Tag: mangalavarthanews

കുടുംബജീവിതം ഒരുമിച്ച് കെട്ടിപ്പടുക്കേണ്ട ഒന്നാണ്. പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ചകൾ ചെയ്തും മാത്രമേ അതിനെ മനോഹരമാക്കാൻ കഴിയൂ..

എന്താണ് കുടുംബ ജീവിതം? കുടുംബജീവിതം എന്നത് ഒരുമിച്ച് ജീവിക്കുന്ന ഏതാനും ആളുകളുടെ കൂട്ടായ്മയാണ്. സാധാരണയായി, ഇത് ദമ്പതികളും അവരുടെ മക്കളും അടങ്ങുന്ന ഒരു കൂട്ടമാണ്. എന്നാൽ, ഇതിൽ മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പെട്ട ഒരു വലിയ കുടുംബവും ആകാം. കുടുംബജീവിതം വെറും ഒരുമിച്ച്…

അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ സ്വയം ചികിത്സ നടത്താതെ എത്രയും വേഗം ആശുപത്രിയിൽ എത്തണം.

വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന മസ്തിഷ്ക്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് കേരളത്തിൽ പലയിടത്തും സ്ഥിരീകരിക്കുകയാണ്. നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴുണ്ടാകുന്ന അസുഖമാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഈ…

“ദൈവരാജ്യം സമീപിച്ചിരിക്കുന്നു”ദൈവരാജ്യം ക്രൈസ്തവദര്‍ശനങ്ങളില്‍

ആര്‍.എസ്.എസിന്‍റെ മുഖപത്രമായ “കേസരി”യുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് “ആഗോള മതപരിവര്‍ത്തനത്തിന്‍റെ നാള്‍വഴികള്‍” എന്ന ലേഖനം വായിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്‍റ് ഇ.എസ്. ബിജു എന്ന വ്യക്തിയാണ് ലേഖനകര്‍ത്താവ്. ക്രൈസ്തവ സഭയുടെ ചരിത്രത്തെ സംബന്ധിച്ചും വിശ്വാസധാരയെക്കുറിച്ചും യാതൊരു ധാരണയുമില്ലാതെ, മുന്‍വിധികളുടെ മാത്രം അടിസ്ഥാനത്തില്‍…

സ്ലീവായുടെ തിരുനാൾ

വിശുദ്ധ ഗ്രന്ഥത്തിലെ യോഹന്നാന്റെ സുവിശേഷത്തിൽ, ബേത്‌സെയ്ദായിലെ കുളത്തിലിറങ്ങി കർത്താവിന്റെ ദൂതൻ ചില അവസരങ്ങളിൽ വെള്ളം അനക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ഇങ്ങനെ പായൽ മാറുമ്പോൾ ജീവന്റെ വൃക്ഷത്തിൽനിന്ന് ഇറങ്ങുന്ന ഔഷധസത്ത് ആദ്യമേൽക്കുന്നവന് രോഗശാന്തി ലഭിക്കും എന്നൊരു വിശ്വസവും അവർക്കിടയിൽ ഉണ്ടായിരുന്നു. ഇവിടെ വച്ചാണ്…

സഭയില്‍ പരിശുദ്ധ കുര്‍ബാനക്കെതിരെ നടന്ന അവഹേളനങ്ങള്‍ക്കു പരിഹാരം ചെയ്യുവാന്‍ | തിരുമണിക്കൂര്‍ | LIVE|ഷെക്കെയ്‌ന ന്യൂസില്‍

സീറോമലബാര്‍ സിനഡിന്റെ ആഹ്വാനപ്രകാരം സഭയില്‍ പരിശുദ്ധ കുര്‍ബാനക്കെതിരെ നടന്ന അവഹേളനങ്ങള്‍ക്കു പരിഹാരം ചെയ്യുവാന്‍ ദിവ്യകാരുണ്യ സന്നിധിയില്‍ | തിരുമണിക്കൂര്‍ | സെപ്റ്റംബര്‍ 12 വെള്ളി രാത്രി 7.30 മുതല്‍ 8.30 വരെ ഷെക്കെയ്‌ന ന്യൂസില്‍ തല്‍സമയ സംപ്രേഷണം കാക്കനാട് മൗണ്ട് സെന്റ്…

“ഓർമ്മകൾ മങ്ങുമ്പോൾ: അൽഷിമേഴ്‌സ് രോഗവും പാർക്കിൻസൺസ് രോഗവും”

വാർദ്ധക്യം എന്നത് ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഘട്ടമാണ്. എന്നാൽ ഈ ഘട്ടത്തിൽ ചില ആളുകളിൽ ഓർമ്മക്കുറവും ചലനശേഷി കുറയുന്നതുമായി ബന്ധപ്പെട്ട രോഗങ്ങൾ കണ്ടുവരുന്നു. ഇതിൽ പ്രധാനപ്പെട്ട രണ്ട് രോഗങ്ങളാണ് അൽഷിമേഴ്‌സ് രോഗവും പാർക്കിൻസൺസ് രോഗവും. ഈ രോഗങ്ങളുടെ ശാസ്ത്രീയമായ വശങ്ങൾ, കാരണങ്ങൾ,…

ആത്മഹത്യാ പ്രതിരോധത്തിനായുള്ള പ്രതിജ്ഞ

ആത്മഹത്യാ പ്രതിരോധത്തിനായുള്ള പ്രതിജ്ഞ _________________________________ പ്രതിസന്ധി വേളകളിൽ പൊരുതി മുന്നേറുമെന്നും ജീവിതവുമായി കൂട്ട് ചേരുമെന്നും പ്രതിജ്ഞ എടുക്കുന്നു. നിരാശയും ഒറ്റപ്പെടലും വിഷാദവും തോന്നുമ്പോൾ സഹായം തേടാൻ ഞാൻ തയ്യാറാകും.വിശ്വസിക്കാവുന്ന ആരോടെങ്കിലും മനസ്സ് തുറക്കും.സ്വയം ഇല്ലാതാക്കാനുള്ള ഉൾപ്രേരണകളെ അതിജീവിക്കും. എന്റെ ചുറ്റുമുള്ളവരുടെ സങ്കടങ്ങൾ…

ജീവന്റെ സംരക്ഷണം മാധ്യമങ്ങളുടെ ഉത്തരവാദിത്വംബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം :- അമ്മയുടെ ഗർഭപാത്രം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും യുദ്ധസമാനമായ അവസ്ഥയിലൂടെയാണ് ഈ കാലഘട്ടത്തിൽ മനുഷ്യൻ കടന്നുപോകുന്നത്. ഇവിടെ മനുഷ്യജീവന്റെ രക്ഷാകവചമാകുവാൻ ലക്ഷ്യബോധവും സത്യസന്ധതയുമുള്ള മാധ്യമ പ്രവർത്തനത്തിന് കഴിയും.ആയതിനാൽ ജീവന്റെ സംരക്ഷണം മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കൊല്ലം ബിഷപ്പ് ഡോ. പോൾ…

ആഗോളസഭ ആ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് : വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസും വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയും വിശുദ്ധ പദവിയിലേക്ക് ഉയരുന്ന ആനന്ദസുരഭിലനിമിഷങ്ങൾക്ക്.

ലോകത്തിലങ്ങോളമിങ്ങോളം എത്രയേറെ ജീവിതങ്ങൾ അവരാൽ സ്വാധീനിക്കപ്പെട്ടു. ഏത് കാലഘട്ടത്തിലും, ഏതൊക്കെ ജീവിതരീതി പിന്തുടരുന്നവർക്കും വിശുദ്ധരാവുക സാധ്യമാണെന്ന് പറഞ്ഞുവെച്ചുകൊണ്ട്, അവർക്കിടയിൽ ഒരു നൂറ്റാണ്ടിന്റെ വിടവുണ്ടെന്ന കാര്യം തോന്നിക്കുക പോലും ചെയ്യാതെ ദൈവസ്നേഹത്തിലും പരസ്നേഹത്തിലും മത്സരിച്ചു മുന്നിട്ടു നിന്നവർ. ഈ മിടുക്കന്മാരുടെ നാമകരണപ്രക്രിയ, കേവലം…

നിങ്ങൾ വിട്ടുപോയത്