Tag: mangalavartha

ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും…?|സഭയുടെ നേതൃത്വം ചെയ്യേണ്ടതും പ്രവർത്തികമാക്കേണ്ടതും?|ഇന്ന് മുതൽ എന്റെ ഭവനത്തിൽ ,കിടപ്പറയിൽ ,ഇടവകയിൽ ഞാൻ എന്റെ സഭക്ക് വേണ്ടി എന്ത് ചെയ്യണം ?

ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും…? കേരള സഭക്ക് കളങ്കം ചാർത്തിയ ദിനമായിരുന്നു ഈ കഴിഞ്ഞ ഡിസംബർ ഇരുപത്തിനാലാം തിയതി. ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതരും കുറെയേറെ വിശ്വാസികളും ക്രിസ്തുവിന്റെ ബലിപീഠത്തെ, പരമപൂജ്യമായ കുർബാന അർപ്പണത്തിന്റെ ബലിപീഠത്തെ, തികച്ചും അവമതിച്ചുകൊണ്ടു ചെയ്ത പ്രവർത്തികൾ ഏതൊരു…

സംഘര്‍ഷമുണ്ടാകുമെന്ന് അറിഞ്ഞിട്ടും വി.കുര്‍ബ്ബാനയെ അവഹേളിക്കാന്‍ കൂട്ടുനിന്നു|റിലേ കുര്‍ബ്ബാന അതീവ ഗൗരവകരമായ കുറ്റം…| വിശുദ്ധ വസ്തുക്കള്‍ അവിശുദ്ധമായി ഉയോഗിച്ചു..

ആവേശമായി നസ്രാണി യുവശക്തി മഹാസംഗമം

അണക്കര: സീറോ മലബാർ യൂത്ത് മൂവ്മെന്റ് കാഞ്ഞിരപ്പള്ളി രൂപത യുവജന സംഗമം – നസ്രാണി യുവശക്തി മഹാസംഗമം അണക്കരയിൽ നടത്തി. നൂറ്റിനാൽപത് ഇടവകകളിൽ നിന്നായി അയ്യായിരത്തോളം യുവജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു.ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽ തട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി…

ഭ്രൂണഹത്യയിൽ കൊല്ലപ്പെട്ട 96 ശിശുക്കളെ പ്രാര്‍ത്ഥനാപൂര്‍വ്വം സംസ്കരിച്ച് ഇക്വഡോര്‍ രൂപത

ക്വിറ്റോ: ഭ്രൂണഹത്യയിൽ കൊല്ലപ്പെട്ട 96 ശിശുക്കളെ ഇക്വഡോറിലെ ഡൗളെ രൂപത വളരെ ആദരപൂര്‍വ്വം ക്രിസ്തീയമായ രീതിയില്‍ സംസ്കരിച്ചു. തെരുവിൽ നിന്നാണ് ഈ കുരുന്നുകളുടെ മൃതശരീര ഭാഗങ്ങള്‍ രൂപതയ്ക്ക് ലഭിക്കുന്നത്. രൂപതാധ്യക്ഷന്‍ ബിഷപ്പ് ക്രിസ്റ്റഫ് കുഡ്ലാവിക് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ലാ…

അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽനിന്നും പൗരോഹിത്യം സ്വീകരിച്ച വൈദികർ

രാഷ്ട്രപതി ദ്രൗപദി മുർമു സേക്രട്ട് ഹാർട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രാർത്ഥിച്ചു

ന്യൂഡല്‍ഹി; സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു കത്തീഡ്രലിൽ എത്തിയ ദ്രൗപദി മുർമു മനുഷ്യരാശിയുടെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥനകൾ നടത്തി. ആഘോഷങ്ങളിൽ പങ്കെടുക്കുകയും കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്ത രാഷ്ട്രപതിക്കു വേണ്ടി കുട്ടികൾ ക്രിസ്തുമസ് കരോൾ ആലപിച്ചു.…

ഇത്രയും മനൊഹരമയ ഒരു ജീവിതം എനിക്കായി മാറ്റിവച്ച ദൈവത്തിനും ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഒരുപാട് നന്ദി..

വീട്ടിൽ അപ്പനും അമ്മയും അംഗീകരിക്കുന്ന പെണ്കുട്ടിയെയ വിവാഹം കഴിക്കു എന്ന് തീരുമാനിച്ച നിമിഷം, വളരെ ആകസ്‌മികമായി ഒരാളെ കണ്ടുമുട്ടി ( കാണിച്ചുതന്നത് പഠിപ്പിക്കുന്ന സർ ) ആദ്യം അവളോട് ഇഷ്ടം പറയുന്നതിന് മുൻപ് അമ്മയോടും അപ്പനോടും ഏറെ സ്നേഹിക്കുന്ന സിസ്റ്റർ ആന്റിയോടും…

കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിയുന്നതിൽ എന്തുകാര്യം? | സഭയെ തകർക്കാൻ അതിന്റെ ആരാധനാ രീതിയിലുള്ള ഐക്യം തകർത്താൽ മതിയാകും.| തോട്ടം നശിപ്പിക്കുന്ന മരങ്ങൾ കർഷകൻ മുറിച്ചു മാറ്റുന്നതും കളകൾ പറിച്ചു മാറ്റുന്നതും നല്ല ഫലങ്ങൾ ഉണ്ടാകാനാണ്.

സീറോ മലബാർ സഭ എന്നാൽ ‘മലബാറിലെ സുറിയാനി സഭ’ എന്നാണർത്ഥം. മലബാർ എന്നത് ഇന്നത്തെ കേരളത്തിനു ചരിത്രത്തിൽ പറഞ്ഞിരുന്ന പൊതുവായ പേരാണല്ലോ. ചരിത്രപരമായി, കൽദായ പാരമ്പര്യമുള്ള, പൗരസ്ത്യ സുറിയാനി ആരാധനക്രമം പിന്തുടരുന്ന ഈ സഭാ സമൂഹം, കത്തോലിക്കാ സഭാ കൂട്ടായ്മയിലെ സ്വയം…

ഒരു സമരമാർഗ്ഗമായി വി. കുർബ്ബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്കലംഘനമാണ്. |പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് വി. കുർബ്ബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുകയും ചെയ്ത എല്ലാവർക്കുമെതിരെ സഭാപരമായ കർശന നടപടി സ്വീകരിക്കുന്നതാണ്.

പ്രസ്താവന കാക്കനാട്: ഡിസംബർ 23-24 തീയതികളിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് മേരിസ് ബസിലിക്കയിൽ നടന്ന പ്രതിഷേധങ്ങളിൽസീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവും, എറണാകുളം-അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രറേറ്റർ ആർച്ച്ബിഷപ്പ് മാർ…

നിങ്ങൾ വിട്ടുപോയത്