Tag: mangalavarthanews

ദൈവം തിന്‍മയാല്‍ പരീക്‌ഷിക്കപ്പെടുന്നില്ല, അവിടുന്ന്‌ ആരെയും പരീക്‌ഷിക്കുന്നുമില്ല(യാക്കോബ്‌ 1 : 13)|God cannot be tempted with evil, and he himself tempts no one.(James 1:13 )

ജീവിതത്തിൽ പരീക്ഷണങ്ങൾ സാത്താനാൽ അടിച്ചേൽപ്പിക്കപ്പെടുന്നു, ദൈവ കൃപയാൽ നാം അതിനെ മറികടക്കുന്നു. സാത്താൻ നമ്മെ പരീക്ഷിക്കുന്നത് പരാജയവും നിത്യമരണവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് (സാത്താൻ ക്രിസ്തുവിനെ പരീക്ഷിച്ചു (മത്തായി 4:1-11). എന്നാൽ വചനത്തിന്റെയും പ്രാർത്ഥനയുടെയും ശക്തിയാൽ ക്രിസ്തു അവനെ കീഴടക്കി. മനുഷ്യർ…

മേജർ ആർച്ച്ബിഷപ് കർദിനാൾ ആലഞ്ചേരി റോമിലേക്ക് പുറപ്പെട്ടു

കാക്കനാട്: 2022 ആഗസ്റ്റ് 27ന് റോമിൽ നടക്കുന്ന പുതിയ കർദിനാൾമാരെ വാഴിക്കുന്ന ചടങ്ങായ കൺസിസ്റ്ററിയിൽ പങ്കെടുക്കാൻ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് രാവിലെ റോമിലേക്ക് യാത്ര പുറപ്പെട്ടു. സഭയുടെ മെത്രാൻ സിനഡിന്റെ സമ്മേളനം ഇന്നലെ പൂർത്തിയാക്കിയതിനുശേഷമാണ് കർദിനാൾ…

കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവ തലമുറയിലെ കുടുംബങ്ങളുടെ സംഗമം “ജീവസമൃദ്ധി’ സെപ്റ്റംബർ നാലിന് പാലാരിവട്ടം പിഒസിയിൽ നടക്കും.

കൊച്ചി. കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവതലമുറയിലെ കുടുംബങ്ങളുടെ സംഗമം ജീവസമൃദ്ധി സെപ്റ്റംബർ 4-ന് പാലരിവട്ടം പി ഓ സി യിൽ നടക്കും. രാവിലെ 10 മണിക്ക് കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ…

കത്തോലിക്കാസഭയിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന മോനിക്ക പുണ്യവതി നമുക്ക് വഴികാട്ടിയാവട്ടെ..|മോനിക്ക പുണ്യവതി കണ്ണീരിന്റെ പുത്രി ആയതുകൊണ്ടല്ല ഇത്രയും വാഴ്ത്തപ്പെടുന്നത്.

മോനിക്ക പുണ്യവതി കണ്ണീരിന്റെ പുത്രി ആയതുകൊണ്ടല്ല ഇത്രയും വാഴ്ത്തപ്പെടുന്നത്. അനിതരസാധാരണമായ വിശുദ്ധിയായിരുന്നു അവളുടെ മെയിൻ. ദ്രോഹിക്കുന്നവരോട് ക്ഷമിച്ച് അവരുടെ മാനസാന്തരത്തിനായും ആത്മരക്ഷക്കായും പ്രാർത്ഥിക്കാൻ കഴിയുന്നത് ഒട്ടും എളുപ്പമല്ല. അവളെ ദൈവം ഏൽപ്പിച്ച ആരെയും അവൾ നഷ്ടപ്പെടുത്തിയതുമില്ല . നിരന്തരം ദ്രോഹിച്ചിരുന്ന ഭർത്താവിന്റെയും…

“പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി എടുത്ത ഈ തീരുമാനങ്ങളോട് അഭിപ്രായാന്തരങ്ങൾ മറന്ന് ഒരുമനസ്സാേടെ സഹകരിക്കണമെന്ന് എറണാകുളംഅങ്കമാലി അതിരൂപതയിലെ എല്ലാ വൈദികരോടും സന്യസ്തരോടും അല്മായസഹോദരങ്ങളോടും സിനഡ് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയാണ്.” |സിനഡനന്തര സർക്കുലർ

സിനഡനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നഎല്ലാ ദൈവജനത്തിനും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർസഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം…

സീറോമലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ|ഫാ. അലക്സ് താരാമംഗലത്തിനെയും, ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയും നിയമിച്ചു

കാക്കനാട്: സീറോമലബാർസഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ കൂടി നിയമിതരായി.മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചത്. സീറോമലബാർസഭയുടെ മുപ്പതാമത്…

ആർക്കും എപ്പോഴും സമീപിക്കാവുന്ന ആത്മീയാചാര്യനാണ് മുരിക്കൻ പിതാവ്. കരുണയും എളിമയുമാണ് അദ്ദേഹത്തിൻ്റെ മുഖമുദ്ര.

മത്സരങ്ങളുടെ ലോകത്തെ ചിന്തിപ്പിക്കുന്ന മാർ ജേക്കബ് മുരിക്കൻ ഈ ഭൂമുഖത്ത് ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ലെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, മഹാത്മാഗാന്ധിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതുപോലെ തന്നെയാവും പാലാ രൂപതയുടെ സഹായമെത്രാൻ സ്ഥാനമൊഴിഞ്ഞ മുരിക്കൻ പിതാവിനെക്കുറിച്ചും വരും തലമുറ കരുതുകയെന്ന്…

സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍.(യാക്കോബ്‌ 1: 6)|let him ask in faith, with no doubting(James 1:6)

ദൈവത്തിലും, ദൈവത്തിന്റെ വചനത്തിലും ഉള്ള വിശ്വാസം അടിയുറച്ചതായിരിക്കണം. ദൈവം മനുഷ്യനു നല്‍കുന്ന സൗജന്യമായ ഒരു ദാനമാണ് വിശ്വാസം. നാം ഓരോരുത്തരുടെയും ആൽമീയ ജീവിതത്തിൽ ദൈവ വിശ്വാസത്തോടൊപ്പം, പ്രവർത്തിയും ഉണ്ടായിരിക്കണം. വിശ്വാസം നമ്മുടെ ജീവിതത്തിൽ കാണിക്കണം, അല്ലെങ്കിൽ അത് രക്ഷയ്ക്ക് ഉതകുന്ന വിശ്വാസം…

അവശതയുള്ളവരെ ചേർത്തുപിടിക്കുക: കർദിനാൾ ആലഞ്ചേരി

കാക്കനാട്: സീറോമലബാർസഭയുടെ സാമൂഹ്യ സേവന പുരസ്കാരങ്ങൾ സമ്മാനിച്ചു. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ ചേർത്തുപിടിച്ച് അവസരോചിതമായ സഹായമെത്തിക്കുവാൻ മുന്നിട്ടിറങ്ങിയ മൂന്ന് സഭാമക്കളെ സീറോമലബാർസഭാ ആസ്ഥാനത്ത് സഭാതലവനും പിതാവുമായ മേജർ ആർച്ച്ബിഷപ് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ആദരിച്ചത്. സീറോമലബാർ സാമൂഹ്യ പ്രേഷിതപ്രസ്ഥാനമായ ‘സ്പന്ദൻ’…

ജീവനോട് കൂടി തന്നെ വിശുദ്ധന്റെ ശരീരത്തില്‍ നിന്നും തൊലി ഉരിയുകയായിരുന്നുവെന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

August 24: വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹവേദപാരംഗതനായിരുന്ന വിശുദ്ധ ബര്‍ത്തലോമിയോ, അപ്പസ്തോലനായിരുന്ന വിശുദ്ധ ഫിലിപ്പോസിന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും സത്യത്തിനു നേരെ തുറന്നിട്ടിരുന്നു. വിശുദ്ധന്‍ സ്വന്തം ഇഷ്ടപ്രകാരം ഫിലിപ്പോസിനോടൊപ്പം യേശുവിനെ കാണുവാനായി വരികയും, കണ്ട മാത്രയില്‍ തന്നെ അത്…

നിങ്ങൾ വിട്ടുപോയത്