Tag: mangalavaartha malayalam

സി​സ്റ്റ​ർ ദ​യ​യു​ടെ കൈ​യ​ക്ഷ​ര​ത്തി​ൽ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ബൈ​ബി​ളി​നു പു​ന​ർ​ജ​നി

തൃ​​​ശൂ​​​ർ: സി​​​സ്റ്റ​​​ർ ദ​​​യ​​​യു​​​ടെ ജീ​​​വി​​​താ​​​ഭി​​​ലാ​​​ഷ​​​മാ​​​യി​​​രു​​​ന്നു സ​​​മ്പൂ​​​ർ​​​ണ ബൈ​​​ബി​​​ൾ ത​​​ന്‍റെ മി​​​ഴി​​​വാ​​​ർ​​​ന്ന കൈ​​​യ​​​ക്ഷ​​​ര​​​ത്തി​​​ൽ എ​​​ഴു​​​തു​​​ക​​​യെ​​​ന്ന​​​ത്. ആ​​​റു​​​മാ​​​സ​​​ത്തി​​​ന​​​കം ഈ ​​​സ്വ​​​പ്നം സാ​​​ക്ഷാ​​​ത്ക​​​രി​​​ച്ച​​​തോ​​​ടെ അ​​​ടു​​​ത്ത മോ​​​ഹ​​​മു​​​ദി​​​ച്ചു. ഇ​​​നി ഇം​​​ഗ്ലീ​​​ഷ് ബൈ​​​ബി​​​ൾ​​​കൂ​​​ടി എ​​​ഴു​​​തി​​​യാ​​​ലോ… അ​​​തു​​​കൂ​​​ടി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യ​​​തോ​​​ടെ ഇ​​​രു​​​ഭാ​​​ഷ​​​യി​​​ലെ​​​യും സ​​​മ്പൂ​​​ർ​​​ണ ബൈ​​​ബി​​​ൾ പ​​​ക​​​ർ​​​ത്തി​​​യെ​​​ഴു​​​തി​​​യ ആ​​​ദ്യ വ്യ​​​ക്തി​​​യാ​​​യി സി​​​സ്റ്റ​​​ർ ദ​​​യ…

ഓഷ്‌വിറ്റ്സ് തടങ്കൽ പാളയത്തിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മാക്സിമില്യാൻ കോൾബയുടെ ഓർമ്മ ദിനത്തിൻ യൂറോപ്പിലെ ഏറ്റവും വലിയ നാസി തടങ്കൽപാളയമായിരുന്ന ഓഷ്‌വിറ്റ്സിനെ നമുക്കൊന്നു പരിചയപ്പെടാം

ഓഷ്‌വിറ്റ്സ് : മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെ ഇടം ഓഷ്‌വിറ്റ്സ് തടങ്കൽ പാളയത്തിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മാക്സിമില്യാൻ കോൾബയുടെ ഓർമ്മ ദിനത്തിൻ യൂറോപ്പിലെ ഏറ്റവും വലിയ നാസി തടങ്കൽപാളയമായിരുന്ന ഓഷ്‌വിറ്റ്സിനെ നമുക്കൊന്നു പരിചയപ്പെടാം ഓഷ്‌വ്വിറ്റ്‌സ്‌-ബിർകെനൗ (Auschwitz-Birkenau ) എന്നറിയപ്പെടുന്ന…

ആഗസ്റ്റ് 15 മാതാവിൻറെ സ്വർഗാരോപണ തിരുനാളിനോടനുബന്ധിച്ച് ഗോഡ്സ് മ്യൂസിക് തയ്യാറാക്കിയ മരിയൻ ഗീതം “അരുണോദയം”

പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ഒരു പുതിയ മരിയന്‍ ഗാനം പരിശുദ്ധ അമ്മയോടുള്ള നിരവധി ഭക്തിഗാനങ്ങളാല്‍ സമൃദ്ധമാണ് നമ്മുടെ ആത്മീയലോകം. ആ ലോകത്തിലേക്ക് ഇതാ പുതിയൊരു ഗാനം കൂടി ഇടം പിടിക്കുന്നു. അരുണോദയം എന്ന പേരില്‍ എസ്. തോമസ് രചനയും…

പരി. കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾവിചിന്തനം: “സൂര്യനെ ഉടയാടയാക്കിയ അനുഗൃഹീത” (ലൂക്കാ 1:39-56)

സ്വർഗ്ഗാരോപിതയായ കന്യകാമറിയം – ആത്മാവും ശരീരവും സ്വർഗ്ഗത്തിലേക്ക് ആവഹിക്കപ്പെടുന്ന ഒരു ചിത്രം. ക്രൈസ്തവഭാവിയുടെ കണ്ണാടിയാണത്. വിശുദ്ധമായത് – ആത്മാവും ശരീരവും – മണ്ണിൽ അലിയേണ്ട സംഗതികളല്ല. അവയുടെ ഇടം സ്വർഗ്ഗമാണ്. ദൈവത്തിൽ നിന്നും ആരംഭിച്ച നമ്മുടെ ജീവിതം ദൈവത്തിൽ തന്നെ വിലയം…

"വലിയ കുടുംബം സന്തുഷ്ട കുടുംബം" "സുവിശേഷത്തിന്റെ ആനന്ദം" Catholic Church Pro Life അബോർഷൻ അമ്മയും കരിയറും ഉദരഫലം ഒരു സമ്മാനം ഒരു കുടുംബം ഒരേ മനസ്സോടെ ഓർമ്മക്കായ് കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍ കുഞ്ഞുങ്ങൾക്കു വേണ്ടി കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബവിശേഷങ്ങൾ കുട്ടികളുടെ എണ്ണം കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ക്രൈസ്തവ മാതൃക ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജനങ്ങൾ സമ്പത്ത്‌ ജനിക്കാനും ജീവിക്കാനും ജനിക്കാനുളള അവകാശം ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം ജീവിത പങ്കാളി ജീവിതമാതൃക ജീവിതശൈലി പ്രാർത്ഥനാശംസകൾ പ്രേഷിത പ്രാർത്ഥനാ യാത്ര പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രോലൈഫ് മനോഭാവം ബന്ധങ്ങൾ മക്കൾ ദൈവീകദാനം മാതാപിതാക്കൾ മാതൃത്വം മഹനീയം

മരണമടഞ്ഞ സി. മാർസലസമ്മയുടെ ഓർമ്മക്കായ് അവർ എട്ടാമത്തെ കുട്ടിക്ക് ആ പേരുനൽകി|എട്ട് മക്കളും സിസേറിയൻ വഴി |മാർട്ടിൻ -ലിനറ്റ്‌ ദമ്പതികൾ

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ സെക്രട്ടറിയാണ് വരാപ്പുഴ അതിരൂപതാഗമായ ശ്രീ മാർട്ടിൻ ന്യൂനസ് . ആശംസകൾ മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .|പ്രാർത്ഥിക്കുക കൂടുതൽ വിവരങ്ങൾക്ക് 9446329343

വീട്ടുവളപ്പിൽ സംസ്കരിക്കാൻ സ്ഥലമില്ലാത്തതുമൂലം വീട്ടമ്മയുടെ സംസ്കാരച്ചടങ്ങ് ക്രിസ്ത്യൻ പള്ളിയിൽ ഹിന്ദു ആചാരപ്രകാരം നടത്തി.

ദേവാലത്തിൽ നിന്നും വീണ്ടും മനോഹരമായ ഒരു വർത്ത കൂടി.. ..കുട്ടനാട് ∙ വീട്ടുവളപ്പിൽ സംസ്കരിക്കാൻ സ്ഥലമില്ലാത്തതുമൂലം വീട്ടമ്മയുടെ സംസ്കാരച്ചടങ്ങ് ക്രിസ്ത്യൻ പള്ളിയിൽ ഹിന്ദു ആചാരപ്രകാരം നടത്തി. രാമങ്കരി വാഴയിൽ വീട്ടിൽ പരേതനായ പുരുഷോത്തമൻ ആചാരിയുടെ ഭാര്യ ഓമനയുടെ (63) സംസ്കാരമാണു രാമങ്കരി…

അനാഥ വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള പെന്‍ഷന്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ശക്തം

അഗതി മന്ദിരങ്ങളിലെ ക്ഷേമപെന്‍ഷന്‍ റദ്ദ് ചെയ്ത നടപടി പുനഃപരിശോധിക്കണം: കെ‌സി‌ബി‌സി കാഞ്ഞിരപ്പള്ളി: അഗതിമന്ദിരങ്ങളിലെ പാവപ്പെട്ട മനുഷ്യര്‍ക്ക് ലഭ്യമായിരുന്ന ക്ഷേമപെന്‍ഷന്‍ റദ്ദ് ചെയ്തുകൊണ്ടുള്ള ധനവകുപ്പിന്റെ ഉത്തരവ് തികച്ചും നിര്‍ഭാഗ്യകരമാണെന്നും ഉത്തരവ് ഉടന്‍തന്നെ പുനഃപരിശോധിക്കണമെന്നും കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാനും…

ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ ആത്മീയ കാര്യങ്ങൾ നിർവഹിക്കാനും, അവരെ സഹായിക്കാനും ബിഷപ്പ് ഡെലഗേറ്റിനെ നിശ്ചയിക്കാൻ വത്തിക്കാൻ അനുവദിച്ചു.

2024 ൽ പാരീസിൽ വച്ച് നടക്കുന്ന മുപ്പത്തിമൂന്നാമത് ഒളിമ്പിക്സിലാണ് ഫ്രാൻസിലെ ലിയോൺസ് സഹായമെത്രാനായ ബിഷപ്പ് ഇമ്മാനുവേൽ ഗോബില്ലാർഡിനെ ഇതിനായി നിയമിക്കുന്നത്. 53 വയസുള്ള ബിഷപ്പ് ഇമ്മാനുവേൽ ജുഡോ, ഫുട്ബോൾ, ടെന്നീസ് എന്നിവയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. 2018 ൽ റോമിൽ വച്ച്…

നിങ്ങൾ വിട്ടുപോയത്