Tag: mangalavarthanews

ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും (2 രാജാക്കൻമാർ 20:5) |കർത്താവിനെ കൂടുതൽ തീഷ്ണതയോടെ അന്വേഷിക്കുകയും വിശ്വസിക്കുകയും ചെയ്യുക.

I have heard your prayer; I have seen your tears. Behold, I will heal you.‭‭(2 Kings‬ ‭20‬:‭5‬) ✝️ യേശുവിന്റെ പരസ്യജീവിതം തുടങ്ങുന്നതുവരെയുള്ള ലോകചരിത്രം സമൂഹത്തിലെ രോഗികളായവരോട് കാട്ടിയിരുന്ന സമീപനം തികച്ചും ക്രൂരമായ ഒന്നായിരുന്നു. രോഗങ്ങളുടെ…

ഇതായിരുന്നു ഞങ്ങളുടെ ആലഞ്ചേരി പിതാവ്.. |കണ്ണ് തുറപ്പിക്കുന്ന സത്യങ്ങൾ… |MAR GEORGE ALENCHERRY

‘മാണിക്യത്തിന്‍റെ തിളക്കം കുറയില്ല’; പാലാ രൂപത -| ഹൃദയംതൊടുന്ന ആദരമർപ്പിച്ച് കല്ലറങ്ങാട്ട് പിതാവ് | MAR JOSEPH KALLARANGATT

https://www.manoramanews.com/news/breaking-news/2023/12/08/pala-archdiocese-supports-mar-alencherry.html

മാർ ജോർജ് ആലഞ്ചേരി പിതാവ് സീറോ മലബാർ സഭയിലെ ജീവിക്കുന്ന രക്തസാക്ഷി

സഭാ ചരിത്രത്തിലെ ഇരുണ്ട ദിനം :- ഏറ്റവും വേദന നിറഞ്ഞ സമയങ്ങളിലൂടെയാണ് ഇന്ന് സീറോ മലബാർ സഭ കടന്നു പോകുന്നത്. സഭയുടെ കെട്ടുറപ്പിനെ തകർക്കുന്നതിന് വേണ്ടി എർണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു ന്യൂനപക്ഷം ആളുകൾ ലിറ്റർജി തർക്കത്തിന്റെ പേരിൽ നടത്തിയ ആസൂത്രിതമായ നീക്കത്തിന്റെ…

മാർ ജോർജ് ആലഞ്ചേരി പിതാവ് ശാന്തമായി ഉറങ്ങിയ രാത്രി

​ഒരു പതിറ്റാണ്ടോളം സിറോ മലബാർ സഭയെ ധീരമായി നയിച്ച സഭയുടെ തലവനും പിതാവുമായ മാർ ജോർജ് ആലഞ്ചേരി പിതാവ് ഇന്നലെ തന്റെ വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം വളരെ ശാന്തമായി ഉറങ്ങിയിട്ടുണ്ടാവും എന്നാണ് ഞാൻ കരുതുന്നത്. സ്ഥാനം ഏറ്റ സമയം മുതൽ…

സ്ഥാനത്യാഗം വഴി കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയിലും സമൂഹത്തിലും കൂടുതൽ കരുത്തനാണ്‌ .|കരുത്തുംകൃപയും നിറഞ്ഞ ആത്മീയആചാര്യനായി അദ്ദേഹംനമ്മോടൊപ്പമുണ്ടാകും .

മാർ ആലഞ്ചേരിയെ സഭയുടെ പ്രഥമ പാത്രിയാർക്കിസായി സഭാ സിനഡ് തിരഞ്ഞെടുത്താൽ അത്ഭുതപ്പെടേണ്ട ഇന്നിറങ്ങിയ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും മാർ ജോർജ് ആലഞ്ചേരി പിതാവ് സീറോ മലബാർ സഭയുടെ മേജർ ആർച്ബിഷപ്പ് സ്ഥാനത്യാഗം ചെയ്‌ത വാർത്തകൾ നൽകിയിരിക്കുന്നു . അദ്ദേഹത്തിൻെറ സവിശേഷമായ വ്യക്തിത്വം മനോഹരമായി…

ഞാനറിഞ്ഞ ആലഞ്ചേരി പിതാവ് 🔥വെളിപ്പെടുത്തലുമായിമാണിയച്ചന്‍|പണം കൈകൊണ്ടു തൊടില്ല ചെക്കൊപ്പിടുകയല്ലാതെ …

ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി |ആത്മീയതയിൽ ധനികൻ; മുഖമുദ്രയായി ലാളിത്യം

സീ​റോമ​ല​ബാ​ർ സ​ഭാ​മ​ക്ക​ളെ​യും ദീ​പി​ക ദി​ന​പ​ത്ര​ത്തെ​യും എ​ന്നും ഹൃ​ദ​യ​ത്തി​ൽ സ്നേ​ഹി​ച്ച ആ​ത്മീ​യാ​ചാ​ര്യ​നാ​ണ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. ആ​ത്മീ​യ​ത​യും വി​ശ്വാ​സ​ദൃ​ഢ​ത​യും വി​ന​യ​വും ജീ​വി​തലാ​ളി​ത്യ​വും എ​ന്നും വ​ലി​യപി​താ​വി​ന്‍റെ മു​ഖ​മു​ദ്ര​ക​ളാ​യി​രു​ന്നു. അ​ഗാ​ധ​മാ​യ പാ​ണ്ഡി​ത്യ​വും ന​ല്ല ഓ​ർ​മ​ശ​ക്തി​യും അ​ദ്ദേ​ഹ​ത്തെ ശ്ര​ദ്ധേ​യ​നാ​ക്കി. മ​ർ​മം അ​റി​ഞ്ഞു​ള്ള ത​മാ​ശ​ക​ളി​ലൂ​ടെ എത്ര വ​ലി​യ…

നിങ്ങൾ വിട്ടുപോയത്