ഡോ. ശശി തരൂർ മാരാമൺ കൺവൻഷനിൽ പ്രസംഗിക്കുന്നു | 128th MARAMON CONVENTION 2023 | Dr. Shashi Tharoor
കടപ്പാട് DSMC Department of Sacred Music and Communications
കടപ്പാട് DSMC Department of Sacred Music and Communications
അപ്പോസ്തോലിക സഭ മുഴുവന് വലിയ നോമ്പ് ആചരിക്കുന്നു. പൌരസ്ത്യ സഭകള് നാളെ, തിങ്കളാഴ്ചയോടുകൂടി നോമ്പ് ആരംഭിക്കുന്നു. പാശ്ചാത്യ പാരമ്പര്യത്തില് രണ്ടു ദിവസം കൂടി കഴിഞ്ഞു ബുധനാഴ്ചയാണ് വലിയ നോമ്പ് ആരംഭിക്കുന്നത്. എന്താണ് ഇതിന്റെ കാരണം? പാശ്ചാത്യ പാരമ്പര്യംപാശ്ചാത്യ പാരമ്പര്യത്തില് വലിയ നോമ്പ്…
ഭൂകമ്പദുരന്തത്തിനിരയായവർക്കു സഹായം ഭൂകമ്പദുരന്തത്തിനിരയായ തുർക്കി, സിറിയ എന്നീ രാജ്യങ്ങളിലെ ജനങ്ങൾ വിവരണാതീതമായ കഷ്ട നഷ്ടങ്ങൾക്ക് ഇരയായിരിക്കുന്നതു മനുഷ്യസ്നേഹികളായ എല്ലാവരെയും വേദനിപ്പിക്കുന്നു. പതിനായിരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. ലക്ഷക്കണക്കിന് ആളുകളുടെ ഭവനങ്ങളും സമ്പാദ്യങ്ങളും അപ്രത്യക്ഷമായി. മുറിവേറ്റു നിസ്സഹായവസ്ഥയിലായിരിക്കുന്ന അവിടത്തെ ജനങ്ങൾക്കു പരസഹായം ഏറ്റവും ആവശ്യമായിരിക്കുന്ന…
ഇന്ന് പേത്രുത്ത ഞായർ. മൽസ്യ മാംസാദികൾ ഉപേക്ഷിച്ച് നോമ്പിലും ഉപവാസത്തിലും ദൈവത്തോട് കൂടുതൽ ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപ് വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് അത് പാചകം ചെയ്തിരുന്ന പത്രങ്ങൾ പോലും ഉടച്ച് കളഞ്ഞിരുന്ന പാരമ്പര്യത്തിന്റെ ഓർമ്മ ദിവസം. പാത്രങ്ങൾ…
one who orders his way rightly I will show the salvation of God. (Psalm 50:23) 🛐 ലോകത്തിൻറെ മാർഗങ്ങൾ നേരായ മാർഗങ്ങല്ല, കാരണം ലോകത്തിൽ പല മാർഗങ്ങൾ വളഞ്ഞ വഴിയിലൂടെ നേടിയെടുക്കാം, എന്നാൽ ക്രിസ്തുവിൻറെ മാർഗങ്ങൾ…
“പേത്തൂര്ത്ത” എന്ന വാക്കിന്റെ അര്ത്ഥം ‘തിരിഞ്ഞു നോട്ടം ‘ (looking back’ or ‘retrospect’) എന്നാണ്. നോമ്പുകാലത്തു നമ്മുടെ ജീവിതത്തില് പ്രത്യേകമായി നിലനിര്ത്തേണ്ട ആത്മപരിശോധനയുടെയും അനുരഞ്ജനത്തിന്റെയും ചൈതന്യത്തിലേയ്ക്കാണ് പേത്തൂര്ത്ത ആചരണം വിരല്ചൂണ്ടുന്നത്. നോമ്പാചരണത്തിന്റെ പ്രാരംഭ ഞായറാഴ്ചയാണു പേത്തുറത്താ ആചരിക്കുക വ്രത വിശുദ്ധിയുടെ…
ആരാധനക്രമവും കൂട്ടായ്മയുടെ സിനഡു സമ്മേളനവും- 1. വിരുന്നു മേശയിലെ കൂട്ടായ്മകത്തോലിക്കാ സഭയെ ലോകത്തെ ഏറ്റവും വലിയ സംഘടനയായി സാമൂഹ്യശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ സഭ ഒരു സാമൂഹ്യ സംഘടനയല്ല. അത് ഒരു ആത്മീയ സംഘടനയും കൂട്ടായ്മയുമാണ്. കൂട്ടായ്മയുടേയും സാഹോദര്യത്തിന്റേയും അത്യപൂർവ്വമായൊരു സിനഡു സമ്മേളനത്തിനാണ്…