മെലോണി ഇറ്റലിയെ ക്രിസ്ത്യൻരാഷ്ട്രമാക്കുമോ?|യൂറോപ്പിനേക്കാൾ അധികമായി, രണ്ടായിരം വർഷത്തെ പാരമ്പര്യം ക്രിസ്ത്യൻ സംസ്കാരത്തിനും ജീവിതത്തിനുമുള്ള നാടുകൂടിയാണ് ഭാരതം.
മെലോണി ഇറ്റലിയെ ക്രിസ്ത്യൻരാഷ്ട്രമാക്കുമോ? ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ ഭരണം നിർവ്വഹിക്കുന്ന മന്ത്രിമാരുടെ കൗൺസിലിന്റെ പ്രസിഡന്റാണ്, ഇറ്റാലിയൻ പ്രൈം മിനിസ്റ്റർ ജോർജിയ മെലോണി. ക്രിസ്തീയ വിശ്വാസം മുറുകെപ്പിടിക്കുന്ന വ്യക്തി. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ സ്ഥിതിചെയ്യുന്ന റോം, ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ ഒരു പ്രൊവിൻസാണ്. ക്രിസ്ത്യൻ…
എന്റെ അനുഗ്രഹങ്ങള്കൊണ്ട് എന്റെ ജനം സംതൃപ്തരാകും, കര്ത്താവ് അരുളിച്ചെയ്യുന്നു. (ജെറെമിയ 31:14)🛐വ്യക്തിയില് ദൈവാനുഗ്രഹം വരുന്നത് അവന് നടത്തുന്ന സമര്പ്പണത്തിലൂടെയാണ്.
My people shall be satisfied with my goodness, declares the LORD. (Jeremiah 31:14)✝️ ദൈവത്തില്നിന്ന് നിരന്തരം അനുഗ്രഹങ്ങള് മേടിക്കുന്നവനാണ് മനുഷ്യന്. മനുഷ്യന്റെ കഴിവുകൊണ്ടു നേടുന്നതല്ല ഇത്. ദൈവം സൗജന്യമായി നല്കുന്നതാണ് അനുഗ്രഹം. ഒരുവന്റെ അവകാശങ്ങളെ സന്തോഷത്തോടുകൂടി വിട്ടുകൊടുക്കുമ്പോഴാണ്…
സാധു ഇട്ടിയവിരയ്ക്കു യാത്രാമൊഴി
കോതമംഗലം: ദൈവസ്നേഹത്തിന്റെ സന്ദേശവാകന് സാധു ഇട്ടിയവിരയ്ക്കു ആയിരങ്ങളുടെ അന്ത്യാഞ്ജലി. ആത്മീയചിന്തകനും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്ന സാധു ഇട്ടിയവിരയുടെ സംസ്കാരം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കാർമികത്വം വഹിച്ചു. സീറോ മലബാർ സഭ…
POWER OF THE ROSARY:7 SURPRISES WHEN YOU PRAY THE ROSARY MORE OFTEN
If you ever find the rosary hard to pray, or hard to commit to regularly, read on to find out our seven most surprising things that happen in your life…
കത്തോലിക്കാ സഭയിൽ എന്തിനാണ് വ്യത്യസ്ത റീത്തുകൾ? റീത്തുകളുടെ ആരംഭം എങ്ങനെയായിരുന്നു? ഏതൊക്കെ കാര്യങ്ങളിലാണ് റീത്തുകൾ വ്യത്യസ്തമായിരിക്കുന്നത്?
കത്തോലിക്കാ സഭയിൽ എന്തിനാണ് വ്യത്യസ്ത റീത്തുകൾ? റീത്തുകളുടെ ആരംഭം എങ്ങനെയായിരുന്നു? ഏതൊക്കെ കാര്യങ്ങളിലാണ് റീത്തുകൾ വ്യത്യസ്തമായിരിക്കുന്നത്? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് വളരെ വ്യക്തമായ ഉത്തരം നൽകുകയാണ് കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ.…
വിശുദ്ധ കുർബാന അതായത് ദിവ്യകാരുണ്യം ഒരു ഭക്ഷണം മാത്രമല്ല. പെസഹാ രഹസ്യങ്ങളുടെ ഒരു അനുസ്മരണവും കൂടിയാണ് വി കുർബാന. |സ്ഥാപനവാക്യങ്ങൾക്ക് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വ്യാഖ്യാനം
സ്ഥാപനവാക്യങ്ങൾക്ക് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വ്യാഖ്യാനം ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ദിവ്യകാരുണ്യ ദൈവശാസ്ത്രം മാർപ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള എഴുത്തുകളിൽ പ്രധാനമായും പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ “സാക്രമെന്തും കാരിത്താത്തിസ്” (Sacramentum caritatis) എന്ന പ്രബോധനത്തിലാണ്. എന്നാൽ തന്റെ മുൻകാല നിരവധി ഗ്രന്ഥങ്ങളിൽ ദിവ്യകാരുണ്യ…
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ |തലച്ചോറിനെ എത്രതന്നെ ഉപയോഗിക്കുന്നുവോ അത്ര തന്നെ അതിന്റെ ശക്തി വർദ്ധിക്കുന്നു.
“മാത്യു മിടുക്കനായ ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു. പക്ഷെ കളിക്കിടയിലുണ്ടായ ഒരു ചെറിയ അപകടത്തെ തുടർന്ന് കുറേനാൾ റസ്റ്റ് എടുക്കേണ്ടതായി വന്നു. വളരെ ചുറുചുറുക്കുള്ള കളിക്കാരനായതിനാൽ അധികം നാൾ കട്ടിലിൽ തന്നെ കിടക്കാൻ അവനു മനസ്സില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് തന്റെ മുറിയിലിരിക്കുന്ന റുബിക്സ്…
സാധു ഇട്ടിയവിര മൂല്യജീവിതത്തിലൂടെ വഴികാട്ടിയായി: കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: മൂല്യമാര്ന്ന ജീവിതംവഴി അനേകര്ക്കു വഴികാട്ടിയായ അതുല്യവ്യക്തിത്വമായിരുന്നു സാധു ഇട്ടിയവിരയെന്നു സീറോ മലബാര് സഭ മേജര് ആര്ച്ച്ബിഷപ് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി അനുസ്മരിച്ചു. സന്മനോഭാവിയും സുകൃതസമ്പന്നനും സത്കര്മിയുമായിരുന്നു അദ്ദേഹം. സാമൂഹ്യപരിഷ്കര്ത്താവായി നാടുതോറും സഞ്ചരിച്ചു പ്രഭാഷണങ്ങളും ചര്ച്ചകളുംവഴി സമൂഹത്തിലേവരെയും പ്രചോദിപ്പിച്ചും മനഃപരിവര്ത്തനം…










