Tag: mangalavaartha malayalam

കർദിനാൾ ആലഞ്ചേരി ഏകീകൃത കുര്‍ബാന അര്‍പ്പണം നടത്തുമ്പോള്‍ സിറോ മലബാര്‍ സഭ നടന്നു കയറുന്നത് ചരിത്രത്തിലേക്ക് ! പതിറ്റാണ്ടുകളായി സഭയിൽ കീറാമുട്ടിയായി നിന്ന ഏകീകൃത ആരാധനാ ക്രമത്തിന് തുടക്കമാകുന്നു.

നാളെ എറണാകുളം അങ്കമാലി അതിരൂപതാ കത്തീഡ്രല്‍ ബസലിക്കായില്‍ കർദിനാൾ ആലഞ്ചേരി ഏകീകൃത കുര്‍ബാന അര്‍പ്പണം നടത്തുമ്പോള്‍ സിറോ മലബാര്‍ സഭ നടന്നു കയറുന്നത് ചരിത്രത്തിലേക്ക് ! പതിറ്റാണ്ടുകളായി സഭയിൽ കീറാമുട്ടിയായി നിന്ന ഏകീകൃത ആരാധനാ ക്രമത്തിന് തുടക്കമാകുന്നു. പ്രതിബന്ധങ്ങളെ നേരിട്ട് ഒടുവില്‍…

“7.4.2022-ന് നല്കപ്പെട്ടിരിക്കുന്ന സര്ക്കുലറിലെ തീരുമാനങ്ങൾ അനുസരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാണ് “|മേജർ ആര്ച്ച് ബിഷപ് കര്ദ്ദിനാൾ ജോര്ജ്ജ് ആലഞ്ചേരി

Prot. No. 0364/2022 08.04.2022 അറിയിപ്പ്എറണാകുളം അങ്കമാലി അതിരൂപതയില് വിശുദ്ധ കുര്ബാനയുടെ ഏകീകൃത രൂപം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില് 6, 7 തീയതികളില് ഓണ് ലൈനായി സമ്മേളിച്ച പ്രത്യേക സിനഡിന്റ തീരുമാനമനുസരിച്ച് അതിരൂപതയുടെ മെത്രാപ്പോലീത്തന് ആര്ച്ച്ബിഷപ് എന്ന നിലയില് ഞാനും അതിരൂപതയ്ക്കു…

ഏകീകൃത സിവില്‍ കോഡും കാനോന്‍ നിയമവും| സഭയുടെ കാനോന്‍ നിയമവും ഏകീകൃത സിവില്‍ കോഡും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെപ്പറ്റി ഒരു വിചാരം…

പൗരസ്ത്യ സഭകളുടെ നിയമ പരിഷ്‌ക്കരണ കമ്മിഷന്‍ സ്ഥാപിതമായിട്ട് അമ്പതാണ്ടുകള്‍ പിന്നിടുകയാണ് (1972-2022). സഭയിലും കാലോചിതമായ നിയമ പരിഷ്‌ക്കാരങ്ങള്‍ ആധുനിക സാമൂഹിക സാഹചര്യങ്ങള്‍, ദൈവശാസ്ത്ര ചിന്താധാരകള്‍, അജപാലനപരമായ ആവശ്യങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ദേശീയ തലത്തില്‍ ഏകീകൃത സിവില്‍ കോഡ് വേണമെന്ന…

വിവാഹം ഒരു വ്യക്തിയുടെ സ്വഭാവ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി കാണാതിരിക്കാം.|വിവാഹ ജീവിതം ആരംഭിക്കുമ്പോൾ ഉള്ളിൽ നല്ല കാഴ്ചപ്പാടുകൾ ഉണ്ടാവണം

ജീവിതപങ്കാളി ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ…!അനുയോജ്യരായ ജീവിതപങ്കാളിയെ തേടുകയാണോ? ചാവറ മാട്രിമോണിയലിൻ്റെ വിവിധ സാധ്യതകളും സേവനങ്ങളും ഉപയോഗപ്പെടുത്തി ആറുലക്ഷത്തില്പരം പ്രൊഫൈലുകളിൽനിന്നും മനസ്സിനിണങ്ങിയൊരാളെ എങ്ങനെ കണ്ടെത്താമെന്നറിയാൻ വീഡിയോ കാണു. https://www.instagram.com/edenparkweddings/?hl=en https://edenparkweddings.com/

ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ?(ജറെമിയാ 32: 27)|“Behold, I am the Lord, the God of all flesh. Is anything too hard for me? (Jeremiah 32:27)

കർത്താവിന് അസാദ്ധ്യമായത് നമ്മുടെ ജീവിതത്തിൽ ഉണ്ടോ?. നമ്മുടെ കർത്താവ് ഭൂമി മുഴുവന്റെയും സൃഷ്ടി കർത്താവാണ്. നാം ഒരോരുത്തരുടെയും ജീവിതം പലവിധ പ്രതിസന്ധികളിലൂടെ പോകുന്നുണ്ടായിരിക്കാം. മനുഷ്യകരങ്ങളാൽ പലതും അസാധ്യങ്ങളാകാം. ചിലപ്പോൾ രോഗങ്ങളാകാം, സാമ്പത്തിക പ്രതിസന്ധിയാകാം, ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ ആകാം എന്നിങ്ങനെ പലവിധ അസാധ്യ…

“മാർ ജോർജ് ആലഞ്ചേരിയും മാർ ആൻ്റണി കരിയിലും ഒരുമിച്ച് ദിവ്യബലി അർപ്പിക്കാൻ പോകുന്നു എന്നത് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും അരൂപിയുടെ ശക്തമായ സാന്നിധ്യം സഭയിൽ നിറഞ്ഞു നിൽക്കുന്നു എന്നതിൻ്റെ തെളിവായി കാണാം”

“നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ഭിന്നതകള്‍ ഉണ്ടാകുന്നതും ആവശ്യമാണ്‌”. സീറോ മലബാർ സഭാ സിനഡ് അംഗീകാരം നൽകിയ വിശുദ്ധ കുർബാന അർപ്പണത്തിനെതിരേ എറണാകുളം – അങ്കമാലി അതിരൂപത സ്വീകരിച്ച നിലപാടുകളുടെ പേരിൽ സഭയിൽ രൂപം കൊണ്ടത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരുന്നു. വിശ്വാസ സമൂഹം രണ്ട് ചേരികളായി…

മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനം എറണാകുളത്തു നടപ്പിലാവുന്നു|എറണാകുളം ബസലിക്കയിൽ ഓശാനയ്ക്ക് പുതിയ ക്രമത്തിലുള്ള വിശുദ്ധ കുർബാന | സംയുക്ത സർക്കുലർ പുറത്തിറങ്ങി |

സർക്കുലർ 05/2022 07- 04 -2022 എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹു. വൈദികരേ, സമർപ്പിതരേ, അല്മായ സഹോദരീ സഹോദരന്മാരേ, നമ്മുടെ കർത്താവിന്റെ രക്ഷാകരരഹസ്യങ്ങളായ പീഡാനുഭവവും മരണവും ഉത്ഥാനവും നമ്മുടെ ധ്യാനത്തിനും പ്രാർഥനയ്ക്കും പ്രത്യേകവിധം വിഷയമാക്കുന്ന വലിയ ആഴ്ചയിലേയ്ക്കു നാം പ്രവേശിക്കുകയാണല്ലോ. നമ്മുടെ അതിരൂപതയ്ക്കുവേണ്ടി…

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു: മാസ്ക് ധരിക്കുന്നത് തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ചു. കേന്ദ്ര നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവു പുറപ്പെടുവിച്ചത്. ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും അടക്കം ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളുമാണ് നീക്കിയത്. ഇതോടെ കോവിഡ് നിയമലംഘനത്തിന് ഇനി ദുരന്തനിവാരണ നിയമപ്രകാരം…

നിയമാനുസൃതം മത്‌സരിക്കാത്ത ഒരു കായികാഭ്യാസിക്കും കിരീടം ലഭിക്കുകയില്ല.(2 തിമോത്തേയോസ്‌ 2: 5)|An athlete is not crowned unless he competes according to the rules.(2 Timothy 2:5)

വിജയകരമായ ക്രിസ്തീയ ജീവിതം’ ഓരോ ക്രിസ്ത്യാനിയുടെയും ജന്മാവകാശമാണ്. വിജയകരമായ ക്രിസ്തീയ ജീവിതം ഒരു ജയാളിയുടെ ജീവിതമാണ്. ബോധപൂര്‍വമായ എല്ലാ പാപത്തിന്മേലും ജയമുള്ള ജീവിതമാണത് എന്നാല്‍ അങ്ങനെയൊരു ജീവിതം സാധ്യമാണെന്നു ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരില്‍ തന്നെ ഭൂരിഭാഗവും വിശ്വസിക്കുന്നില്ല. പാപത്താല്‍ നിരന്തരം തോല്പിക്കപ്പെടുന്ന ഒരു…

നിങ്ങൾ വിട്ടുപോയത്