പൂവ് ചോദിക്കുമ്പോൾപൂന്തോട്ടം കൊടുക്കണോ?
കടുത്ത ആത്മഹത്യ പ്രവണതയുള്ള ഒരു കുട്ടിയെ കൗൺസലിങ്ങിന് കൊണ്ടുവന്നു.അവനിഷ്ടപ്പെട്ട സൈക്കിൾവാങ്ങിക്കൊടുത്തില്ലേൽ മരിക്കുമെന്നായിരുന്നു ഭീഷണി. അവന്റെ മാതാപിതാക്കളോട് തിരക്കിയപ്പോഴാണ് കാര്യങ്ങളുടെ പൊരുൾ വ്യക്തമായത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷമാണ് അവർക്കൊരു കുഞ്ഞുണ്ടാകുന്നത്. അല്ലലൊന്നും അറിയിക്കാതെയാണ് അവനെ അവർ വളർത്തിയതും.സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴാണ് സൈക്കിൾ…










