Tag: mangalavarthanews

ഒരിക്കലും ഒരാളും തന്റെ ജീവിതപങ്കാളിയോട് 100% രഹസ്യങ്ങളും വെളിപ്പെടുത്താൻ സാധ്യതയില്ല

ജീവിതപങ്കാളിയോട് ഇതുവരെയും ഒരു ശതമാനം പോലും ഒന്നും ഒളിച്ചു വയ്ക്കാതെ എല്ലാ രഹസ്യങ്ങളും എല്ലാ ചിന്തകളും പ്രവൃത്തികളും പങ്കിട്ടിട്ടുള്ള ആളാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ ഒരു വലിയ പുരസ്കാരത്തിന് അർഹനോ അർഹയോ ആണ് !! വെറുതെ മേനിയ്ക്ക് പറഞ്ഞിട്ട് കാര്യമില്ല.…

മോൺ. ജോൺ തെക്കേക്കര സീറോമലബാർസഭാ ലെയ്സൺ ഓഫീസർ|സീറോമലബാർ സമുദായശക്തീകരണ വർഷം 2026: ലോഗോയും കൈപ്പുസ്തകവും പ്രകാശനം ചെയ്തു

കാക്കനാട്: ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും തിരുവന്തപുരം ലൂർദ് ഫൊറോനാപ്പള്ളി വികാരിയുമായ മോൺ. ഡോ. ജോൺ തെക്കേക്കരയെ കേരള സർക്കാരുമായി ബന്ധപ്പെട്ട സഭാകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു ചുമതലയുള്ള ലെയ്സൺ ഓഫീസറായി മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. കഴിഞ്ഞ ആഗസ്റ്റ്…

തെരുവുനായ ആക്രമണം: ജനരക്ഷയ്ക്കായി വിമോചന സമര പ്രഖ്യാപനം നടത്തി.

കൊച്ചി:തെരുവുനായ ആക്രമണങ്ങൾ അതിരൂക്ഷമായ സാഹചര്യത്തിൽ ജനരക്ഷയ്ക്കായി വിമോചന സമരത്തിന് തുടക്കം കുറിച്ചു. ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം വഞ്ചി സ്ക്വയറിൽ വച്ച് സംഘടിപ്പിച്ച സമര പ്രഖ്യാപനം ജസ്റ്റിസ് പി കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. തെരുവുനായ ആക്രമണം…

ദലിതനായ യേശുവും സവർണ്ണനായ ദൈവവും|”യേശു ആരുടെയും സ്വന്തമല്ല. സഭയുടെയും സ്വന്തമല്ല എന്നുകൂടി പറയാനാണ്”.|ഫാ . മാർട്ടിൻ N ആന്റണി

ദളിതനായ യേശു എന്ന ഒരു സങ്കല്പമുണ്ട്. എറണാകുളം മഹാരാജാസ് കോളേജിൽ ഫിലോസഫി പ്രൊഫസറായ ഗാസ്പറച്ചൻ്റെ ക്രിസ്തുവിചാരം ആണത്. അദ്ദേഹത്തിൻ്റെ ഒരു കൃതിയുടെ പേര് ദളിതനായ യേശു എന്നാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കാഴ്ചപ്പാടിലൂടെ രൂപീകരിച്ച ഒരു ക്രിസ്തു ദർശനമാണത്. ആ കൃതിക്ക് ഈയുള്ളവൻ എഴുതിയ…

പണത്തിന്റെ 10 നിയമങ്ങളെയും പണം നമ്മുടെ കൈകളിൽ സൂക്ഷിക്കുന്നതിനുള്ള 13 വ്യവസ്ഥകളെയും കുറിച്ചുള്ള വിശദമായ പഠനം

*പണത്തിന്റെ 10 നിയമങ്ങൾ:* 1. *പണം സമ്പാദിക്കുക*: പണം സമ്പാദിക്കാനും സമ്പത്ത് സൃഷ്ടിക്കാനും കഠിനാധ്വാനം ചെയ്യുക. 2. *പണം ലാഭിക്കുക*: നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ലാഭിക്കുക. 3. *പണം നിക്ഷേപിക്കുക*: നിങ്ങളുടെ സമ്പത്ത് വളർത്താൻ…

കടം കയറാതിരിക്കാൻ നാം എന്ത് ചെയ്യണം.കടം കയറാതെ ജീവിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

കടം കയറാതിരിക്കാൻ നാം എന്ത് ചെയ്യണം. കടം കയറാതെ ജീവിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് 1. ബജറ്റ് തയ്യാറാക്കുക വരുമാനവും ചെലവുകളും month-wise കുറിച്ചുവെക്കുക. ആവശ്യത്തിനും അനാവശ്യത്തിനും ഉള്ള വ്യത്യാസം മനസ്സിലാക്കി ചെലവുകൾ നിയന്ത്രിക്കുക. 2. ആവശ്യമില്ലാത്ത ചെലവുകൾ കുറയ്ക്കുക ആഡംബര…

ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ ചോദിക്കുന്നു…മതം തികച്ചും വ്യക്തിപരമാണെന്നോ?

“എനിക്കും ദൈവത്തിനും ഇടക്ക് സഭയൊന്നും വേണ്ട. എനിക്കിഷ്ടമല്ല” എന്ന് ആരെങ്കിലും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അവരോട് നിങ്ങൾ അധികം ദേഷ്യപ്പെടരുത്, ആ പ്രസ്താവന തെറ്റിദ്ധാരണയിൽ നിന്ന് മാത്രം വരുന്നതാണ്. കാരണം അവർ ഒരിക്കലും പറയില്ല “എനിക്കും അമേരിക്കക്കും ഇടയിൽ അമേരിക്കൻ ഗവണ്മെന്റ്…

സാമ്പത്തിക ദുർബല വിഭാഗങ്ങൾക്കുള്ള EWS സംവരണത്തിനെതിരെ ശ്രീ. വി. ടി ബൽറാം നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്.

EWS സംവരണത്തിനെതിരെയുള്ള പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും. കേരളത്തിലെ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന്റെ ആദ്യ അലോട്മെൻ്റ് വന്ന ഉടൻതന്നെ സാമ്പത്തിക ദുർബല വിഭാഗങ്ങൾക്കുള്ള EWS സംവരണത്തിനെതിരെ ശ്രീ. വി. ടി ബൽറാം നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. കേരളത്തിലെ സർക്കാർ…

അമ്മച്ചി അന്ന് പറഞ്ഞ “പുണ്യാളനെ”യാണ് ഞാൻ നീലത്തുണിയിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്നത്

ഞാൻ രണ്ടാമത് ഗർഭിണി ആയിരിക്കുന്ന സമയം ആറാം മാസത്തെ ചെക്കപ്പിന് വേണ്ടി വൈറ്റിലയിൽ ഉള്ള ജോയ്സ് ഹോസ്പിറ്റലിലേക്ക് പോകാൻ വേണ്ടി മൂത്ത മകനെ അമ്മയുടെ അടുത്തേല്പിച്ച ശേഷം ഒരു യൂബർ ബുക്ക്‌ ചെയ്തു, അങ്ങനെ അവിടെ ചെന്ന ശേഷം ചെക്കപ്പും ഡോക്ട്ടറിന്റെ…

“കത്തോലിക്കാസഭയിലെ ആരാധനാ വൈവിധ്യങ്ങളെ അംഗീകരിക്കാത്തവർക്ക് ആരാധനാ ഭാഷയെയും വിലമതിക്കാൻ സാധിക്കില്ല”

*ആരാധനാഭാഷയെ വിലമതിക്കണമെങ്കിൽ……..?* ദൈവാരാധനയുമായി ബന്ധപ്പെട്ട ആരാധനാഭാഷയെ ഇകഴ്ത്തിക്കാണിക്കുക എന്നത് ഈ കാലഘട്ടത്തിൽ പലരും ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നുണ്ട്. അതിന് ഒരു ഉദാഹരണമാണ് ഡോ. സൂരജ് പിട്ടാപ്പിള്ളിൽ ഈയിടെ ആരാധനാഭാഷയെ വിശകലനം ചെയ്തുകൊണ്ട് ‘സത്യദീപം’ എന്ന ക്രിസ്തീയ പ്രസിദ്ധീകരണത്തിൽ എഴുതിയ ഒരു ലേഖനം.…

നിങ്ങൾ വിട്ടുപോയത്