Tag: mangalavartha

ശനിയാഴ്ച 20,487 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 26,155

September 11, 2021 ശനിയാഴ്ച  ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 2272 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217,…

തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കൾ ഉൾക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.| കെസിബിസി

കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവർത്തിത്വവും കൊച്ചി: കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതിൽ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വർദ്ധനവും. മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം ഇത്തരം…

ഷെവ:  ഐ. സി. ചാക്കോ പുരസ്ക്കാരം ജോൺ കച്ചിറമറ്റത്തിന് സമർപ്പിച്ചു

ചങ്ങനാശ്ശേിരി: ബഹുഭാഷാ പണ്ഡിതൻ, സംസ്കൃത വൈയാകരണൻ, എഴുത്തുകാരൻ, ശാസ്ത്ര സാങ്കേതിക കാർഷിക രംഗങ്ങളിൽ ആധുനീകരണത്തിന് നേതൃത്വം വഹിച്ച ഉൽപതിഷ്ണു, സർവോപരി സ്ഥിരപ്രക്ണനായ സഭാസ്നേഹി, സമുദായ നേതാവ് എന്നീ നിലകളിൽ ചരിത്രപ്രതിഷ്ഠനായ ഷെവലിയാർ ഐ. സി. ചാക്കോയുടെ സ്മരണാർത്ഥം ചങ്ങനാശ്ശേരി അതിരൂപത ഏർപ്പെടുത്തിയ…

പാലാ ബിഷപ്പ് നടത്തിയ പ്രസംഗത്തെ വളച്ചൊടിക്കുന്നത് തൽപരകക്ഷികൾ;മാർ ജോസഫ് കല്ലറങ്ങാടിന് പരസ്യ പിന്തുണയുമായി മാണി സി കാപ്പൻ എംഎൽഎ

പാലാ:  പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന് പിന്തുണയുമായി മാണി സി കാപ്പൻ എംഎൽഎ. കുർബാനമധ്യേ പിതാവ് വിശ്വാസികളോട് പ്രസംഗിച്ച കാര്യങ്ങൾ വിവാദമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും, ഇത് അദ്ദേഹത്തിൻറെ പ്രസംഗത്തിൻറെ പാവനതയും, ഉദ്ദേശശുദ്ധിയും വളച്ചൊടിക്കാൻ ഉള്ള തൽപ്പരകക്ഷികളുടെ കടന്നുകയറ്റമാണെന്നും എംഎൽഎ പ്രസ്താവനയിൽ…

‘ദിവ്യകാരുണ്യം പ്രത്യാശയുടെ ഉറവിടം’: ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സന്ദേശം പങ്കുവെച്ച് മാര്‍ ജോസഫ് പാംപ്ലാനി.

ബുഡാപെസ്റ്റ്: സമാധാനം തേടിയലയുന്ന സകല മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്റെ നിത്യമായ ഉത്തരമാണു വിശുദ്ധ കുര്‍ബാനയെന്ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രസ്താവിച്ചു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ‘ദിവ്യകാരുണ്യം പ്രത്യാശയുടെ ഉറവിടം’ എന്ന വിഷയത്തെ ആധാരമാക്കിയുള്ള പ്രബന്ധം…

പിതാവിന്‍റെ ആരോഗൃ നില തൃപ്തി കരമാണെന്നും കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റൃന്‍ വാണീയപ്പുരയ്ക്കല്‍ അറിയിക്കുന്നു എല്ലാവരും പ്രാര്‍ത്ഥിക്കണേ 🙏

സീറോ മലബാര്‍ സഭാ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനാല്‍ എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പിതാവിന്‍റെ ആരോഗൃ നില തൃപ്തി കരമാണെന്നും കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റൃന്‍ വാണീയപ്പുരയ്ക്കല്‍ അറിയിക്കുന്നു എല്ലാവരും പ്രാര്‍ത്ഥിക്കണേ…

ദിവാൻ സർ CP രാമസ്വാമി അയ്യരെ കിടുകിടാ വിറപ്പിച്ച ഇടയലേഖനത്തിന് 76 വയസ് .

ദിവാൻ സർ CP രാമസ്വാമി അയ്യരെ കിടുകിടാ വിറപ്പിച്ച ഇടയലേഖനത്തിന് 76 വയസ് . കേരളചരിത്രത്തില്‍ ഇടംനേടിയ ഒരു ഇടയലേഖനമുണ്ട്. 1945 ഓഗസ്റ്റ് 15 ന് ചങ്ങനാശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജെയിംസ് കാളാശ്ശേരി പ്രസിദ്ധീകരിച്ച ഇടയലേഖനം. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.…

തീവ്രവാദസംഘടനകള്‍ക്ക് വില്ക്കപ്പെടുന്നതും പ്രണയവും മയക്കുമരുന്നും നല്‍കി മതംമാറ്റപ്പെടുന്ന പെണ്‍കിടാങ്ങളെക്കുറിച്ചും ആശങ്കപ്പെടാനും കേരളത്തില്‍ ഇതരമതസ്ഥര്‍ക്ക് അവകാശമില്ലേ?|ഡോ .കെ .എസ് രാധാകൃഷ്ണൻ

നാര്‍ക്കോട്ടിക് ജിഹാദിനേയും ലൗ ജിഹാദിനേയും കരുതിയിരിക്കണം എന്ന് മതവിശ്വാസികളായ കത്തോലിക്കരെ പാലാ ബിഷപ്പ് കല്ലറങ്ങാട് ഓര്‍മ്മിപ്പിച്ചു. തന്റെ സഭാവിശ്വാസികളെ സംരക്ഷിക്കുക എന്നത് അദ്ദേഹത്തിന്റെ കടമയുമാണ്. മുസ്ലീങ്ങള്‍ അതിനെ എതിര്‍ത്തു. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മുസ്ലിംങ്ങള്‍ ഉന്നയിച്ച…

മയക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു വിപണനം നടത്തി ഒരു തലമുറയെ തകർത്ത് ഉണ്ടാക്കുന്ന പണം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനെ കുറിച്ച് 2017 -ൽ UN പ്രത്യേക പഠനം നടത്തിയ റിപ്പോർട്ട്

നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുക ആണെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് എങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ ഈ വിഷയം ചർച്ചയായിട്ട് വർഷങ്ങൾ കുറെ ആയതാണ്. മയക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു വിപണനം നടത്തി ഒരു തലമുറയെ തകർത്ത് ഉണ്ടാക്കുന്ന പണം തീവ്രവാദ…

ജീവനെ പറ്റിയുള്ള സഭയുടെ പഠനങ്ങളല്ല ബൈഡന്‍ പ്രകടിപ്പിക്കുന്നത്: വാഷിംഗ്ടൺ കർദ്ദിനാൾ വിൽട്ടൻ ഗ്രിഗറി

വാഷിംഗ്ടൺ ഡി‌.സി: ജീവന്റെ ആരംഭത്തെ സംബന്ധിച്ച സഭയുടെ പ്രബോധനങ്ങളല്ല അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉയർത്തിപ്പിടിക്കുന്നതെന്ന് വാഷിംഗ്ടൺ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വിൽട്ടൻ ഗ്രിഗറി. ഗർഭധാരണ നിമിഷം മുതൽ അമ്മയുടെ ഉദരത്തിലുള്ളത് ഒരു മനുഷ്യ ജീവനാണെന്നാണ് സഭ പഠിപ്പിച്ചിരുന്നതെന്നും, ഇപ്പോൾ പഠിപ്പിക്കുന്നതെന്നും…

നിങ്ങൾ വിട്ടുപോയത്