Tag: mangalavaartha malayalam

“ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു.”

എന്താണ് ആരാധന? ദിവ്യകാരുണ്യ ആരാധന എന്നാൽ വൈദികർ ദിവ്യകാരുണ്യത്തിനു മുമ്പിൽ നടത്തുന്ന വചനപ്രഘോഷണമോ, പ്രസംഗമോ, പാട്ടുകാരന്റെ വിവിധ രീതിയിലുള്ള ഗാനാലാപനമോ, എല്ലാ വെളിച്ചവും അണച്ചതിനുശേഷം അരുളിക്കയുടെ പുറകിൽ സ്ഥാപിക്കുന്ന ലൈറ്റിൽ കൂടി കടന്നുവരുന്ന പ്രകാശം കണ്ടു അത് ദിവ്യ പ്രകാശമാണ് എന്നുള്ള…

കുട്ടികളുടെ മനസ്സുള്ളവർക്കു ദൈവിക രഹസ്യങ്ങളുടെ കലവറ തുറക്കപ്പെടും .|മംഗള വാർത്ത സന്ദേശം |Mangalavartha | Episode 6 | Fr. Joseph Tholanickal |

ഫാ. അ​​​​ട​​​​പ്പൂ​​​​രിന്റെ സംഭാവനകൾ ശ്രേഷ്ഠം: കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കർ​ദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊ​​​​ച്ചി: ആ​​​​ഴ​​​​മാ​​​​യ ചി​​​​ന്ത​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും പ​​​​ണ്ഡി​​​​തോ​​​​ചി​​​​ത​​​​മാ​​​​യ എ​​​​ഴു​​​​ത്തി​​​​ലൂ​​​​ടെ​​​​യും സ​​​​ന്യാ​​​​സ ജീ​​​​വി​​​​ത​​​​ത്തി​​​​ലൂ​​​​ടെ​​​​യും കേ​​​​ര​​​​ള സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും വി​​​​ല​​​​പ്പെ​​​​ട്ട സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ അ​​​​തു​​​​ല്യ പ്ര​​​​തി​​​​ഭ​​​​യാ​​​​ണ് ഫാ. ​​​​എ.​​​​അ​​​​ട​​​​പ്പൂ​​​​ർ എ​​​​ന്ന് കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ൽ,…

ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ്‌ നിന്നോടുകൂടെ!(ലൂക്കാ 1:28)|Rejoice, You who enjoy God’s favour! The Lord is with you. (Luke 1:28)

ജീവിതത്തിൽ ദൈവത്തിൻറെ കൃപ നിറഞ്ഞവൻ/നിറഞ്ഞവൾ എന്ന് വിളിക്കപ്പെടുവാൻ നാം ദൈവത്താൽ അനുഗ്രഹിക്കപ്പെടണം. അങ്ങനെയൊരു ഭാഗ്യം യേശുവിൻറെ മാതാവായ മറിയത്തിന് ഉണ്ടായി. കർത്താവ് നമ്മുടെ കൂടെ ഉണ്ടെങ്കിൽ നാം കൃപ നിറഞ്ഞവരാകും എന്നാണ് പ്രസ്തുത വചനഭാഗം പറയുന്നത്. ദൈവത്തിൻറെ കൃപ നമ്മിൽ പകരപ്പെടാൻ…

കോഴിക്കോട് മെഡിക്കൽ കോളജ് ജംഗ്ഷനടുത്ത് ദേവഗിരിയിൽ MCBS ZION PROVINCE ന്റെ നിത്യാരാധന ചാപ്പൽ തുറന്നു. രാവിലെ മുതൽ രാത്രി 8 മണിവരെ (കൂടുതൽ സമയം വേണമെങ്കിൽ പറഞ്ഞാൽ അനുവദിക്കും) ദിവ്യകാരുണ്യ സന്നിധിയിൽ വന്നു ശാന്തമായി ഇരുന്നു ആർക്കും ധ്യാനിക്കാം.

കാലങ്ങളായി പല സ്ഥലങ്ങളിൽ ചുറ്റികറങ്ങി നടന്നു ദിവ്യകാരുണ്യസന്നിധിയിൽ ഇരിക്കാൻ ബുദ്ധിമുട്ടിയ ഈ പ്രദേശത്തുള്ളവർക്ക് വലിയ ആശ്വാസവും ആശ്രയവുമാണ് ഈ ചാപ്പൽ. മെഡിക്കൽ കോളേജിൽ വരുന്ന രോഗികളുടെ കൂടെയുള്ളവർക്കും ദിവ്യകാരുണ്യ സന്നിധിയിൽ വന്നിരുന്നു പ്രാർത്ഥിക്കാൻ പറ്റാത്ത സാഹചര്യത്തിന് പരിഹാരമാവുകയാണ് ഈ നിത്യരാധന ചാപ്പൽ.…

സിനഡ് തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത കാര്യാലയത്തില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ താക്കീതുമായി താഴത്ത് പിതാവ്…

കുടുംബശ്രീയുടെ പ്രതിജ്ഞ ശരിഅത്ത് വിരുദ്ധം ആണെന്നും അത് പിൻവലിക്കണമെന്നും സമസ്തയുടെ നേതാവ് ഒരു പ്രസ്താവന ഇറക്കിയതേ ഉള്ളൂ കുടുംബശ്രീ അത് പിൻവലിച്ചു..

ഈ സമസ്തയുടെ നേതാവിന്റെ പ്രസ്ഥാവനയ്‌ക്കെതിരെ മുസ്ലിം സമുദായ നേതാക്കന്മാരോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കന്മാരോ ഒന്ന് പ്രതികരിച്ചോ?? ശരിഅത്ത് നിയമം അല്ല നാട്ടിലെ നിയമം അതുകൊണ്ട് പ്രസ്താവന പിൻവലിക്കണം എന്ന് സോഷ്യൽ മീഡിയയിൽ എങ്കിലും ആ സമുദായത്തിലെ ആരെങ്കിലും എഴുതി കണ്ടോ??…

കോർപ്പറേറ്റ് കടലിൽ ആര് മീൻ പിടിക്കും? | ഫാ എബ്രഹാം ഇരിമ്പിനിക്കൽ,സെക്രട്ടറി കെസിബിസി മീഡിയ

ഗോഡൗണിൽ കിടക്കുന്ന രാജ്യദ്രോഹികളെ നേരിടാൻ കേന്ദ്രത്തിൽ നിന്ന് ആള് വരട്ടെ. കേരളത്തിന്റെ കാവൽ സേനയെ കേന്ദ്ര സേന നേരിടണമെന്ന് തീരുമാനിക്കുന്നതാണ് ഇപ്പോഴത്തെ ജനാധിപത്യസൗന്ദര്യം.

ബഹു. സേവ്യർ ഖാൻ വട്ടായിലച്ചന് നാമഹേതുക തിരുന്നാൾ മംഗളങ്ങൾ…

ഡിസംബർ 03 ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലൻ വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുന്നാൾ… 1969 ൽ വട്ടായിൽ കുടുംബത്തിൽ വർഗ്ഗീസ് – ത്രേസ്യ ദമ്പതികളുടെ ഏഴു മക്കളിൽ ആറാമത്തെ മകനായി മണ്ണാർക്കാട് പള്ളികുറുപ്പ് എന്ന സ്ഥലത്ത് ബഹു. സേവ്യർ ഖാൻ വട്ടായിലച്ചൻ ജനിച്ചു.…

നിങ്ങൾ വിട്ടുപോയത്