Tag: mangalavartha

ഇതത്ര ചെറിയ പുഷ്പമല്ല

ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം ദൈവവിളി തിരിച്ചറിയാന്‍ അവള്‍ ഏറെ ക്ലേശിക്കേണ്ടി വന്നു. ആത്മകഥയില്‍ ഈ ക്ലേശം ഹൃദയസ്പര്‍ശിയായി അവള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈശോയോടുള്ള…

വെള്ളിയാഴ്ച 13,834 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 13,767

 October 1, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1222 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച  13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812,…

മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് രചിച്ച ഗാനം |

“യേശുവിലേയ്ക്കു നയിക്കണമെ ഏവരെയും പ്രീയ കുഞ്ഞച്ചാ ” അഭിനന്ദനങ്ങൾ! പ്രാർത്ഥനാ നിർഭരവും അനുഗ്രഹീതവുമായ വരികൾ ; രചനയും ആലാപനവും കേൾവിക്കാർക്ക് ശക്തി പകരുന്നു.

ഒരുപക്ഷേ അത് കന്യാമേരിയമ്മയായിരിക്കുമോ?

കുറെ നാളുകൾക്കു മുൻപൊരു ഞായറാഴ്ച! രണ്ടാമത്തെ പള്ളിയിൽ നിന്നും വിശുദ്ധ കുർബാന കഴിഞ്ഞ് ബൈക്കിൽ താമസസ്ഥലത്തേക്കുള്ള മടക്കയാത്രയാണ്. നട്ടുച്ചയാണ്, പൊരിവെയിലാണ്, പരിസരങ്ങൾ വിജനമാണ്! വഴിയിലൊരിടത്ത് ഞാൻ പെട്ടന്ന് വണ്ടി നിർത്തി. റോഡുപണിയുടെ ഭാഗമായി ഓട നിർമ്മിക്കാൻ റോഡു കുഴിച്ചിട്ടിരിക്കുന്നു. കുഴി കടന്നു…

അവന്‍ പറഞ്ഞു: അല്‍പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? (മത്തായി 8: 26)|Why are you afraid, O you of little faith?” (Matthew 8:26)

ദൈവം മനുഷ്യനു നൽകുന്ന സൗജന്യമായ ഒരു ദാനമാണ് വിശ്വാസം. കാണപ്പെടാത്തവ ഉണ്ടെന്ന ഉറപ്പാണ് വിശ്വാസം. എല്ലാം നടത്തിതന്ന് ദൈവം കൈവെള്ളയിൽ കൊണ്ടുനടക്കുമ്പോഴല്ല നമ്മുടെ വിശ്വാസത്തിന്റെ ശക്തി നമുക്കുതന്നെ വെളിപ്പെട്ടുകിട്ടുന്നത്. ജീവിതത്തിന്റെ വിഷമഘട്ടങ്ങളിൽ, നമ്മെ കൈകളിൽനിന്നും താഴെവച്ച്, നമ്മുടെ പ്രതികരണം എന്തെന്ന് പരീക്ഷിക്കുന്ന…

സർ, ഇത് ക്രൈസ്തവ സമൂഹത്തിൻ്റെആശങ്കയല്ല, മനുഷ്യരുടെ ആശങ്കയാണ്!

ഇംഗ്ലണ്ടില്‍ യോർക്ക്ഷിയര്‍ കൗണ്ടിയിലുള്ള റോത്തര്‍ഹാമില്‍ (Rotherham) 1997 മുതല്‍ 2013 വരെ 16 കൊല്ലത്തോളം 12-നൂം 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച് നടന്ന ലൈംഗിക ചൂഷണം യുകെയുടെ ചരിത്രത്തില്‍ കുട്ടികള്‍ക്കെതിരേ നടന്ന ഏറ്റവും മൃഗീയമായ ലൈംഗിക പീഡനമെന്നാണ് അറിയപ്പെടുന്നത്. 12നും…

തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവു നൽകി” (യോഹന്നാൻ 1:12)|All who did receive him, who believed in his name, he gave the right to become children of God,(John 1:12)

മനുഷ്യനു സങ്കൽപ്പിക്കാൻകൂടി സാധിക്കാത്ത വിധത്തിലുള്ള അധികാരങ്ങളാണ് പിതാവായ ദൈവം തന്റെ എകജാതനായ യേശുവിൽ നിക്ഷേപിച്ചിരിക്കുന്നത്. പാപികളായ നമ്മെ ദൈവമക്കളെന്ന പരമോന്നത പദവിയിലേക്ക് ഉയർത്താനുള്ള അധികാരവും യേശുവിൽ നിക്ഷിപ്തമായിരുന്നു. നമുക്കിന്നു അന്ധകാരം അനുഭവപ്പെടുന്നത് ലോകത്തിൽ പ്രകാശം ഇല്ലാതിരുന്നിട്ടല്ല, നാം കണ്ണുകൾ അടച്ചു യേശുവാകുന്ന…

നിങ്ങൾ വിട്ടുപോയത്