ദൈവവുമായി രമ്യതയിലായി, സമാധാനത്തില്‍ കഴിയുക. അപ്പോള്‍ നിനക്കു നന്മ വരും. (ജോബ് 22.21) |ദൈവത്തിന്റെ വചനം അനുസരിച്ച് ദൈവഹിതത്തിന് അനുരൂപരായി ജീവിച്ചെങ്കിൽ മാത്രമേ ദൈവത്തിന്റെ വിശുദ്ധിയിൽ ജീവിക്കുവാൻ സാധിക്കുകയുള്ളു.
Agree with God, and be at peace; thereby good will come to you. (Job 22:21 ) ദൈവുമായി രമ്യതയിൽ കഴിയുമ്പോൾ ഭൗതിക ജീവിതത്തിൽ സമാധാനം ലഭിക്കുകയും, നന്മ പ്രാപിക്കുകയും ആൽമിയ വളർച്ച ഉണ്ടാകുകയും, നേരായ മാർഗത്തിൽ…










