നിങ്ങളുടെ വിശുദ്ധീകരണമാണ്; ദൈവം അഭിലഷിക്കുന്നത്, അസാന്മാര്ഗികതയില് നിന്നു നിങ്ങള് ഒഴിഞ്ഞുമാറണം(1 തെസലോനിക്കാ 4 : 3)|For this is the will of God, your sanctification: that you abstain from sexual immorality; (1 Thessalonians 4:3)
ക്രിസ്തീയ ജീവിതം വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട ജീവിതമാണ് എന്നാൽ തിന്മയുടെ അന്ധകാരം ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നമ്മള് ഇന്ന് ജീവിക്കുന്നത്. മനുഷ്യന്റെ വിശുദ്ധിയില്ലായ്മയും സ്നേഹരാഹിത്യവുമാണ് അവന് ഇന്ന് അനുഭവിക്കുന്ന അശാന്തതയുടെ മുഖ്യ കാരണം. ആയതിനാൽ…










