Tag: mangalavaartha malayalam

കർത്താവിൻ്റെ പ്രിയ ദാസനും ശുശ്രൂഷകനുമായ Br. ജോയിക്കുട്ടി ഇന്ന് 8.30 ന് ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു

ചാലക്കുടി: കര്‍ത്താവിന്റെ സത്യവചനം അനേകായിരങ്ങള്‍ക്ക് പകര്‍ന്നു നല്കുകയും അവരെ ആഴമായ ക്രിസ്താനുഭവത്തിലേക്ക് നയിക്കുകയും ചെയ്ത പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ ജോയ്കുട്ടി ജോസഫ് (53) നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ഡിവൈന്‍ ധ്യാനകേന്ദ്രത്തിനു കീഴില്‍ അനേകം വര്‍ഷങ്ങളായി സേവനം ചെയ്തുക്കൊണ്ടിരിന്ന അദ്ദേഹം കോവിഡാനന്തരം തൃശൂർ അമല…

വെള്ളിയാഴ്ച 29,322 പേര്‍ക്ക് കോവിഡ്; 22,938 പേര്‍ രോഗമുക്തി നേടി

September 3, 2021 ചികിത്സയിലുള്ളവര്‍ 2,46,437 ആകെ രോഗമുക്തി നേടിയവര്‍ 38,83,186 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 296 തദ്ദേശസ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം…

രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകൾ തള്ളി ഫ്രാന്‍സിസ് പാപ്പ.

വത്തിക്കാൻ സിറ്റി: ആരോഗ്യപരമായ പ്രതിസന്ധിയെ തുടര്‍ന്നു മാര്‍പാപ്പ സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകൾ തള്ളി ഫ്രാൻസിസ് പാപ്പ. രാജിയുടെ കാര്യം തന്റെ ചിന്തയിൽ ഉണ്ടായിട്ടില്ലെന്നും വൻകുടലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കുശേഷം താൻ ഇപ്പോൾ സാധാരണ നിലയിലാണെന്നും സ്പാനിഷ് എപ്പിസ്കോപ്പൽ കോൺഫറൻസ് നടത്തുന്ന റേഡിയോ…

ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ വരികളുമായി ഇതാ ഒരു ഭക്തിഗാനം| ഈശോ

ഈശോയുടെ നാമം ഏറെ അപഹസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ വരികളുമായി ഇതാ ഒരു ഭക്തിഗാനം. ഈശോ. നിരവധി ഭക്തിഗാനങ്ങളിലൂടെ ആത്മീയോണര്‍വ് നല്കിയ ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ഗാനമാണ് ഇത്. ഈശോ…

ദൈവത്തിന്റെ ദാനമാണ് കഴിവുകളെന്ന് തിരിച്ചറിയുവാന്‍ കുട്ടികൾക്കു സാധിക്കണം: മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: കഴിവുകൾ ദൈവദാനമാണന്ന് തിരിച്ചറിയാനും, അവ നന്നായി ഉപയോഗിക്കാനും കുട്ടികൾക്ക് ആകണമെന്നും, വിട്ടുപിരിയാത്ത സംരക്ഷകനാണ് ദൈവം എന്ന ചിന്തയിൽ എപ്പോഴും ജീവിക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാർ ജോസഫ് പെരുന്തോട്ടം. കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം ) ചങ്ങനാശ്ശേരി…

തിരുവിവാഹമെന്ന കൂദാശയുടെ പ്രവാചകരും പ്രഘോഷകരുമാകാൻ ദൈവം എല്ലാ ദമ്പതിമാരെയും അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.

Happy 15th Wedding Anniversary of Love & Life ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം നമ്മെ പഠിപ്പിക്കാൻ വേണ്ടി സ്വർഗം (ബൈബിൾ) ഉപയോഗിക്കുന്ന ഭാഷയാണ് വിവാഹം അഥവാ മണവാളൻ-മണവാട്ടി ബന്ധം. ഈശോയാണ് നമ്മുടെ നിത്യ മണവാളൻ; നമ്മളോരോരുത്തരും അവിടുത്തെ മണവാട്ടിമാരും.…

ഇന്ന് ലോക നാളികേര ദിനം.

കേരളീയരെ സംബന്ധിച്ചിടത്തോളം ഒരു കല്പകവൃക്ഷം ആയ തെങ്ങിന്റെ എല്ലാ ഭാഗങ്ങളും മനുഷ്യർക്ക് ഉപയോഗപ്രദമാണ്. തേങ്ങ ഉൽപാദനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ കേരളം ഒന്നാമത് ആണെങ്കിലും ഉൽപ്പാദന ക്ഷമതയിൽ പിന്നിലാണ്. ഒരു കാലഘട്ടത്തിൽ കേരളത്തിന് താങ്ങും തണലുമായി നിന്നിരുന്ന തെങ്ങും നെല്ലും ഇന്ന് പിന്നോക്കാവസ്ഥയിൽ…

നിങ്ങൾ വിട്ടുപോയത്