ഏകീകൃത കുർബാനഅർപ്പണം നടപ്പാക്കുന്നതിനുള്ള സമയം എറണാകുളം അങ്കമാലി അതിരൂപത യ്ക്ക് ഡിസംബർ 25 വരെ അനുവദിച്ചുകൊണ്ട് മാർ ആന്റണി കരിയിൽ മെത്രാപ്പോലീത്തായുടെ സർക്കുലർ
നിങ്ങളുടെ വിശുദ്ധീകരണമാണ്; ദൈവം അഭിലഷിക്കുന്നത്, അസാന്മാര്ഗികതയില് നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം(1 തെസലോനിക്കാ 4 : 3)|For this is the will of God, your sanctification: that you abstain from sexual immorality; (1 Thessalonians 4:3)
ക്രിസ്തീയ ജീവിതം വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട ജീവിതമാണ് എന്നാൽ തിന്മയുടെ അന്ധകാരം ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നമ്മള് ഇന്ന് ജീവിക്കുന്നത്. മനുഷ്യന്റെ വിശുദ്ധിയില്ലായ്മയും സ്നേഹരാഹിത്യവുമാണ് അവന് ഇന്ന് അനുഭവിക്കുന്ന അശാന്തതയുടെ മുഖ്യ കാരണം. ആയതിനാൽ…
വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികള്‍ക്കു മാതൃകയായിരിക്കുക.(1 തിമോത്തേയോസ് 4: 1)|Let no one despise you for your youth, but set the believers an example in speech, in conduct, in love, in faith, in purity. (1 Timothy 4:12)
ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം ആണ്. സ്വന്തം ജീവിതത്തിലൂടെ സ്നേഹമെന്തെന്നു നമ്മെ പഠിപ്പിച്ച ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവരെല്ലാം ദൈവീകമൂല്യങ്ങളുടെ ജീവിക്കുന്ന സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ്. പാപത്തിന്റെ അന്ധകാരംപേറി തപ്പിത്തടയുന്ന ലോകത്തെ സദാ പ്രകാശിപ്പിക്കുന്ന വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. ആ വിളക്കുകളിൽനിന്നും…
പ്രത്യാശ പൂക്കുന്ന താഴ് വര|ലളിതം… സുന്ദരം.. മനോഹരം..
നൊമ്പരങ്ങളുടെ ആഴങ്ങളിൽ വീണു പോകുമ്പോഴും.നിരാശയുടെ താഴ്വരയിൽ ഏകാകിയായി അലയുമ്പോഴും ഓർക്കുക,,, പ്രത്യാശയുടെ, സ്നേഹത്തിന്റെ പൊൻ സൂര്യനായി നമ്മുടെ യേശുനാഥൻ ചാരെ തന്നെയുണ്ട്.ആ മുഖത്തേക്കൊന്ന് നോക്കുകയേ വേണ്ടു നമ്മൾ സൗഖ്യപ്പെടാൻ…. ഡോ.സെമിച്ചൻ ജോസഫിന്റെ ഹൃദയ സ്പർശിയായ വരികൾക്ക്ആശാ പ്രേമചന്ദ്രന്റെ മനോഹര സംഗീതത്തിൽ ബിന്ദു…
മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ജലീലിനുള്ള മറുപടിയാകുമ്പോൾ |ഫാ. ജയിംസ് കൊക്കാവയലിൽ
എന്തിനെയും ഏതിനെയും പച്ചക്കണ്ണടയിലുടെ മാത്രം വീക്ഷിക്കുക എന്നത് മുൻമന്ത്രി ഡോ.കെ.ടി.ജലീലിൻ്റെ സ്വഭാവസവിശേഷതയായി മാറിയിരിക്കുകയാണ്. മന്ത്രിയായിരിക്കെ ജലീലിന്റെ പേരിൽ തെളിയിക്കപ്പെട്ട സ്വജനപക്ഷപാതത്തിൻ്റെയും ബന്ധുനിയമനത്തിൻ്റെയും അടിസ്ഥാനത്തിൽ ലോകായുക്ത അദ്ദേഹത്തിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. 2021 ഏപ്രിൽ മാസം പുറത്തുവന്ന ഈ വിധിയെത്തുടർന്ന്, സ്വന്തം മണ്ഡലത്തിൽ വിജയിച്ചിട്ടും…
അഭിവന്ദ്യരുടെ കോലം കത്തിച്ചവര്‍ക്ക് അഭിഷേകത്തിന്റെ കുപ്പായമിട്ട് കാവലിരുന്നവര്‍?|യൂദാസിന്റെ പ്രേതങ്ങളുടെ -ഒറ്റുകാരുടെ പൊതുസമ്മേളനം|ഫാ റോയ് കണ്ണഞ്ചിറ CMI
അഭിവന്ദ്യരുടെ കോലം കത്തിച്ചവര്‍ക്ക് അഭിഷേകത്തിന്റെ കുപ്പായമിട്ട് കാവലിരുന്നവര്‍ യൂദാസിന്റെ പ്രേതങ്ങളുടെ പൊതുസമ്മേളനം ചാട്ടുളിപോലെ മുന്നറിയിപ്പുമായി ഫാ റോയ് കണ്ണഞ്ചിറ CMI
മാനന്തവാടി എപ്പാര്‍ക്കിയല്‍ അസംബ്ലി: ഒരുക്കങ്ങൾ പൂര്‍ത്തിയായി
മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന രൂപതായോഗത്തിന്റെ (Eparchial Assembly) ഒരുക്കങ്ങൾ ദ്വാരക പാസ്റ്ററൽ സെന്ററിൽ പൂർത്തിയായി. ഏപ്രിൽ 4, തിങ്കളാഴ്ച വൈകു ന്നേരം 3 മണിക്ക് ആരംഭിച്ച് വ്യാഴാഴ്ച ഉച്ചക്ക് 1 മണിയോടെയാണ് യോഗം അവസാനിക്കുന്നത്. അത്മായ, സന്യസ്ത,…
മനസില്‍ നിന്ന് ആകുലത അകറ്റുക(സഭാപ്രസംഗകന്‍ 11 : 10)|Remove vexation from your heart(Ecclesiastes 11:10)
ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന വിവിധ രോഗാണുക്കളെക്കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. അത്തരം രോഗങ്ങള്‍ നാം ചികിത്സിച്ച് രക്ഷ നേടുന്നു, പകരുന്നതിനെ തടയുന്നു. എന്നാല്‍ നമ്മുടെ ആത്മീയശരീരത്തെ അല്ലെങ്കില്‍ ആത്മാവിനെ ബാധിക്കുന്ന രോഗാണുക്കളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഭൗതികശരീരംപോലെ തന്നെ പ്രധാനമാണ് ആത്മീയശരീരവും. ആത്മീയശരീരത്തെ…
മെത്രാൻ സ്ഥാനത്തിൻ്റെ മഹത്വം ഉയർത്തിപ്പിടിച്ച ഭാഗ്യസ്മരണാർഹൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിന്റെ ഓർമ്മദിനമാണിന്ന്.| 2006 ഏപ്രിൽ 4 – നായിരുന്നു അദ്ദേഹം നിത്യവിശ്രമത്തിനായി വിളിക്കപ്പെട്ടത്.
മലബാർ കുടിയേറ്റത്തിലൂടെ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ സമൂഹത്തിന്റെ അതിജീവിതത്തിന് വഴിയൊരുക്കിയ പിതാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ മലബാറിൻ്റെ മുഖഛായ തന്നെ മാറ്റി. പകർച്ചവ്യാധിയും കുടിയിറക്കും ദാരിദ്ര്യവും കുടിയേറ്റ ജനതയുടെ ഭാവി പ്രതീക്ഷകളെ തകർത്തപ്പോൾ അവർ പ്രതീക്ഷയർപ്പിച്ചത് ഈ പ്രാർത്ഥനാ വീരനിലായിരുന്നു.…










