്യേകിച്ച്പാവപ്പെട്ടവരും രോഗികളും താമസിക്കുന്നയിടങ്ങളിൽ. അങ്ങനെയുള്ള ഒരുദിവസം, സുഖമില്ലാത്ത ഒരു മനുഷ്യൻ ചെറ്റപ്പുരയിൽ വെറും നിലത്ത് കിടക്കുന്നത് കണ്ടു. ആ ദിവസം അദ്ദേഹത്തിനു ( His Eminence ),…

തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരം, സത്യസന്ധവും ക്രിയാത്മകവുമായ സർക്കാർ ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണം: കെ സി ബി സി

തുറമുഖവികസനത്തിൻറെ പേരിൽ വിഴിഞ്ഞത്തിന് സമീപത്തെ തീരപ്രദേശങ്ങളിൽ നിന്നും, പരമ്പരാഗതമായ ജീവനോപാധികളിൽ നിന്നും തീരദേശ ജനത പുറത്താക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തുറമുഖവികസനത്തിൻറെ ഭാഗമായ നിർമ്മിതികളെത്തുടർന്നുള്ള പാരിസ്ഥിതിക ആഘാതവും അതിൻറെ പരിണിതഫലമായി പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന…

എത്രയും ദയയുള്ള മാതാവേ’ എന്ന, നമുക്ക് പ്രിയമുള്ള പ്രാർത്ഥന എഴുതിയ വിശുദ്ധൻ | വിശുദ്ധ ബെർണാർഡ്

1112ന്റെ മധ്യത്തിൽ, ഫ്രാൻസിലെ ബർഗണ്ടിക്കടുത്ത് ഡിഷോണിലുള്ള ഫൊണ്ടെൻസ് കോട്ട പെട്ടെന്ന് വിജനമായ പ്രതീതി. സമ്പന്ന പ്രഭുകുടുംബത്തിൽ പിറന്ന ബെർണാർഡും അവന്റെ നാല് സഹോദരന്മാരും ( ഗീയ്, ജെറാർഡ്, ആൻഡ്രൂ, ബർത്ലോമിയോ ) ലോകത്തെ പരിത്യജിക്കാനും സന്യാസാശ്രമത്തിലേക്ക് പ്രവേശിക്കാനുമായി ഒരുങ്ങി നില്ക്കുന്നു. ഏറ്റവും…

കുടുംബങ്ങളുടെ ക്ഷേമം രാജ്യപുരോഗതിക്കു അനിവാര്യം. – കർദിനാൾ മാർ ജോർജ് ആലഞ്ചേരി|സെപ്റ്റംബർ 4 -ന് പാലാരിവട്ടം പി ഒ സിയിൽ “ജീവ സമ്യദ്ധി 2K22″സമ്മേളനം .

കുടുംബങ്ങളുടെ ക്ഷേമംരാജ്യപുരോഗതിക്കു അനിവാര്യം.     – കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കൊച്ചി. കുടുംബങ്ങളുടെ ക്ഷേമമാണ് രാജ്യത്തിന്റെ പുരോഗതിക്ക്‌ അടിസ്ഥാനമെന്ന് കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി.   ഗാർഹിക സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾ സഭയുടെ കൂട്ടായ്മയ്ക്കും പുരോഗതിക്കും, രാജ്യത്തിന്റെ…

പത്തോ അതിനധികം അതിൽ അധികമോ കുട്ടികളെയോ പ്രസവിക്കുകയും അവരെ വളർത്തുകയും ചെയ്യുന്ന അമ്മയ്ക്ക് 13 ലക്ഷം രൂപ ( പത്തു ലക്ഷം റൂബിൾ )പാരിതോഷികം നൽകുമെന്ന് റഷ്യൻ പ്രസിഡണ്ട് പുട്ടിന്റെ വാഗ്ദാനം!

ചൈനയ്ക്കു പിന്നാലെ റഷ്യയ്ക്കും ബോധം ഉദിച്ചു. മറ്റുള്ളവർക്കോ? പത്തോ അതിനധികം അതിൽ അധികമോ കുട്ടികളെയോ പ്രസവിക്കുകയും അവരെ വളർത്തുകയും ചെയ്യുന്ന അമ്മയ്ക്ക് 13 ലക്ഷം രൂപ ( പത്തു ലക്ഷം റൂബിൾ )പാരിതോഷികം നൽകുമെന്ന് റഷ്യൻ പ്രസിഡണ്ട് പുട്ടിന്റെ വാഗ്ദാനം! പത്താമത്തെ…

ജീവിതത്തിൽ ചില സാഹചര്യങ്ങളെ, വ്യക്തികളെ, എതിർപ്പുകളെ അവഗണിക്കുന്നതാണ് നല്ലത്. കാരണം അത് നൽകുന്ന പരിണതഫലങ്ങൾ ചിലപ്പോൾ കരുത്തുന്നതിലും അപകടകരമായിരിക്കും.

ഒരു പാമ്പ് ഒരു മരപ്പണി കടയിലേക്ക് കയറി, അത് കടയുടെ ഒരു മൂലയിലെത്തി ഒരു അറക്ക വാളിനെ ചേർന്ന് പോയി. അപ്പോൾ അതിന് അല്പം വേദനിപ്പിച്ചു. അപ്പോൾ അവൻ തിരിഞ്ഞു തലപൊക്കി നോക്കി, ആ വാളിനെ ആഞ്ഞു കൊത്തി. ഇപ്പോൾ വായ്ക്ക്…

ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്‌സാരവും ക്‌ഷണിക വുമാണ്‌; അവയുടെ ഫലമോ അനുപമമായ മഹത്വവും. (2 കോറിന്തോസ്‌ 4 : 17) |For this light momentary affliction is preparing for us an eternal weight of glory beyond all comparison,(2 Corinthians 4:17)

ജീവിതത്തിൽ നിരവധി പദ്ധതികൾ നമ്മുടെ ഭാവിജീവിതത്തിനായി വിഭാവനം ചെയ്യുകയും അവയെല്ലാം ഫലമണിയുന്നതിനായി കഠിന പരിശ്രമം നടത്തുകയും ചെയ്യുന്നവരാണ് നാമെല്ലാവരും. എന്നാൽ, പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു അവസ്ഥയാണ് നമ്മുടെ പ്രതീക്ഷകൾക്കും പദ്ധതികൾക്കും ഏൽക്കുന്ന തിരിച്ചടികൾ. ജീവിതത്തിനു നമ്മൾ കരുതി വച്ചിരിക്കുന്ന…

രക്‌ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്‌ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങള്‍ ദൈവത്തിനു ക്രിസ്‌തുവിന്റെ പരിമളമാണ്‌.(2 കോറിന്തോസ്‌ 2 : 15 )|We are the aroma of Christ to God among those who are being saved and among those who are perishing,(2 Corinthians 2:15)

ദൈവമക്കളായ നാം ക്രിസ്തുവിന്റെ പരിമളമാണ്. ക്രിസ്തുവിന്റെ പരിമളമായ നാം ഒരോരുത്തരാടും ഉള്ള ദൈവഹിതം നാം തിരിച്ചറിയണം. ദൈവത്തിനു ഹൃദയത്തിൽ പ്രഥമസ്ഥാനം നൽകാൻ കഴിയാത്ത ഒരാൾക്കും ഈശോയെ അനുഗമിക്കാൻ സാധിക്കുകയില്ല. തങ്ങൾക്കുള്ളവരെയും ഉള്ളവയുമെല്ലാം ഉപേക്ഷിച്ച് യേശുവിനെ പിന്തുടരുവാനുള്ള വിളി ദൈവമക്കളായ നാം എല്ലാവർക്കുമുണ്ട്.…

സിറോമലബാർ സഭയുടെ സാമൂഹ്യ സേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു|ഫാ. ജോസഫ് ചിറ്റൂർ (മാനന്തവാടി രൂപത)|സിസ്റ്റർ ലിസെറ്റ് ഡി.ബി.എസ്. (ജഗ്ദൽപൂർ രൂപത)| പി.യു. തോമസ്, നവജീവൻ ട്രസ്റ്റ്, കോട്ടയം (ചങ്ങനാശ്ശേരി അതിരൂപത)

കാക്കനാട്: സിറോമലബാർ സഭയുടെ സാമൂഹ്യ സേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിറോമലബാർ സോഷ്യൽ ഡവലപ്മെന്റ് നെറ്റ്‌വർക്ക് (സ്പന്ദൻ) ഏർപ്പെടുത്തിയ പുരസ്കാരത്തിന് രൂപതാ വൈദികരുടെ വിഭാഗത്തിൽ ഫാ. ജോസഫ് ചിറ്റൂർ (മാനന്തവാടി രൂപത), സന്യസ്തരുടെ വിഭാഗത്തിൽ സിസ്റ്റർ ലിസെറ്റ് ഡി.ബി.എസ്. (ജഗ്ദൽപൂർ രൂപത), അത്മായ…

വേണ്ടിവന്നാൽ മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കാൻ താമസവും പ്രാർത്ഥനയും സമരപ്പന്തലിലേക്ക് മാറ്റും: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ

വിഴിഞ്ഞം: അവകാശങ്ങൾ നേടിയെടുക്കാൻ കൊടും വെയിലിൽ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കാൻ വേണ്ടിവന്നാൽ തന്റെ താമസവും പ്രാർത്ഥനയും ബിഷപ്സ് ഹൗസിൽ നിന്ന് സമരപ്പന്തലിലേക്ക് മാറ്റുമെന്ന് തിരുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. തുറമുഖ നിർമാണത്തെ തുടർന്നുള്ള തീരശോഷണം…

നിങ്ങൾ വിട്ടുപോയത്