Tag: mangalavaartha malayalam

ദൈവം കോലാഹലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്‌.(1 കോറിന്തോസ്‌ 14: 33)|For God is not a God of confusion but of peace. (1 Corinthians 14:33)

നമ്മുടെ ദൈവം സമാധാനത്തിന്റെ ദൈവം ആണ്. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു” (യോഹ. 14:27) എന്നു സമാധാനപാലകനായ ക്രിസ്തു നല്‍കുന്ന വാഗ്ദത്തം ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. യേശുക്രിസ്തു തരുന്ന സമാധാനം ലോകം തരുന്ന സമാധാനം പോലെയല്ല. അതു നിത്യമാണ്.…

ഏതു തെമ്മാടിയിലും ഒരു വിശുദ്ധൻ ഉറങ്ങിക്കിടപ്പുണ്ട് … കൊന്നുതള്ളിയാൽ ആ വിശുദ്ധന് പിന്നെ എങ്ങനെ ഉണരാനാവും?

വധശിക്ഷയോട് തരിമ്പും യോജിപ്പില്ല. കൊലയാളിയുടെ കൂട്ടരെ മുച്ചൂടം നശിപ്പിക്കുന്ന കാട്ടുനീതിയോ കൊലയാളിയെ ഇല്ലാതാക്കുന്ന ഗോത്രനീതിയോ ഒരു പരിഷ്കൃതസമൂഹത്തിന് തീരെ ചേർന്നതല്ല. കൊലയാളിയുടെ നിലവാരത്തിലേക്ക് വധശിക്ഷ സമൂഹത്തെ കൊണ്ടെത്തിക്കും; ജീവൻ്റെ മൂല്യം തിരിച്ചറിയാത്ത വിഡ്ഢിഗണമായി മനുഷ്യസമൂഹത്തെ മാറ്റും; വ്യക്തിയിൽ സംഭവിക്കാൻ സാധ്യതയുള്ള ഭാവാത്മകമായ…

ബുധനാഴ്ച 11,079 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 9972

October 13, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 690 കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155,…

കുടുംബത്തിലെ സ്നേഹം : വിശുദ്ധിയിലേക്കുളള വിളിയും പാതയും!ലോക കുടുംബ സംഗമത്തിന്റെ ഔദ്യോഗിക പ്രാർത്ഥന:

സ്വർഗീയ പിതാവേ,അങ്ങയെ സ്തുതിക്കുവാനും കുടുംബം എന്ന മഹാദാനത്തിന് നന്ദി പറയാനുമായി ഞങ്ങൾ അങ്ങേ മുമ്പാകെ വന്നിരിക്കുന്നു. വിവാഹം എന്ന കൂദാശയാൽ അഭിഷിക്തമായ എല്ലാ കുടുംബങ്ങൾക്കും വേണ്ടി ഞങ്ങൾ അങ്ങയോടു പ്രാർത്ഥിക്കുന്നു. അവർ സ്വീകരിച്ച ദൈവകൃപ ഓരോ ദിവസവും അവർ വീണ്ടും കണ്ടെത്തട്ടെ,…

നവീകരിച്ച കുർബാനക്രമവും പുതിയ ആരാധനക്രമവായനകളും | Fr. Francis Pittappillil | Commission for Liturgy|

എ പി ജെ അബ്ദുള്‍ കലാം:വിദ്യാർത്ഥികളെ നെഞ്ചോട് ചേർത്ത ഭാരതീയൻ|ഒക്ടോബർ 15 ലോക വിദ്യാർഥി ദിനം

ഒക്ടോബർ 15 ലോക വിദ്യാർഥി ദിനം ലോക വിദ്യാർഥി ദിനമാണ് ഒക്ടോബർ 15.ഇന്ത്യയുടെ മുൻ പ്രസിഡന്റ് എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നത്.കലാമിന്റെ മരണശേഷമായിരുന്നു അദ്ദേഹത്തിന്‍റെ ജന്മദിനമായ ഒക്ടോബര്‍ 15 ഐക്യ രാഷ്ട്രസഭ ലോക വിദ്യാര്‍ത്ഥി ദിനമായി…

മലങ്കര മാർത്തോമ്മാ സുറിയാനി സഭ പ്രതിനിധി മണ്ഡലയോഗം ഒക്ടോബർ 13 മുതൽ

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2019-2020 , 2020-2021 വർഷങ്ങളിലെ പ്രതിനിധി മണ്ഡലയോഗം ഒക്ടോബർ 13 , 14 , 15 തീയതികളിൽ നടക്കും. സൂം വെബിനാറിലൂടെ യാണ് യോഗം നടക്കുക. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അധ്യക്ഷത…

ദൈവമാണ്‌ എന്റെ സഹായകന്‍,കര്‍ത്താവാണ്‌ എന്റെ ജീവന്‍താങ്ങിനിര്‍ത്തുന്നവന്‍. (സങ്കീർ‍ത്തനങ്ങള്‍ 54: 4)|God is my helper; the Lord is the upholder of my life. (Psalm 54:4)

ജീവിതത്തിലെ ഏത് സാഹചര്യത്തിലും കർത്താവ് എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. ദൈവത്തിൽ വിശ്വസിക്കുകയും ഒരിക്കലും ലജ്ജിച്ചുപോകാതിരിക്കുകയും ചെയ്ത നിരവധി വ്യക്തികളെക്കുറിച്ച് തിരുവചനം പറയുന്നു. പഴയനിയമ പ്രവാചകൻമാരായ അബ്രാഹം, ദാവീദ്, ജോസഫ്, നെഹമിയാ, ദാനീയേൽ എന്നിവർ പൂർണ്ണമായും ദൈവത്തിൽ വിശ്വാസിച്ചു. ജീവിതത്തിന്റെ തകർന്ന അവസ്ഥയിലും ദൈവം…

നിങ്ങൾ വിട്ടുപോയത്