Tag: mangalavaartha malayalam

വിവാഹജീവിതത്തിൽ ആഗ്രഹിച്ച പങ്കാളിയെയല്ല നിങ്ങൾക്ക് കിട്ടിയതെങ്കിൽ| ഭാര്യാ ഭ൪ത്താക്കൻമാ൪ പരസ്പരം എന്തെല്ലാം പ്രതീക്ഷിക്കുന്നു |Fr Suresh Jose OFM

ദാന്പത്യജീവിതത്തിൽ ഭാര്യാ ഭ൪ത്താക്കൻമാ൪ പരസ്പരം എന്തെല്ലാം പ്രതീക്ഷിക്കുന്നു

നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെപ്പിടിക്കുമെങ്കില്‍ മാത്രമേ നാം ക്രിസ്‌തുവില്‍ പങ്കുകാരാവുകയുള്ളു.(ഹെബ്രായര്‍ 3: 14)|We have come to share in Christ if indeed we hold our original confidence firm to the end. (Hebrews 3:14)

നാം ഓരോരുത്തരും ക്രിസ്തുവിന്റെ ആഗമനത്തിനായി വിളിക്കപ്പെട്ടവരാണെന്ന ബോധ്യത്തോടെ സന്തോഷപൂർവം കർത്താവിനായി കാത്തിരിക്കണം. ജീവിതത്തിൽ ദൈവത്തെ പൂർണ്ണ വിശ്വസ്തയോടെയും, പൂർണ്ണ ഹ്യദയത്തോടെയും മുറുകെ പിടിക്കുന്നവരാക്കുക. ജീവിതം എന്നത് ലൗകിക ഉത്കണ്ഠകളിൽ മാത്രം മുഴുകാനുള്ളതല്ല. അലസതയിലേക്കു ജീവിതം നിപതിക്കാതിരിക്കാനും ദുഷ്പ്രവണതകൾക്ക് കീഴടങ്ങാതിരിക്കാനും നമ്മളുടെ ആത്മാവിനെ…

Festal GreetingsMar George Cardinal Alencherry

ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന മലബാർ സുറിയാനി കത്തോലിക്കരുടെ പിതാവും തലവനുമായി മാർത്തോമായുടെ സിംഹാസനത്തിൽ വാണരുളുന്ന മാറൻ മാർ ജോർജ് വലിയ മെത്രാപ്പോലീത്ത തിരുമേനിക്ക് നാമഹേതുക തിരുനാളിന്റെ മംഗളങ്ങൾ Today is St. George’s Feast Day! Festal Greetings to His…

അഡ്വ.ജോസ് വിതയത്തിലിന്റെ സേവനങ്ങളൾ ഭാരതസഭയ്ക്ക് അഭിമാനം: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

ഫൗണ്ടേഷന്‍ ഉദ്ഘാടനം-അനുസ്മരണം അഡ്വ.ജോസ് വിതയത്തിലിന്റെ സേവനങ്ങളൾഭാരതസഭയ്ക്ക് അഭിമാനം: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് കൊച്ചി: അഡ്വ. ജോസ് വിതയത്തിലിന്റെ നിസ്വാര്‍ത്ഥ സേവനങ്ങളും ജീവിത മാതൃകയും അല്മായ ശക്തീകരണപ്രവര്‍ത്തനങ്ങളും ഭാരതസഭയ്ക്കും പൊതുസമൂഹത്തിനും അഭിമാനമേകുന്നതാണെന്ന് സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര രൂപത ബിഷപ്പുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്.…

സകല വിശുദ്ധരുടെയും തിരുനാൾ.(പൗരസ്ത്യ സുറിയാനി ക്രമത്തിൽ ഉയിർപ്പുകാലം ഒന്നാം വെള്ളി)

ഉയിർപ്പ് കാലത്തെ ആദ്യവെള്ളിയാഴ്ച്ച ആണ് സീറോ മലബാർ സഭ സകല വിശുദ്ധരുടെയും തിരുനാൾ ആചരിക്കുന്നത്. അതിന് ചരിത്രപരമായ ഒരു പശ്ചാത്തലം കൂടിയുണ്ട്. പൗരസ്ത്യ സുറിയാനി സഭയുടെ കാതോലിക്ക(പാത്രീയർക്കീസ്) ആയിരുന്ന മാർ ശെമയോൻ ബർസബായും മറ്റു പല മെത്രാന്മാരും വിശ്വാസത്തെപ്രതി AD 341…

മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ സ്ഥാനാരോഹണവും മാർ ജേക്കബ് മാനത്തോടത്തിന് യാത്രയയപ്പും നാളെ

പാ​​ല​​ക്കാ​​ട്: പാ​​ല​​ക്കാ​​ട് രൂ​​പ​​ത​​യു​​ടെ തൃ​​തീ​​യ മെ​​ത്രാ​​നാ​​യി നി​​യ​​മി​​ത​​നാ​​യ മാ​​ർ പീ​​റ്റ​​ർ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ലി​​ന്‍റെ സ്ഥാ​​നാ​​രോ​​ഹ​​ണ​​വും, വി​​ര​​മി​​ക്കു​​ന്ന രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജേ​​ക്ക​​ബ് മ​​ന​​ത്തോ​​ട​​ത്തി​​ന്‍റെ യാ​​ത്ര​​യ​​യ​​പ്പും നാ​​ളെ ന​​ട​​ക്കും. 2020 ജ​​നു​​വ​​രി 15 നാ​​ണ് രൂ​​പ​​ത​​യു​​ടെ സ​​ഹാ​​യ മെ​​ത്രാ​​നാ​​യി മാ​​ർ പീ​​റ്റ​​ർ കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ നി​​യ​​മി​​ത​​നാ​​യ​​ത്. ര​​ണ്ടു…

ലൗജീഹാദ്: ക്രൈസ്തവസഭകള്‍ പഠനറിപ്പോര്‍ട്ട് തയ്യാറാക്കണം

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കേരളത്തിലെ മത, സാമൂഹിക മേഖലകളെ ഏറെ അസ്വസ്ഥമാക്കുന്ന ഒരു വിഷയമാണ് “ലൗജീഹാദ്” എന്നു പറയപ്പെടുന്ന പ്രണയവിവാഹം. ഹിന്ദു ക്രിസ്ത്യന്‍ മതങ്ങളിലെ പെണ്‍കുട്ടികളെ മുസ്ലിം മതത്തിലെ തീവ്രമതബോധമുള്ള യുവാക്കള്‍, തങ്ങളുടെ മതവ്യാപനത്തിനുവേണ്ടി പ്രണയിച്ചു വിവാഹം കഴിക്കുന്നു എന്നാണ് ലൗജിഹാദ്…

മെത്രാന്‍മാരുടെ ഭൗതിക ശരീരം പൊതുവേ ദൈവാലയത്തിനുള്ളിലാണ് സംസ്‌കരിക്കുന്നത്. എന്നാല്‍ തന്റെ ശരീരം കത്തീഡ്രലിനുള്ളില്‍ സംസ്‌കരിക്കേണ്ടതില്ലെന്ന് ഡോ. പതാലില്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു.

“ബന്ധുജനങ്ങളുമായി എനിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളുമില്ല. ഒന്നിലും ആര്‍ക്കും യാതൊരു അവകാശങ്ങളുമില്ല. എന്റെ ഏക ഭവനം രൂപതമാത്രം. രൂപതയ്ക്കു മാത്രമാണ് എന്റെമേലും എനിക്ക് സ്വന്തമായുള്ളവയുടെ മേലും അവകാശമുള്ളത്.” കഴിഞ്ഞ 14 ന് കാലം ചെയ്ത ഉദയ്പൂര്‍ കത്തോലിക്കാ രൂപതയുടെ പ്രഥമ ബിഷപ്…

കര്‍ത്താവ്‌ അവളോടു പറഞ്ഞു: കരയേണ്ടാ. (ലൂക്കാ 7: 13)|Lord said to her, “Do not weep. (Luke 7:13)

യേശുവിന്റെ ജീവിതകാലത്ത് പാലസ്തീനായിലെയും പരിസരങ്ങളിലെയും സ്ത്രീകളുടെ ജീവിതം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. പുരുഷാധിപത്യത്തിൽ വിശ്വസിച്ചിരുന്ന ആ സമൂഹങ്ങളിൽ വിവാഹം കഴിഞ്ഞ സ്ത്രീകൾ എല്ലാക്കാര്യങ്ങൾക്കും അവരുടെ ഭർത്താക്കന്മാരെയാണ് ആശ്രയിച്ചിരുന്നത്. വിധവകളായ സ്ത്രീകൾ പ്രായപൂർത്തിയായ ആണ്‍മക്കളുടെ ഉത്തരവാദിത്തം ആയിരുന്നു. ഭർത്താവും ആണ്‍മക്കളും ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥ…

നിങ്ങൾ വിട്ടുപോയത്