Tag: mangalavaartha malayalam

വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 9872

 October 15, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 781 കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288,…

"40 ഡെയ്സ് ഫോര്‍ലൈഫ്" "എനിക്ക് അമ്മയാകണം " Pro Life Pro-life Formation അനുഭവം അബോർഷൻ അഭിമുഖം അമ്മ അമ്മയാകുക അമ്മയും കുഞ്ഞും കത്തോലിക്ക സഭ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍ കുഞ്ഞുങ്ങൾക്കു വേണ്ടി കുടുംബം ,കുഞ്ഞുങ്ങൾ കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബവിശേഷങ്ങൾ കൂടുതൽ മക്കളുള്ള കുടുംബങ്ങൾ കെസിബിസി പ്രൊ ലൈഫ് സമിതി ക്രൈസ്തവ മാതൃക ഗര്‍ഭഛിദ്രം കൊലപാതകം ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ഗര്‍ഭസ്ഥശിശുഹത്യ ജനങ്ങൾ സമ്പത്ത്‌ ജനിക്കാനുളള അവകാശം ജീവനെ പറ്റിയുള്ള സഭയുടെ പഠനം ജീവൻ സംരക്ഷണ പ്രതിജ്ഞ ജീവന്‍റെ സന്ദേശം ജീവന്റ്റെ സംരക്ഷണം ജീവസംസ്‌കാരം ജീവിതശൈലി പിന്തുണ പിറക്കാതെ പോയവർക്കായി പ്രൊ ലൈഫ് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രൊ ലൈഫ് സമിതി പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രോലൈഫ് മനോഭാവം പ്രോലൈഫ് റാലി

വഴിയോരത്ത് ജീവന്‍റെ സന്ദേശവുമായിക്രിസ്റ്റഫറും സംഘവും|18,816 സ്ത്രീകളെ അബോര്‍ഷനില്‍നിന്ന് പിന്തിരിപ്പിച്ചു

അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കു മുന്നില്‍ ഉപവാസവും പ്രാര്‍ത്ഥയും ജീവന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിശ്ശബ്ദ സാക്ഷ്യവുമായി ഒരു സംഘടന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് 18,816 സ്ത്രീകളെ അബോര്‍ഷനില്‍നിന്ന് പിന്തിരിപ്പിച്ചു എന്ന റെക്കോര്‍ഡാണ് ഇവര്‍ക്ക് ഇന്നുള്ളത്. 206 അബോര്‍ഷന്‍ ജോലിക്കാരെ മാനസാന്തരപ്പെടുത്താനും 107 അബോര്‍ഷന്‍ സെന്‍ററുകള്‍…

*പുസ്തകപ്രകാശനം* |’വിശുദ്ധ കുർബാനയുടെ വചനശുശ്രുഷ ഒരു വിശുദ്ധ ഗ്രന്ഥ വിശകലനം’

റവ. ഡോ. സൈറസ് വേലംപറമ്പിൽ രചിച്ച ‘വിശുദ്ധ കുർബാനയുടെ വചനശുശ്രുഷ ഒരു വിശുദ്ധ ഗ്രന്ഥ വിശകലനം’ എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പലിനു കോപ്പി നൽകി ബിഷപ്പ് മാർ ജേക്കബ് മുരിക്ക…

എന്റെ ഹൃദയത്തില്‍ ദുഷ്‌ടത കുടിയിരുന്നെങ്കില്‍ കര്‍ത്താവു കേള്‍ക്കുമായിരുന്നില്ല.(സങ്കീര്‍ത്തനങ്ങള്‍ 66: 18)||If I had cherished iniquity in my heart, the Lord would not have listened. (Psalm 66:18)

നാം പ്രാർത്ഥിക്കുമ്പോൾ ഹൃദയം വിശുദ്ധമായിരിക്കണം. കാരണം ദൈവം വിശുദ്ധനാണ്, നാം നാളുകളായി പലപ്പോഴും പ്രാർത്ഥിച്ചിട്ടും, ദൈവം കേൾക്കുന്നില്ല, എന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? പ്രാർഥനകൾ ഹൃദയത്തിൽനിന്നുള്ളതും, ശ്രദ്ധയോടെയുള്ളതും, ആത്മാർഥതയുള്ളതും ആയിരിക്കേണ്ടതുണ്ട്; അവ മനഃപാഠമാക്കി ഒരു ചടങ്ങെന്നപോലെ ആവർത്തിക്കേണ്ട ഒന്നല്ല. പ്രാർത്ഥിക്കുമ്പോൾ ഹ്യദയത്തിൽ ആരോടെങ്കിലും…

വ്യാഴാഴ്ച 9246 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 10,952

October 14, 2021 വ്യാഴാഴ്ച  ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 771കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകള്‍ പരിശോധിച്ചുഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച  9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045,…

നിങ്ങൾക്ക് മാനസിക സംഘർഷം ഉണ്ടോ?

Fr. Chilton George Fernandez, Catholic Priest from the Diocese of Cochin, Kerala. Has Masters in Clinical Psychology and Psychology of Community from Salesian Pontifical University, ROME. Certified in Marriage and…

ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഇനി മലങ്കര മെത്രാപ്പോലീത്താ….

മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ പരമാധ്യക്ഷനായി മാ​ത്യൂ​സ് മാ​ര്‍ സെ​വേ​റി​യോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു പ​രു​മ​ല: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ മേ​ല​ധ്യ​ക്ഷ​നാ​യി മാ​ത്യൂ​സ് മാ​ര്‍ സെ​വേ​റി​യോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പ​രു​മ​ല​യി​ല്‍ ചേ​ര്‍​ന്ന സു​റി​യാ​നി അ​സോ​സി​യേ​ഷ​ന്‍ യോ​ഗ​ത്തി​ലാ​ണ് ഔ​ദ്യോ​ഗീ​ക തീ​രു​മാ​ന​മു​ണ്ടാ​യ​ത്. സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ള്‍ പി​ന്നീ​ട്.​പ​രു​മ​ല​യി​ല്‍ ലൈ​കി​ട്ട്…

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പുവരുത്തും- മുഖ്യമന്ത്രി

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ മാത്രമല്ല കൂട്ടുകാരും നഷ്ടപ്പെട്ടിരിക്കുകയാണ്. ചിലര്‍ പ്രത്യേക മാനസികാവസ്ഥയിലായിട്ടുണ്ടാവാം. അത്തരക്കാര്‍ക്ക് കൃത്യമായ കൗണ്‍സിലിംഗ് ആവശ്യമാണ്. അതിനാൽ സ്കൂളുകളിലും കോളേജുകളിലും…

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍| LIVE now.

https://www.facebook.com/catholicatenews.in/videos/876382543012195/?cft[0]=AZXIXwm3and8lXFXDGrGza0fVJIBL8djg3bhMtKVfebdPLnzLRbXJOrx8tTuiVXgB-9gA_QSc1Pg7M3Rm0bM6mKa2PRyoLkkyXoPDFqH7cxJZlhYRW_483NavKzT2qjOc37LlDvmgWMkYeHk_af3IzxjZQEIYh6ojUK6EjTIOgfcPCRshEkXK6QrbrepT3aZMLQ&tn=%2B%3FFH-y-y0.g-R

നിങ്ങൾ വിട്ടുപോയത്