Tag: mangalavartha

വിശുദ്ധഗ്രന്ഥത്തിൻ്റെ മഹാ ഉപാസകന് യാത്രാമൊഴി

കേരളത്തിൻ്റെ ബൈബിൾ ആചാര്യൻ റവ. ഡോ. മൈക്കിൾ കാരിമറ്റം യാത്രയായി… 1981-ൽ പിഒസിയുടെ സമ്പൂർണ ബൈബിൾ പുറത്തിറങ്ങിയപ്പോൾ അതിൻ്റെ പിന്നിൽ കഠിനയത്നം ചെയ്തയാളാണ് മൈക്കിളച്ചൻ. നൂറിലേറെ ബൈബിൾ ഗ്രന്ഥങ്ങളുടെ രചയിതാവും രണ്ടായിരത്തിലേറെ ബൈബിൾ വീഡിയോകളുടെ അവതാരകനും അമ്പതിലേറെ ബൈബിൾ ചിത്രകഥകളുടെ കർത്താവുമാണ്…

“മാതാവ് സഹരക്ഷകയല്ല!“|തിരുത്തപ്പെടാത്ത കത്തോലിക്ക പ്രബോധനം

പരിശുദ്ധ കന്യകാമറിയത്തെ കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം വീണ്ടും ചർച്ചയാവുകയാണ്. മാതാവിനെ കുറിച്ചുള്ള നിലപാടുകളിൽ നിന്ന് സഭ പിന്നോട്ട് പോകുകയാണോ? മാതാവിനെ കുറിച്ചുള്ള പ്രൊട്ടസ്റ്റൻറ് നിലപാടുകൾ സഭയും അംഗീകരിക്കുന്നുവോ? വിശ്വാസ വിഷയങ്ങളിൽ സഭ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്നിങ്ങനെ പല ചോദ്യങ്ങളാണ് ആശയ…

ധന്യ മദര്‍ ഏലീശ്വായെ നവംബര്‍ 8 ന് വാഴ്ത്തപ്പെട്ടവളായിവല്ലാര്‍പാടം ബസിലിക്കയില്‍ പ്രഖ്യാപിക്കും

കൊച്ചി: കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേïിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപികയുമായ മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. മദര്‍ ഏലീശ്വ 1866 ഫെബ്രുവരി 13-ന് കൂനമ്മാവില്‍ സ്ഥാപിച്ച കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ –…

ഇരുപത്തിഒന്നാം വയസ്സിൽ കർദിനാളായ വിശുദ്ധ ചാൾസ് ബറോമിയജീവിത രേഖ

1538 ൽ വടക്കേ മിലാനിലെ അറോണയിൽ ഗിൽബർട്ടിൻ്റെയും മാർഗ്ഗരിറ്റിൻ്റേയും രണ്ടാമത്തെ മകനായി ചാൾസ് ജനിച്ചു. പവിയ സർവ്വകലാശാലയിൽ നിന്നു ഇരുപത്തി ഒന്നാമത്തെ വയസ്സിൽ 1559 ൽ സിവിൽ നിയമത്തിലും സഭാ നിയമത്തിലും ഡോക്ടറൽ ബിരുദം കരസ്ഥമാക്കിയ ചാൾസ് പുരോഹിതനാകുന്നതിനു മുമ്പേ ഇരുപത്തി…

മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മൂന്ന് അന്ത്യാഭിലാഷങ്ങൾ

മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മൂന്ന് അന്ത്യാഭിലാഷങ്ങൾ മഹാനായ അലക്സാണ്ടർ ചക്രവർത്തി രാജ്യങ്ങൾ കീഴടക്കി വിശ്വജേതാവായി മടങ്ങിവരുന്ന വേളയിൽ രോഗബാധിതനായി മരണക്കിടക്കയിലായി. അലക്സാണ്ടൻ തൻ്റെ ജനറൽമാരെയെല്ലാം വിളിച്ചു അവരോടു പറഞ്ഞു. ” ഞാൻ ഈ ലോകത്തിൽനിന്ന് ഉടൻ വിട പറയും, എനിക്കു മൂന്നു…

വിശുദ്ധമാർട്ടിൻ ഡി പോറസ്‌ | സാമൂഹ്യനീതിയുടെ മധ്യസ്ഥനാണ് ഈ വിശുദ്ധൻ.

വിശുദ്ധ മാർട്ടിൻ ഡി പോറസ്‌ വർണ്ണവിവേചനത്തിന്റെയും ദാരിദ്യത്തിന്റെയും ദുരിതങ്ങളും അവഹേളനങ്ങളും ഓർമ്മ വെക്കുമ്പോഴേ അനുഭവിച്ചു വളർന്നുവന്ന ഒരാളായിരുന്നു പെറുവിലെ ലിമയിൽ ജനിച്ച വിശുദ്ധ മാർട്ടിൻ ഡി പോറസ് . ഒരു കറുത്തവർഗ്ഗക്കാരനായതിനാലും ഉന്നതകുലജാതനായ പിതാവ് ഡോൺ ജുവാൻ ഡി പോറസ് നീഗ്രോക്കാരിയായ…

വിശുദ്ധ. ജോൺ പോൾ രണ്ടാമൻ നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം

മഹാനായ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ സ്വർഗ്ഗീയ പ്രവേശനത്തിനു രണ്ടുപതിറ്റാണ്ടു തികയുമ്പോൾ നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകമായി മാറിയ ആ വിശുദ്ധൻ്റെ പുണ്യവഴികളിലൂടെ നമുക്കൊന്നു യാത്ര ചെയ്യാം . 27 വർഷക്കാലം വിശുദ്ധ പത്രോസിൻ്റെ പിൻഗാമായി ഇരുന്നു കൊണ്ട് ലോകത്തിൻ്റെ ധാർമ്മിക…

പി.എം. ശ്രീ പദ്ധതി കേരളത്തിൽ: വിവാദങ്ങൾക്കപ്പുറം യാഥാർഥ്യമെന്ത്?

പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (PM-SHRI) പദ്ധതി, ദേശീയ വിദ്യാഭ്യാസ നയം (NEP 2020) സമഗ്രമായി നടപ്പാക്കുന്ന, സാങ്കേതികമായി ഉയർന്ന നിലവാരമുള്ള മാതൃകാ സ്കൂളുകളായി രാജ്യത്തെ 14,500-ലധികം സ്കൂളുകളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസർക്കാർ സംരംഭമാണ് പി.എം. ശ്രീ…

സഭ “ദൈവത്തിനും മനുഷ്യത്വത്തിനും ഇടയിലുള്ള ഐക്യത്തിന്റെ ദൃശ്യമായ അടയാളമാണ്”|ലെയോ മാർ പാപ്പ

എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരു സഭയെ കെട്ടിപ്പടുക്കാം: ലെയോ മാർ പാപ്പ! ഒക്ടോബർ 26 ഞായറാഴ്ച്ച തന്റെ സന്ദേശത്തിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ സഭയുടെ ആഴമേറിയ “രഹസ്യം” ധ്യാനിക്കാൻ വിശ്വാസികളെ ക്ഷണിച്ചു. സഭ നിശ്ചിത ശ്രേണികളും ഘടനകളുമുള്ള ഒരു മതസ്ഥാപനം മാത്രമല്ലെന്ന്…

നിങ്ങൾ വിട്ടുപോയത്