Tag: mangalavaartha malayalam

“..പ്രസവത്തോട് അനുബന്ധിച്ചു സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ എങ്ങനെ എങ്കിലും സഹായിക്കണം എന്ന് ഒരു ഒരു തോന്നൽ അന്നേ മനസ്സിൽ ഉണ്ടായിരുന്നു.. “|ജോജി കോലഞ്ചേരി|ജീവസമൃദ്ധി പദ്ധതിയിലേക്ക് നയിച്ച ജീവിതാനുഭവം.

ജീവസമൃദ്ധി പദ്ധതിയിലേക്ക് നയിച്ച ജീവിതാനുഭവം.. . 2018 ൽ അബുദാബിയിൽ ഞാൻ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയുടെ പ്രോജക്ട് തീർന്നതിന്റെ ഫലമായി വേറൊരു ജോലിയും കിട്ടാത്തതുകൊണ്ട് നാട്ടിൽ വന്നു നിൽക്കുന്ന സമയം.. സുവിശേഷവേല എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട്, വയ്യാത്ത ഒരു ചേട്ടനെയും…

ഓരോ വൃക്‌ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു. മുള്‍ച്ചെടിയില്‍നിന്ന്‌ അത്തിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ.(ലൂക്കാ 6 : 44)

Each tree is known by its own fruit. For figs are not gathered from thornbushes, nor are grapes picked from a bramble bush. (Luke 6:44) ഇസ്രയേൽ ജനതയുടെ ജീവിതത്തോട് കെട്ടുപിണഞ്ഞു കിടക്കുന്ന…

കന്യാസ്ത്രീയെക്കൊണ്ട് മാപ്പുപറയിക്കാൻ നടന്നവരും മാപ്പ് കേൾക്കാൻ കാത്തിരുന്നവരും

കത്തോലിക്കാ സഭയ്‌ക്കെതിരെ വിവാദമുണ്ടാക്കാൻ തലപുകയ്ക്കുന്നവർക്കും അത് വിറ്റ് കാശാക്കി അരിവാങ്ങാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവർക്കും ക്രൈസ്തവ സന്യസ്തർ നല്ലൊരു ഇരയാണ്. ഒരു വിവാദത്തിനോ വൈറലാകാനുള്ള വാർത്തയ്ക്കോ യാതൊരു സാധ്യതയുമില്ലെങ്കിലും ഒരു കന്യാസ്ത്രീയുടെ മുഖം ചേർത്തുവച്ചാൽ സാധ്യതകൾ താനെ തെളിഞ്ഞുവരും. കഴിഞ്ഞ രണ്ടുദിവസമായി മാനന്തവാടി…

കെ എല്‍ സി എ സുവര്‍ണ്ണജൂബിലിസ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 26 ന്

കൊച്ചി – കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂബിലി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ജൂബിലി ഉദ്ഘാടന സമ്മേളനത്തിന്‍റെ സംഘാടക സമിതി രൂപീകരണവും 2022 ഫെബ്രുവരി 26 ശനിയാഴ്ച വൈകിട്ട് 4 ന് എറണാകുളം…

മാറേണ്ടത് കല്യാണത്തോടുള്ള ഈ കാഴ്ച്ചപ്പാടുകളാണ്!

വിവാഹ ശേഷം ജീവിത സാഹചര്യങ്ങളെല്ലാം മാറും എന്നു ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ, നിങ്ങള്‍ക്കിണങ്ങിയ പങ്കാളിയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളായി തന്നെ തുടര്‍ന്ന് മികച്ച ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കാം. www.ChavaraMatrimony.com  No.1 & Most Trusted Kerala Christian Matrimony Service. Managed…

ഭൂമി മുഴുവന്‍ കര്‍ത്താവിന്‌ ആനന്‌ദഗീതം ആലപിക്കട്ടെ!ആഹ്‌ളാദാരവത്തോടെ അവിടുത്തെസ്‌തുതിക്കുവിന്‍.(സങ്കീർ‍ത്തനങ്ങള്‍ 98 : 4)

Make a joyful noise to the Lord, all the earth; break forth into joyous song and sing praises!(Psalm 98:4) ഒരു ക്രിസ്ത്യാനിയുടെ ജീവിതം ദൈവത്തിനു പ്രസാദമുള്ള സ്‌തോത്രയാഗമായി അര്‍പ്പിക്കേണ്ടതാണ് (റോമ. 12:1). നമ്മുടെ ആവശ്യങ്ങള്‍…

സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതകാലം മുഴുവൻ നിരന്തരം പ്രവർത്തിച്ചിരുന്ന വൈദിക ശ്രേഷ്ഠനാണ് മോൺസിഞ്ഞോർ ജോസഫ് പരിയാരം പറമ്പിൽ എന്ന് ജസ്റ്റിസ് മേരി ജോസഫ് അനുസ്മരിച്ചു.

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ എന്ന നിലയിൽ വൈപ്പിൻകരയിലെയും കടമക്കുടി ദ്വീപസമൂഹങ്ങളിലും സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി അനേകം പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ജോസഫ് പടിയാരംപറമ്പിലിന് കഴിഞ്ഞു. വരാപ്പുഴ അതിരൂപതയിലെ വിവിധ മേഖലകളിൽ മോൺസിഞ്ഞോർ ജോസഫിനൊപ്പം…

എയ്ഡഡ് സ്‌കൂളുകൾ അടച്ചുപൂട്ടിക്കണം… ?

ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ മാത്രം കേരളത്തിൽ പഠിക്കുന്ന ആകെ കുട്ടികൾ 37 ലക്ഷത്തിലധികം വരും. അതിൽ പത്തുശതമാനം കുട്ടികളാണ് അൺഎയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നത്. ബാക്കിയുള്ള കുട്ടികളിൽ പതിനൊന്ന് ലക്ഷത്തോളം സർക്കാർ സ്‌കൂളുകളിലും അതിന്റെ ഇരട്ടി കുട്ടികൾ, അതായത് 22 ലക്ഷത്തോളം കുട്ടികൾ…

നിങ്ങൾ വിട്ടുപോയത്