ഏകീകൃത സിവില്‍ കോഡും കാനോന്‍ നിയമവും| സഭയുടെ കാനോന്‍ നിയമവും ഏകീകൃത സിവില്‍ കോഡും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെപ്പറ്റി ഒരു വിചാരം…
പൗരസ്ത്യ സഭകളുടെ നിയമ പരിഷ്ക്കരണ കമ്മിഷന് സ്ഥാപിതമായിട്ട് അമ്പതാണ്ടുകള്‍ പിന്നിടുകയാണ് (1972-2022). സഭയിലും കാലോചിതമായ നിയമ പരിഷ്ക്കാരങ്ങള്‍ ആധുനിക സാമൂഹിക സാഹചര്യങ്ങള്‍, ദൈവശാസ്ത്ര ചിന്താധാരകള്‍, അജപാലനപരമായ ആവശ്യങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ദേശീയ തലത്തില്‍ ഏകീകൃത സിവില്‍ കോഡ് വേണമെന്ന…










