Tag: mangalavaartha malayalam

സമർത്ഥരും സാമൂഹിക പ്രതിബദ്ധതയുമുള്ളവർ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ എത്തുന്നത് കാണുന്നത് ഹൃദയഹാരിയായ അനുഭവമാണ്.

സംസ്ഥാനത്ത് ഏറ്റവുമധികം ഉപഭോക്തൃ തർക്ക കേസ്സുകൾ നിലനിൽക്കുന്ന എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ പ്രസിഡൻ്റായി പ്രമുഖ വിവരാവകാശ പ്രവർത്തകൻ അഡ്വക്കേറ്റ് ഡി ബി ബിനു എത്തുമ്പോൾ അവിടെ ഉണ്ടാകാൻ പോകുന്ന ഗുണപരമായ മാറ്റങ്ങൾ ഇന്നേ തിരിച്ചറിയാൻ കഴിയുന്നത് ബിനുവിനെ വർഷങ്ങളായി…

വെള്ളിയാഴ്ച 12,095 പേര്‍ക്ക് കോവിഡ്; 10,243 പേര്‍ രോഗമുക്തി നേടി

July 2, 2021 ചികിത്സയിലുള്ളവര്‍ 1,03,764; ആകെ രോഗമുക്തി നേടിയവര്‍ 28,31,394 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 24ന് മുകളിലുള്ള 88 പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271,…

സീറോമലബാർ സഭാദിനാചരണം നാളെ |ആഘോഷങ്ങൾ ഒഴിവാക്കി

കൊച്ചി: മാർത്തോമാശ്ലീഹായുടെ ദുക്‌റാന തിരുനാൾ ദിനമായ നാളെ സീറോമലബാർ സഭയിൽ സഭാദിനാചരണം. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനവും ആഘോഷപരിപാടികളും ഒഴിവാക്കി. രാവിലെ 9.30ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പതാക ഉയർത്തും.…

പ്രോലൈഫ് മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കായി $1,00,000 ഗ്രാന്‍റ് വീണ്ടും അനുവദിച്ച് സിഡ്നി അതിരൂപത

സിഡ്നി, ഓസ്ട്രേലിയ: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്‍ക്ക് സഹായകമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 1,00,000 ഡോളര്‍ ഗ്രാന്റിനായി സിഡ്നി അതിരൂപത മെഡിക്കല്‍ ഗവേഷകരില്‍ നിന്നും വീണ്ടും അപേക്ഷ ക്ഷണിച്ചു. ഗർഭാശയത്തില്‍വെച്ച് തന്നെ ശിശുക്കള്‍ക്ക് നല്‍കുന്ന വൈദ്യചികിത്സകള്‍, വേദന കൈകാര്യം ചെയ്യല്‍ അല്ലെങ്കിൽ പ്രായപൂര്‍ത്തിയായ മൂലകോശങ്ങളുടെ…

വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗം; കുറ്റകരമാണെന്നും നടപടിയെടുക്കുമെന്നും ഡി.ജി.പി.

വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നത് കുറ്റകരം തന്നെയാണെന്ന് പോലീസ് മേധാവി അനിൽ കാന്ത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി. വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ ചെയ്താൽ ലൈസൻസ് റദ്ദാക്കുമെന്ന മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ് ചർച്ചയായിരുന്നു.…

കാനഡയിൽ കണ്ടെത്തിയ കുഴിമാടങ്ങളും, കത്തോലിക്കാസഭയും

കാനഡയിൽ ഏതാനും ചില ദേവാലയങ്ങളുടെ സമീപത്തായി അടുത്തിടെ കണ്ടെത്തിയ കുഴിമാടങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിൽ 251 കുഴിമാടങ്ങൾ കണ്ടെത്തിയതാണ് ആദ്യം വാർത്തയായത്. പിന്നീട് സസ്കാചീവൻ പ്രവിശ്യയിലെ ഒരു സ്കൂളിന് സമീപത്തുനിന്നും 751 കുഴിമാടങ്ങൾ കണ്ടെത്തി. എന്തിനും, ഏതിനും…

നിങ്ങൾ വിട്ടുപോയത്