Tag: mangalavartha

പ്രോലൈഫ് ദിനമായ മാർച്ച് 25 ന് കെ സി ബി സി പ്രോലൈഫ് സമിതിയുടെ അഭിമുഖ്യത്തിൽ കൊല്ലം രൂപതയിലെ ഭാരത രാജ്ഞി പാരീഷ് ഹാളിൽ നടക്കുന്ന സംസ്ഥാനതല ആഘോഷത്തിന് മുന്നോടിയായി രൂപത പ്രോലൈഫ് സമിതി കെ സി വൈ എം കൊല്ലം രൂപതയോട് ചേർന്ന് ബീച്ച് യൂത്ത് ക്രോസ്സ് എന്ന പേരിൽ കുരിശിന്റെ വഴി നടത്തി .

പ്രോലൈഫും, കെ സി വൈ എമ്മും സംയുക്തമായി ബീച്ച് യൂത്ത് ക്രോസ്സ് നടത്തി തീരദേശത്തെ ഭക്തിനിർഭരമാക്കി ബീച്ച് യൂത്ത് ക്രോസ്സ് കൊല്ലം : പ്രോലൈഫ് ദിനമായ മാർച്ച് 25 ന് കെ സി ബി സി പ്രോലൈഫ് സമിതിയുടെ അഭിമുഖ്യത്തിൽ കൊല്ലം…

തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് ലഭിച്ചത് നാടിനെ അറിയുന്ന ഇടയന്‍| മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് ലഭിച്ചത് നാടിനെ അറിയുന്ന ഇടയനെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ലത്തീൻ – അതിരൂപത ആർച്ച് ബിഷപ്പായി അഭിഷിക്തനായ ഡോ.തോമസ് ജെ.നെറ്റോയെ അനുമോദിക്കുന്ന ചടങ്ങ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു…

യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണ്‌ നീ ആഗ്രഹിക്കുന്നത്‌? (മർ‍ക്കോസ്‌ 10: 51)|Jesus said to him, “What do you want me to do for you? (Mark 10:51)

കർത്താവ് ദിനംപ്രതി നാം ഓരോരുത്തരോടും ചോദിക്കുന്നുണ്ട് എന്താണ് നമ്മൾക്കു വേണ്ടി ചെയ്യേണ്ടത് എന്ന്. എന്നാൽ യേശുവിന്റെ വിളികൾക്ക് കാതുകൊടുക്കുവാൻ നാം പലപ്പോഴും തയാറല്ല. ജീവിതത്തിന്റെ തിരക്കുകളാകാം പലപ്പോഴും കാരണം. യേശു എന്തു കൊണ്ടാണ് ബർതിമേയൂസ് എന്ന ആ അന്ധനോട്‌ അവന്റെ ആഗ്രഹമെന്താണെന്ന്…

കോലം കത്തിക്കൽ | പ്രൊഫ ഡോ .കെ എം ഫ്രാൻസിസ് പ്രതികരിക്കുന്നു |പ്രതിഷേധം |നടപടിവേണം

രക്‌ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്‌ദ്യം സംഭവിച്ചിട്ടില്ല.ഏശയ്യാ {59: 1}|Behold, the Lord’s hand is not shortened, that it cannot save, or his ear dull, that it cannot hear;(Isaiah 59:1)

നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. ദൈവം നമ്മളുടെ നിലവിളക്ക് എല്ലാ സമയത്തും ഉത്തരം നൽകുന്നു. എന്നാൽ ചില വ്യക്തികൾ വർഷങ്ങളായി പ്രാർത്ഥിച്ചിട്ട് ചില കാര്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നില്ല എന്ന് പരാതി ഉണ്ടാകും. നാം മനസിലാക്കേണ്ടത് കർത്താവിന്റെ കരത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില…

തിരുവനന്തപുരം ലത്തീൻ അതിരുപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തയായി ഇന്ന് സ്ഥാനാരോഹണം ചെയ്യപ്പെട്ട അഭിവന്ദ്യ ഡോ.തോമസ് നെറ്റോ പിതാവിന് സ്നേഹപുർവ്വം പ്രാർത്ഥനാശംസകൾ

കര്‍ത്താവിന്റെ വിശുദ്‌ധരേ,അവിടുത്തെ സ്‌നേഹിക്കുവിന്‍;അവിടുന്നു വിശ്വസ്‌തരെ പരിപാലിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 31 : 23)|Love the Lord, all you his saints! The Lord preserves the faithful (Psalm 31:23)

നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാത്ത ഒരു വികാരമാണ്‌ സ്‌നേഹം എന്നാണ്‌ അനേകരുടെയും പക്ഷം, പ്രത്യേകിച്ച്‌ പ്രണയബദ്ധരാകുന്നതിനോടുള്ള ബന്ധത്തിൽ. എങ്കിലും യഥാർഥ സ്‌നേഹം കേവലം ഒരു തോന്നലല്ല. ഹ്യദയത്തിന്റെ വൈകാരിക പ്രവൃത്തിയാണ്‌ അതിന്റെ ഒരു സവിശേഷ ലക്ഷണം. ‘അതിശ്രേഷ്‌ഠ മാർഗമായി വചനം സ്‌നേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്‌.…

ആഗോള സഭയുടെ മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പ് പിതാവ്. അദ്ദേഹം മരിക്കുമ്പോള്‍ യേശുവും, മറിയവും മരണ കിടക്കയുടെ സമീപത്ത് ഉണ്ടായിരുന്നതിനാല്‍ മരണശയ്യയില്‍ കിടക്കുന്നവരുടെ മദ്ധ്യസ്ഥനുമാണ് വിശുദ്ധ യൗസേപ്പ്.

*വിശുദ്ധ യൗസേപ്പ് പിതാവ്*മരണ തിരുന്നാൾ ആശംസകൾ ……* ദാവീദിന്റെ വംശത്തില്‍പ്പെട്ട ഒരു മരപ്പണിക്കാരൻ എന്നതിലും ഉപരിയായി ദൈവീക നിയോഗമനുസരിച്ച് രക്ഷകന്റെ മാതാവിന്റെ ജീവിത പങ്കാളിയാകുവാനുള്ള അനുഗ്രഹം ലഭിച്ച വ്യക്തിയായിരിന്നു വിശുദ്ധ യൗസേപ്പ്. വിശുദ്ധ യൗസേപ്പിന്റെ ഈ വിശേഷ ഭാഗ്യത്തെ ഒറ്റ വാക്യത്തില്‍…

നിങ്ങൾ വിട്ടുപോയത്