കത്തോലിക്കാ സഭയിൽ എന്തിനാണ് വ്യത്യസ്‌ത റീത്തുകൾ?

റീത്തുകളുടെ ആരംഭം എങ്ങനെയായിരുന്നു?

ഏതൊക്കെ കാര്യങ്ങളിലാണ് റീത്തുകൾ വ്യത്യസ്തമായിരിക്കുന്നത്?

തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് വളരെ വ്യക്തമായ ഉത്തരം നൽകുകയാണ് കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ.

പ്രവാചകശബ്ദം

നിങ്ങൾ വിട്ടുപോയത്