Tag: mangalavartha

ചിക്കാഗോ രൂപതാ മെത്രാനായി നിയമിക്കപ്പെട്ട മാർ ജോയി ആലപ്പാട്ട് പിതാവിന് പ്രാർത്ഥനാശംസകൾ

മാര്‍ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതാ മെത്രാന്‍ കാക്കനാട്: അമേരിക്കയിലെ ചിക്കാഗോ സെന്‍റ് തോമസ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി ബിഷപ് മാര്‍ ജോയി ആലപ്പാട്ടിനെ പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിയമനവിവരം അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ലെയോപോള്‍ദോ ജിറേല്ലി മേജര്‍ ആര്‍ച്ച്ബിഷപ്പ്…

തോമാശ്ലീഹാ കേരളത്തിലേയ്ക്കു വന്നിട്ടുണ്ടോ?|തോമാശ്ലീഹാ കേരളത്തില്‍ വന്നു എന്ന വാദത്തിനടിസ്ഥാനമായി ചരിത്രകാരന്മാര്‍ ആശ്രയിക്കുന്ന തെളിവുകള്‍:

quoted from Dr. Pious Malekkandathil, JNU Professor , History Department : _ഡോ. പയസ് മലേക്കണ്ടത്തില്‍.(ചരിത്രവിഭാഗം പ്രൊഫസര്‍, ജെ.എന്‍.യു., ന്യൂഡല്‍ഹി)_ *തോമാശ്ലീഹാ ശരിക്കും കേരളത്തില്‍ വന്നിട്ടുണ്ടോ? നമ്പൂതിരിമാര്‍ കേരളത്തിലെത്തിയത് എട്ടാം നൂറ്റാണ്ടിലാണെന്നിരിക്കെ ആദ്യനൂറ്റാണ്ടില്‍ തോമാശ്ലീഹാ നമ്പൂതിരിമാരെ മതംമാറ്റിയെന്ന് എങ്ങനെ…

എന്തുകൊണ്ടാണ് വാർദ്ധക്യത്തിൽ പിതാക്കന്മാർ അവഗണനയും ഒറ്റപ്പെടലും അനുഭവിക്കുന്നത് ?|കുടുബത്തിനുള്ളിലെ അധികാര വികേന്ദ്രീകരണം മൂന്നു ഘട്ടങ്ങളിലായാണ് നടക്കുന്നത്.

എന്തുകൊണ്ടാണ് വാർദ്ധക്യത്തിൽ പിതാക്കന്മാർ അവഗണനയും ഒറ്റപ്പെടലും അനുഭവിക്കുന്നത് ? എല്ലാവരും പ്രത്യേകിച്ച് ഭാര്യമാരെല്ലാം ഇത് വായിച്ചിരിക്കണം . കുടുബത്തിനുള്ളിലെ അധികാര വികേന്ദ്രീകരണം മൂന്നു ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒന്നാമത്തെ ഘട്ടം കുടുബം ആരംഭിക്കുന്നതു മുതലുള്ള 25 വർഷങ്ങളിലെ അവസ്ഥയാണ്. ഈ കാലയളവിൽ അച്ഛനായിരിക്കും…

മാർത്തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്തം.ഐതിഹ്യങ്ങളും പ്രാദേശിക പാരമ്പര്യങ്ങളും.

ഐതിഹ്യമനുസരിച്ച് തോമാ ശ്ലീഹാ ആദ്യം ദമാസ്കസിലേക്കും അവിടെ നിന്ന് അന്ത്യോക്യയിലേക്കും തുടർന്ന് ബാക്ട്രിയായിലേക്കും വടക്കേ ഇന്ത്യയിലേക്കും പോയി. അവിടെ നിന്നു എത്യോപ്യയിലേക്കും കപ്പൽ മാർഗ്ഗം മല്യംകരയിലും വന്നു. ശ്ലീഹാ കേരളത്തിലുടനീളം യാത്ര ചെയ്തു സുവിശേഷം അറിയിച്ചു. കൊടുങ്ങല്ലൂർ , പാലയൂർ ,…

തലശ്ശേരി അതിരൂപതാംഗവും പ്രശസ്ത ബൈബിള്‍ പണ്ഡിതനുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിനു സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മല്‍പാന്‍ പദവി നല്‍കി ആദരിക്കുന്നു.

തലശ്ശേരി അതിരൂപതാംഗവും പ്രശസ്ത ബൈബിള്‍ പണ്ഡിതനുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിനു സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മല്‍പാന്‍ പദവി നല്‍കി ആദരിക്കുന്നു. സീറോമലബാര്‍ മെത്രാന്‍സിനഡിന്‍റെ തീരുമാനപ്രകാരമാണു ഫാ. മൈക്കിള്‍ കാരിമറ്റത്തിനു ഈ പദവി നല്‍കുന്നത്. പാണ്ഡിത്യംകൊണ്ടും…

മാർ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ മംഗളങ്ങൾ

സുവിശേഷം 𝐓𝐡𝐞 𝑫𝒖𝒌𝒓𝒂̄𝒏𝒂 𝐨𝐟 𝐒𝐭. 𝐓𝐡𝐨𝐦𝐚𝐬𝗧𝗵𝗲 𝗔𝗽𝗼𝘀𝘁𝗹𝗲 𝗼𝗳 𝗜𝗻𝗱𝗶𝗮 പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ്‌ എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്‌ യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല.അതുകൊണ്ടു മറ്റു ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍…

മാര്‍ വാലാഹ് |ക്രിസ്തുവിന്‍റെ സ്ഥാനാപതിയായിഭാരതത്തില്‍ വന്ന തോമാസ്ലീഹാ

ഇന്ത്യന്‍ ക്രൈസ്തവികതയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന തോമാബോധ്യങ്ങളെ ഏറെ പ്രോജ്വലമാക്കുന്ന ദിനമാണ് ജൂലൈ മൂന്ന്. “നമ്മുടെ പിതാവായ മാര്‍ തോമാസ്ലീഹായുടെ” ജീവിതസാക്ഷ്യത്തെ ഈ ദിനത്തില്‍ ഭാരതക്രൈസ്തവര്‍ പ്രത്യേകമായി ഓര്‍മ്മിക്കുന്നു. ഈ വര്‍ഷത്തെ ദുക്റാന തിരുന്നാളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രക്ഷയുടെ സുവിശേഷം പ്രഘോഷിക്കാന്‍…

വിശുദ്ധ പാരമ്പര്യത്തിന്റെ പാതയോരത്തു, അഭിമാനത്തോടെ, തലയുയർത്തി നിന്ന് അക്ഷരം തെറ്റാതെ ഞാനൊരു മാർത്തോമ്മാ നസ്രാണിയാണെന്നു പറയുന്നതിൽ ഊറ്റം കൊള്ളുന്നവരുടെ ആഘോഷരാവാണ് ദുക്റാന.

FEAST OF DUKHRANA – ഓർമ്മത്തിരുനാൾ – തീക്ഷ്ണതയുടെ പര്യായമായ ക്രിസ്തുശിക്ഷ്യന്റെ പിൻതലമുറക്കാർ എന്ന് വിളിക്ക പ്പെടാൻ, അവന്റെ നാമത്തിൽ അറിയപ്പെടാനുള്ള ഭാഗ്യം ലഭിച്ച സമൂഹം, തങ്ങൾക്കു നസ്രായനെ പകർന്നു തന്നവന്റെ ഓർമ്മ ആഘോഷിക്കുന്നു ; ദുക്റാന തിരുനാളിലൂടെ.വിശുദ്ധ പാരമ്പര്യത്തിന്റെ പാതയോരത്തു,…

നിങ്ങൾ വിട്ടുപോയത്