തന്റെ പരിമിതികളെ കുറിച്ചുള്ള ചിന്തകളും വിശ്വാസങ്ങളും , ചിലപ്പോൾ ശാസ്ത്ര തത്വങ്ങളും ഒന്നും തന്നെ നമ്മുടെ മുന്നിൽ ഒന്നുമല്ല എന്ന് ഈ ചെറിയ വണ്ട് നമ്മളെ പഠിപ്പിക്കുന്നുണ്ട്.
ഇന്നത്തെ ചിന്താവിഷയം : ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ ശാസ്തജ്ഞൻ ആയിരുന്നു ഐസക് ന്യൂട്ടൻ. അദ്ദേഹം കണ്ടുപിടിച്ച – എയിരോ ഡൈനാമിക്- തിയറി ഉപയോഗിച്ച് ആണ് പക്ഷികൾ പറക്കുന്നത്. ഒരു പക്ഷിയുടെ ഭാരത്തിനു അനുസരിച്ച് അതിന്റെ ചിറകിനു നീളവും ഭാരവും ഉണ്ടായിരിക്കണം. എങ്കിൽ…








